LATEST NEWS

ആലുവയിൽ കനത്ത കാറ്റും മഴയും

ആലുവയിൽ കനത്ത മഴയും കാറ്റും.വേനലിന്റെ കടുത്ത ചൂടിന് തെല്ല് ആശ്വാസം നൽകി വൈകിട്ട് 5.20 ഓടെ മഴ പെയ്തത്.കനത്ത കാറ്റും ശക്തമായ ഇടിവെട്ടും ഇടിമിന്നലുമുണ്ടായി. ഏറെ നേരം വൈദ്യുതി കണക്ഷനും...Read more

40 Mins ago|

ആലുവയിൽ കനത്ത കാറ്റും മഴയും

ആലുവയിൽ കനത്ത മഴയും കാറ്റും.വേനലിന്റെ കടുത്ത ചൂടിന് തെല്ല് ആശ്വാസം നൽകി വൈകിട്ട് 5.20 ഓടെ മഴ പെയ്തത്.കനത്ത കാറ്റും ശക്തമായ ഇടിവെട്ടും ഇടിമിന്നലുമുണ്ടായി. ഏറെ നേരം വൈദ്യുതി കണക്ഷനും...Read more

1 Hours ago|

കനത്ത ചൂടിൽ വാഴകൾ ഒടിഞ്ഞു വീഴുന്നു

കനത്ത ചൂടിൽ വാഴക്കുലകൾ ഒടിഞ്ഞു വീഴുന്നു. അതുപോലെ വാഴയിലും ഒടിഞ്ഞുവീണ്‌ കരിയുകയാണ്. ജുമൂലം വാഴയിലയ്ക്കും ക്ഷാമം രൂക്ഷമാക്കുന്നുRead more

2 Hours ago|
തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു

തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു

തൃശുരിൽ കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു.കാവുങ്കൽ സിജോയുടെമകൻ ആൽ ജോയാണ് മരിച്ചത്.ആൽജോയും സഹോദരൻ അനോദും മുറിയിൽ അവശനിലയിൽ കിടക്കുകയായിരുന്നു. കടിച്ച പാമ്പ് മുറിയിൽ തന...Read more

5 Hours ago|

യുവാവിന് സൂര്യാഘാതമേറ്റു

ബൈക്കിൽ സഞ്ചരിക്കവേ സൂര്യാഘാതമേറ്റുപറവൂർ കോട്ടുവള്ളി വാണിയക്കാട് വല്ലതുപടിയിൽ സിദ്ദിഖിന് സൂര്യാഘാതമേറ്റു. എറണാകുളത്തു നിന്നും പറവൂരിലേക്ക് ബൈക്കിൽ സഞ്ചരിക്കവേ പുറത്ത് പൊള്ളലേൽക്കുക...Read more

5 Hours ago|
മലയാളിക്ക് അഭിമാനമായി ഈ ടാക്സി ഡ്രൈവർ

വിദേശ സഞ്ചാരിയുടെ ഐഫോൺ തിരികെ നൽകി ടാക്സി ഡ്രൈവറായ വിനോദ് അഭിമാനമായി

കേരളത്തിന്റെ ആതിഥേയത്വ മര്യാദയും സത്യസന്ധതയും ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ തെളിയിക്കപ്പെട്ടു.

കൊച്ചിയിലെത്തിയ വിദേശ വിനോദസഞ്ചാരി ടാക്സിയിൽ മറന്നുവെച്ച വിലപിടിപ്പുള്ള ഐഫോൺ സുരക്ഷിതമായി തിരികെ നൽകി മാതൃകയായിരിക്കുകയാണ് ടാക്സി ഡ്രൈവർ വിനോദ്.

​ലക്ഷ്വറി ക്രൂയിസ് കപ്പലായ Azamara-യിൽ കൊച്ചിയിലെത്തിയ വിദേശ വിനോദസഞ്ചാരിയുടെ ഫോൺ ആണ്‌ നഷ്ടപ്പെട്ടത് . നഗരം കാണുന്നതിനായി എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള പ്രീ-പെയ്ഡ് ടാക്സി സർവീസിനെയാണ് ഇവർ ആശ്രയിച്ചത്. യാത്രയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ അബദ്ധവശാൽ ഫോൺ ടാക്സിയിൽ തന്നെ മറന്നു വെക്കുകയായിരുന്നു.

​യാത്രക്കാരെ ഇറക്കി കഴിഞ്ഞ് വാഹനം പരിശോധിച്ച വിനോദ് സീറ്റിൽ ഇരുന്ന ഐഫോൺ കണ്ടെത്തുകയായിരുന്നു. ഒട്ടും വൈകാതെ തന്നെ ഈ വിവരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയും ഫോൺ ഉടമയെ കണ്ടെത്തി സുരക്ഷിതമായി ഏൽപ്പിക്കുകയും ചെയ്തു. പള്ളുരുത്തി സ്വദേശിയാണ് വിനോദ്.

വിളിച്ച് അഭിനന്ദിക്കാം

വിമൊബൈൽ നമ്പർ....+919895084483

TOP STORIES

വീരപ്പന്റെ ഭാര്യയും മകളും തമിഴ്നാട് നിയമസഭാസ്ഥാനാർത്ഥികൾ

വീരപ്പന്റെ ഭാര്യയും മകളും തമിഴ്നാട് നിയമസഭാസ്ഥാനാർത്ഥികൾ

വനം കൊള്ളക്കാരനായിരുന്ന വീരപ്പന്റെ ഭാര്യ മുത്തു ലഷ്മിയും മകൾ വിദ്യാറാണിയും തമിഴ്നാട് നിയമസഭയിലേക്ക് മത്സര രംഗത്ത് സജീവം. കൃഷ്ണഗിരി മണ്ഡലത്തിൽ നിന്നും തമിഴ്നാട് വാഴ്വുരിമൈ എന്ന പാർട...Read more

1 Days ago|
സി.ബി.എസ്.ഇ പരീക്ഷയിൽ തിളങ്ങി ആലുവ ക്രസൻറ് സ്കൂൾ

സി.ബി.എസ്.ഇ പരീക്ഷയിൽ തിളങ്ങി ആലുവ ക്രസൻറ് സ്കൂൾ

*സി.ബി എസ് ഇ. പത്താം ക്ലാസ് ഫലം: 100% ഡിസ്റ്റിങ്ഷനോടെ തിളങ്ങി ക്രസൻ്റ് വിദ്യാർത്ഥികൾ*ആലുവ : ഈ വർഷത്തെ 10-ാംക്ലാസ് പരീക്ഷാഫലത്തിൽ വിദ്യാർത്ഥികൾ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. മുഴുവൻ ...Read more

3 Days ago|
മോഹൻലാലിന്റെ കനിവിൽ കുടിവെള്ളമായി

മോഹൻലാലിന്റെ കനിവിൽ കുടിവെള്ളമായി

മോഷൻ ലാലിന്റെ വിശ്വശാന്തിഫൗണ്ടേഷന്റെ ശാന്തി തീർത്ഥം പദ്ധതിയുടെ ഭാഗമായി കുടിവെള്ളം കുട്ടനാട്ടിലെ മൂന്ന് വാർഡുകളിലാണ് ഇതിനായി സോളാർ ഓട്ടോമാറ്റഡ് ശുദ്ധജല പ്ലാൻറുകൾ സജ്ജമാക്കിയത്.പ്രതി...Read more

4 Days ago|
പിന്നണി ഗായിക ആശാഭോസ്കലെ  അന്തരിച്ചു

പിന്നണി ഗായിക ആശാഭോസ്കലെ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ആശാ ഭോസ് കലെ അന്തരിച്ചു. 92 വയസായിരുന്നുപ്രശസ്ത ഗായിക ലാതാമങ്കേഷ്കറിന്റെ ഇളയസഹോദരിയായ ഇവർ വിവിധ ഭാഷകളിലായി 12000 ത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മല...Read more

7 Days ago|

Advertisement

Advertisement

@Copyright 2026 Powran. All Rights Reserved.