ഫിസാറ്റിന്റെ രജത ജൂബിലിയാഘോഷം ഉദ്ഘാടനം
സാങ്കേതിക മുന്നേറ്റവും സാമൂഹിക പ്രതിബദ്ധതയും കൈകോർക്കണം: മുഖ്യമന്ത്രി വി ഡി സതീശൻ ഫിസാറ്റ് രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായിഅങ്കമാലി: സാങ്കേതിക വിദ്യയുടെ വളർച്ച സമൂഹത്തിന്റെ താഴെത...Read more

ഫിസാറ്റ് സിൽവർ ജൂബിലിയിൽ
അങ്കമാലി..
സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജായ മൂക്കന്നൂരിലെ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻറ് ടെക്നോളജി എന്ന ഫിസാറ്റ് സിൽവർ ജൂബിലിയിൽ. 30 ന് രാവിലെ 10 ന് മുഖ്യമന്ത്രി വി.ഡി.സതീശൻസിൽവർ ജൂബിലിയാഘോഷം ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ പി.ആർ. ഷിമിത് അറിയിച്ചു.
ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്റെ കീഴിലുള്ള ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ എഡ്യുക്കേഷണൽ സൊസെറ്റിയാണ് ഇത് സ്ഥാപിച്ചത്. മികച്ച അക്കാദമിക് നിലവാരവും പ്ലേസ്മെൻറുകളും ഇവിടെയുണ്ട്. നാഷണൽ അസസ്മെൻറ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ എപ്ലസ് ഗ്രേഡും കോളേജിന് നൽകിയിട്ടുണ്ട്. പല സ്വാശ്രയ കോളേജുകളിലും വിദ്യാർത്ഥികൾ കുറയുമ്പോൾ ഇവിടെ സീറ്റുകൾ ഒഴിവില്ല