ചെറുനാരങ്ങക്ക് തോന്നുന്ന വില
ചെറുനാരങ്ങയ്ക്ക് ഇപ്പോൾ തോന്നിയ വില. ആവശ്യം കൂടിയതാണ് കാരണം.ചൂടു കൂടിയതും വിവാഹ സീസണായതുമാണ് ആവശ്യം കൂടാൻ കാരണംചിലയിടങ്ങളിൽ കിലോയ്ക്ക് 240 രൂപ വരെ ഈടാക്കുന്നു.കർണാടക, ആന്ധ്ര എന്നിവ...Read more
ചൂട് കൂടി, മൂന്നാറിലേക്ക് വിനോദ സഞ്ചാരികൾ കുറഞ്ഞു
യുവി സൂചിക ഉയർന്നു. മൂന്നാറിലേക്ക് വിനോദ സഞ്ചാരികൾ കുറയുന്നു. എട്ട് വരെയായാണ് പല ദിവസങ്ങളിലും ഉയരുന്നത്യു.വി. സൂചിക കൂടുതൽ രേഖപ്പെടുത്തുന്നത് ഉച്ചയ്ക്ക് 11.30 നും 2.30 നും ഇടയിലാണ്...Read more
മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ
നെടുമ്പാശ്ശേരിയിൽ മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടു.അകപ്പറമ്പ് റെയിൽ പാളത്തിലാണ് കപ്രശ്ശേരി മുക്കൂട്ടത്തിൽ പറമ്പിൽ സദാനന്ദന്റെ ജഢം കണ്ടെത്തിയത്.Read more
ആലുവയിൽ അപകടാവസ്ഥയിൽ വൈദ്യുതി പോസ്റ്റ്
നിത്യേന നൂറ് കണക്കിന് പേർ ബസ് കാത്തുനിൽക്കുന്ന ആലുവ ബാങ്ക് കവലയിൽ കാറ്റത്ത് ചെരിഞ്ഞ മരം വെട്ടിമാറ്റാതെ അധികൃതർ. അടുത്ത കാറ്റിൽ വലിയൊരു ദുരന്തമുണ്ടാക്കാൻ കാത്തിരിക്കുകയാണ് അധികൃതർRead more
ട്രെയിനിൽ നിന്നിറങ്ങിയയാൾ ആലുവയിൽ കുഴഞ്ഞുവീണ് മരിച്ചു
അയർലൻഡിൽ നിന്നും നാട്ടിലേക്ക് പോകാനെത്തിയയാൾ ട്രെയിനിറങ്ങവേ ആലുവയിൽ കുഴഞ്ഞുവീണ് മരിച്ചു.ഇടുക്കി കട്ടപ്പന അനിവേലിൽ വീട്ടിൽ പരമേശ്വരൻ നായരുടെ മകൻ ജയകുമാർ എന്ന 49 കാരനാണ് മരിച്ചത്.കുട...Read more

ഭർത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു.
നെയ്യാറ്റിൻകര വ്ലാത്താങ്കര സ്വദേശി അൽമയാണ് മരിച്ചത്. 39 വയസായിരുന്നു
ഭർത്താവ് വിഷ്ണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
ഒമ്പത് വർഷം മുമ്പായിരുന്നു വിവാഹം.
കുട്ടികളില്ല
കുട്ടികളുണ്ടാകാത്തത് അൽമയുടെ കുറ്റം കൊണ്ടാണെന്ന് വിഷ്ണു കുറ്റപ്പെടുത്തുമായിരുന്നു.
ഇരുവരും പ്രണയിച്ച് വിവാഹിതരായതാണ്