LATEST NEWS

ഇൻസ്റ്റഗ്രാമിലെ ഡോക്ടർ പിടിയിൽ

ഇൻസ്റ്റഗ്രാമിലെ ഡോക്ടർ പിടിയിൽ

ഇൻസ്റ്റഗ്രാമിലെ ഡോക്ടർ പിടിയിൽനെടുങ്കാട് സ്വദേശി അർച്ചനയെന്ന 26 കാരിയാണ് പിടിയിലായത്.ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനോട് പ്രമുഖ ആശുപത്രിയിലെ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച്അവിട...Read more

3 Hours ago|
നിക്ഷേപതട്ടിപ്പിൽ പിടിയിൽ

നിക്ഷേപതട്ടിപ്പിൽ പിടിയിൽ

മൾട്ടിസ്‌റ്റേറ്റ് സൊസൈറ്റിയുടെ മറവിൽ അരക്കോടി തട്ടിയ ഇടുക്കി സ്വദേശിനി സോണിയാ സെബാസ്റ്റ്യൻ അറസ്റ്റിൽRead more

3 Hours ago|
കൊലക്കേസ് പ്രതി 25 വർഷത്തിനു ശേഷം പിടിയിൽ

കൊലക്കേസ് പ്രതി 25 വർഷത്തിനു ശേഷം പിടിയിൽ

കോഴിക്കോട് എടച്ചേരിയെ നടുക്കിയ ജമീല കൊലക്കേസിലെ പ്രതി 25 വർഷങ്ങൾക്ക് ശേഷം പിടിയിലായി ഭർത്താവ് ഹമീദിനെ കാസർഗോഡ് ആദൂരിൽ നിന്നാണ് പിടി കൂടിയത്2001 ആഗസ്റ്റ് മാസമായിരുന്നു എടച്ചേരിയെ ന...Read more

4 Hours ago|

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വോട്ടെണ്ണൽ ദിനം: എറണാകുളം ജില്ലയിലെ 3 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 4-ന് അവധികേരള നിയമസഭയിലേക്കുള്ള 2026-ലെ പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ മെയ് 4-ന് ജില്ലയിലെ വോട്ടെണ്ണ...Read more

2 Days ago|
ട്രെയിനിൽ കയറാൻ ശ്രമിക്കേ യുവതി വീണ് മരിച്ചു

ട്രെയിനിൽ കയറാൻ ശ്രമിക്കേ യുവതി വീണ് മരിച്ചു

വഞ്ചിനാട് എക്‌സ്പ്രസ്സിൽ കയറാൻ ശ്രമിക്കേ യുവതി പ്ലാറ്റ്ഫോമിൽ നിന്ന് വീണ് മരിച്ചു.കൊല്ലം മൺട്രോതുരുത്ത് നെന്മേനി തെക്ക് തുണ്ടത്തിൽ വീട്ടിൽ ചിപ്പിയെന്ന 32 കാരിയാണ് മരിച്ചത്.എറണാകുളം ...Read more

2 Days ago|
കൊലക്കേസ് പ്രതി 25 വർഷത്തിനു ശേഷം പിടിയിൽ

കോഴിക്കോട് എടച്ചേരിയെ നടുക്കിയ ജമീല കൊലക്കേസിലെ പ്രതി 25 വർഷങ്ങൾക്ക് ശേഷം പിടിയിലായി

ഭർത്താവ് ഹമീദിനെ കാസർഗോഡ് ആദൂരിൽ നിന്നാണ് പിടി കൂടിയത്

2001 ആഗസ്റ്റ് മാസമായിരുന്നു എടച്ചേരിയെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്

എടച്ചേരി സ്വദേശിനി ജമീലയെ തലയ്ക്കടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ ശേഷം നാടുവിട്ടതാണു ഭർത്താവ് ഹമീദ് .

മാതാവിൻ്റെ കൊലപാതകം ഹൃദയസ്തഭനം ആക്കി തീർത്ത് മറ്റൊരു യുവതിയെ വിവാഹം ചെയ്യാൻ ആണ് പിതാവ് ശ്രമിച്ചതെന്ന് മകൻ പറഞ്ഞു

ഒരു സാധാരണ മത്സ്യവിൽപ്പനക്കാരനായി ജീവിച്ചു വരികയായിരുന്നു ഹമീദ്. മറ്റൊരു വിവാഹം കഴിച്ച്, മൂന്ന് കുട്ടികളുമായി കാസർഗോഡ് ജീവിക്കുമ്പോഴാണ് ഇയാൾ പൊലീസ് പിടിയിലാവുന്നത്.

പ്രതിയുടെ പഴയ ഫോട്ടോയും നിലവിലെ സൂചനകളും കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കമാണ് ലക്ഷ്യം കണ്ടത്.

TOP STORIES

കൂടൽമാണിക്യ ക്ഷേത്രത്തിലും ആനയിടഞ്ഞു ,, രണ്ടാം പാപ്പാൻ കൊല്ലപ്പെട്ടു

കൂടൽമാണിക്യ ക്ഷേത്രത്തിലും ആനയിടഞ്ഞു ,, രണ്ടാം പാപ്പാൻ കൊല്ലപ്പെട്ടു

ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു, മരിച്ചത് രണ്ടാം പാപ്പാൻ ശ്രീക്കുട്ടൻ .25 വയസുണ്ട്ആനയെ തളച്ചുഇന്ന് ഉച്ചയ്ക്കാണ് സംഭവം.ഇന്നലെ രാത്രി നടന്...Read more

1 Days ago|
അങ്കമാലിയിൽ ഒരാളെ ആന ചവിട്ടിക്കൊന്നു

അങ്കമാലിയിൽ ഒരാളെ ആന ചവിട്ടിക്കൊന്നു

അങ്കമാലി കിടങ്ങൂരിൽ വിരണ്ടോടിയ ആനയെ മയക്കു വെടിവച്ചു.നിരവധി വാഹനങ്ങൾ ആന തകർത്തുആനയുടെ അക്രമത്തിൽ ലോറി ഡ്രൈവർ വിഷ്ണു. കൊല്ലപ്പെട്ടു. രണ്ടാം പാപ്പാൻ പ്രദീപിനുംപരിക്കുണ്ട്.കൊല്ലത്തുനി...Read more

1 Days ago|
ഡിജോ കാപ്പൻ വിടവാങ്ങി

ഡിജോ കാപ്പൻ വിടവാങ്ങി

റോഡ് സുരക്ഷയ്ക്കായി പോരാടിയ ഡി ജോ കാപ്പൻ റോഡപകടത്തെത്തുടർന്നുണ്ടായ പരിക്കിനെ തുടർന്ന് മരണമടഞ്ഞു68 വയസായിരുന്നു. കാറപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നുകേരള കോൺഗ്രസിന്റെ വിദ്യാർത്ഥി...Read more

1 Days ago|
വാഹനാപകടത്തിൽ രണ്ട് ബൈക്ക് യാത്രികർ മരിച്ചു

വാഹനാപകടത്തിൽ രണ്ട് ബൈക്ക് യാത്രികർ മരിച്ചു

ആലപ്പുഴ വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർ മരിച്ചു.ആർത്തുങ്കൽ അരീപറമ്പിൽ കളത്തിൽ പറമ്പിൽ ബിനുവിന്റെ മകൻ അഖിൽ കൃഷ്ണയെന്ന 22 കാരനും ചേർത്തല കുറുപ...Read more

1 Days ago|
ഭാര്യയെ കൊന്നത് സംശയ രോഗത്തെ തുടർന്ന്

ഭാര്യയെ കൊന്നത് സംശയ രോഗത്തെ തുടർന്ന്

തൃശൂർ ആനക്കല്ലിൽ ഉണ്ണിമായയെന്ന യുവതിയെ ഭർത്താവ് ശിവദാസ് കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്തൃശൂർ ശക്തൻ സ്റ്റാന്റ് മാർക്കറ്റിലെ തൊഴിലാളിയാണ് ശിവപ്രസാദ് ഉണ്ണിമായ ഒരു എയർ കണ്ടീഷൻ സർവീസ്...Read more

1 Days ago|

Advertisement

Advertisement

യു.സി.കോളേജിൽ കാർട്ടൂൺ പരിശീലന ക്യാമ്പ്

ആലുവ യുസി കോളേജിൽ കാർട്ടൂൺ പരിശീലന ക്യാമ്പ്. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ വര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മെയ് 7 മുതൽ 20 വരെ കാർട്ടൂൺ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രശസ്ത കാർട...Read more

2 Days ago|
ആലുവയിൽ വാഹനാപകടത്തിൽ വൃദ്ധ മരിച്ചു

ആലുവയിൽ വാഹനാപകടത്തിൽ വൃദ്ധ മരിച്ചു

മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അപകടത്തിൽപ്പെട്ട 72 കാരിയായ മാതാവ് മരണമടഞ്ഞുആലുവ കാർമൽ ആശുപത്രിക്ക് സമീപം വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഓട്ടോയിടിക്കുകയും തുടർന്ന് ബൈക്കിന് പിന്നില...Read more

2 Days ago|
കവർച്ച കേസിലെ പ്രതി 2 വർഷത്തിന് ശേഷം പിടിയിൽ

കവർച്ച കേസിലെ പ്രതി 2 വർഷത്തിന് ശേഷം പിടിയിൽ

എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന പണം വാഹനത്തിന്റെ ചില്ല് തകർത്ത് കവർന്ന കേസിലെ മുഖ്യപ്രതി 2 വർഷത്തിനുശേഷം അറസ്റ്റിൽതമിഴ്നാട് ദിണ്ഡിൽ രാംജിനഗർ സ്വദേശി അറുമുഖനാണ് പിടിയിലായത്. പലസംസ്ഥ...Read more

3 Days ago|

മൂകാംബികയിൽ തിരുവാതിര കളിക്കാനവസരം

🌹 *കൊല്ലൂർ മൂകാംബിക* യിൽ *തിരുവാതിരക്കളി* ക്ക്‌ അവസരം... 2026 സെപ്റ്റംബർ അവസാനത്തിലോ ഒക്ടോബർ ആദ്യ ആഴ്ചയിലോ (കന്നിമാസം ) ക്ഷേത്രദർശൻ എല്ലാ വർഷവും മൂകാംബിക യിൽ നടത്തുന്ന *ദേവീവൈഭവ്*...Read more

3 Days ago|
അഭിഭാഷകനാകാനാഗ്രഹിക്കുന്നവർക്ക് സൗജന്യ പരിശീലനവുമായി ഭാരത് മാതാ

അഭിഭാഷകനാകാനാഗ്രഹിക്കുന്നവർക്ക് സൗജന്യ പരിശീലനവുമായി ഭാരത് മാതാ

ആലുവ:ചൂണ്ടി ഭാരത് മാതാ സ്കൂൾ ഓഫ് ലീഗൽ സ്‌റ്റഡീസിന്റെ ആഭിമുഖ്യത്തിൽ എൽ.എൽ.ബി എൻട്രൻസ് പരീക്ഷയ്ക്കായി സൗജന്യ കോച്ചിംഗ് ക്ലാസ് സംഘടിപ്പിക്കും.ഒരു മാസം നീണ്ടുനിൽക്കുന്ന ഓൺലൈൻ ക്ലാസ് മെ...Read more

4 Days ago|

Advertisement

Advertisement

പെൺകുട്ടികൾക്കായി സൗജന്യ ബൂട്ട് ക്യാമ്പ്

സെന്റ് സേവ്യേഴ്സ് കോളേജില്‍സൗജന്യ ബൂട്ട്ക്യാമ്പ് 30 ന് ആലുവ: സെന്റ് സേവ്യേഴ്സ് കോളേജ് ഫോര്‍ വിമണ്‍ (ഓട്ടോണമസ്) കോളേജില്‍ എപ്രില്‍ 30ന് പെണ്‍കുട്ടികള്‍ക്കായി സൗജന്യ ബൂട്ട് ക്യാമ്പ് ...Read more

4 Days ago|
പേറ്റൻറ് ലഭിച്ചു

പേറ്റൻറ് ലഭിച്ചു

ആലുവ യൂണിയൻ ക്രിസ്റ്റ്യൻ കോളേജിലെ ഒപ്റ്റോ ഇലക്ട്രോണിക് നാനോ മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറിയിലെ ഗവേഷകരായ പ്രൊഫ. (ഡോ.) അനില ഇ. ഐ., ഡോ. വൃന്ദ എസ്. പുന്നയ്ക്കൽ എന്നിവർക്ക് തങ്ങളുടെ നൂ...Read more

5 Days ago|

നാളത്തെ ഹർത്താൽ വാഹനങ്ങൾ തടയില്ല

നാളത്തെ ഹർത്താലിൽ ബലം പ്രയോഗിച്ച് കടകളടപ്പിക്കുകയോ ചെയ്യില്ലെന്ന് സമരസമിതികണ്ണൂർ ദന്തൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് 7 കോടി രൂപ നഷ്ടപരിഹാരമായി നൽകുക ...Read more

5 Days ago|
കാർത്തിക വി.നായരുടെ മരണം കൊലപാതകമോ?

കാർത്തിക വി.നായരുടെ മരണം കൊലപാതകമോ?

അഞ്ചൽ സ്വദേശിനി കാർത്തിക വി.നായർ എന്ന 35 കാരി ബംഗളരുവിൽ തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ ദുരൂഹത.കൊലപാതകമാണെന്ന സംശയവുമായി ബന്ധുക്കൾ രംഗത്തെത്തി2018 ലായിരുന്ന പട്ടം സ്വദേശിയുമായി വിവാഹ...Read more

6 Days ago|
ബസിൽ മുട്ടി , ട്രക്ക് ഡ്രൈവറെ ആലുവയിൽ തല്ലിച്ചതച്ചു

ബസിൽ മുട്ടി , ട്രക്ക് ഡ്രൈവറെ ആലുവയിൽ തല്ലിച്ചതച്ചു

ടൂറിസ്റ്റ് ബസിൽ ഉരസിയ ട്രക്ക് നിർത്താതെ പോയതിന്റെ പേരിൽ ട്രക്ക് ഡ്രൈവറേയും സഹായിയേയും ക്രൂരമായി മർദ്ദിച്ചു.ഇന്ന് പുലർച്ചെ ആലുവദേശീയപാതയിൽ മുട്ടത്താണ് സംഭവം.തിരുവല്ലയിൽ നിന്ന് പഴനിയ...Read more

7 Days ago|

Advertisement

Advertisement

@Copyright 2026 Powran. All Rights Reserved.