LATEST NEWS

പൊലീസ് കർക്കശമായപ്പോൾ ആലുവയിൽ തെരുവിലടിച്ചവർ രമ്യതയിലായി

വണ്ടികൾ തമ്മിൽ ഉരസിയതിനെ തുടർന്ന് വണ്ടിയുടെ ചില്ലുടച്ചും ട്രക്ഡ്രൈവറെ മർദ്ദിച്ചും പോരടിച്ചവർ അവസാനം രമ്യതയിലെത്തി. ഇതോടെ കേസെടുക്കാതെ പൊലീസും പിൻവാങ്ങിആലുവ ദേശീയപാതയിൽ മുട്ടത്ത് കഴ...Read more

1 Hours ago|
രോഗിക്ക് സീറ്റ് നൽകിയില്ല | KSRTCക്ക് 30,000 രൂപ പിഴ

രോഗിക്ക് സീറ്റ് നൽകിയില്ല | KSRTCക്ക് 30,000 രൂപ പിഴ

കെ.എസ്.ആര്‍.ടി.സി ബസില്‍ രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കാത്തതും സ്റ്റോപ്പിലിറക്കാത്തതുമായ സംഭവത്തില്‍ ബസിനു 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. തോട്ടശ്ശേരിയറ സ്വദേശി ...Read more

2 Hours ago|

അബലയല്ല വനിത; കയ്യോങ്ങിയാൽ?

വനിത അബലയല്ല..തനിക്കുന്നേരെ കയ്യോങ്ങിയാൽ?കേരളത്തിലെ ഒരു പെട്രോൾ പമ്പ് ജീവനക്കാരിയോട് മോശമായി പെരുമാറിയ വാഹന ഉടമയെ പെട്രോൾ ജീവനക്കാരി ധീരയായി നേരിടുന്നു.Read more

3 Hours ago|

വെടിക്കെട്ടപകടം; ഔദ്യോഗികമായി സ്ഥിരീകരിച്ചത് 13 മരണം

27.04.2026; 6.00PMതൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം സംബന്ധിച്ച് നിലവിലത്തെ വിവരങ്ങൾ.തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 13 ആയി. അപകടത്തിൽ ചികിത്സയില...Read more

4 Hours ago|
ജനസേവയിൽ ബാസ്കറ്റ് ബോൾ കോർട്ട് തുറന്നു

ജനസേവയിൽ ബാസ്കറ്റ് ബോൾ കോർട്ട് തുറന്നു

ജനസേവ ശിശുഭവനിലെ ഇൻഡോർ ബാസ്ക്കറ്റ്ബോൾ കോർട്ട് ഉദ്ഘാടനം ചെയ്തുആലുവ : ജനസേവ സ്പോർട്സ് അക്കാദമിയിലെ ഇൻഡോർ ബാസ്ക്കറ്റ്ബോൾ കോർട്ട് ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി ഉദ്ഘാടനം ചെയ്തു. ജനസ...Read more

4 Hours ago|

ജനതിരക്കേറിയ ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ പുതിയ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി പട്ടാപ്പകൽ വാട്ടർ അതോറിറ്റി റോഡ് വെട്ടി പൊളിക്കുന്നത് വ്യാപാരികൾക്കും യാത്രക്കാർക്കും ദുരിതം തീർക്കുന്നു.

പൊരിവെയിലിലും കനത്ത ചൂടിലും നട്ടം തിരിയുന്ന ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കിയാണ് വാട്ടർ അതോറിട്ടി റെയിൽവെ സ്റ്റേഷൻ റോഡിൽ പൈപ്പിടാൻ തോടെടുക്കുന്നത്.

. പമ്പ് കവല മുതൽ റെയിൽവേ സ്റ്റേഷൻ വരെയാണ് റോഡിന്റെ ഇടതു വശം ചേർന്ന് എസ്കവേറ്റർ ഉപയോഗിച്ച് ചാലെടുക്കുന്നത് .റോഡരികിൽ മറ്റ് കേബിളുകൾ ഉള്ളതിനാൽ പ്രധാന റോഡിലേക്ക് ഇറക്കിയാണ് ഇക്കുറി പൈപ്പിടാൻ ഒരുങ്ങുന്നത്

.വാഹനങ്ങൾ ഇല്ലാത്ത രാത്രികാലങ്ങളിൽ ചെയ്യേണ്ട വർക്ക് പകൽ ചെയ്യുന്നതിൽ വ്യാപാരികൾ അടക്കം പ്രതിഷേധത്തിലാണ്

നിർമ്മാണ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിധത്തിൽ രാത്രി സമയങ്ങളിലേക്ക് മാറ്റണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലുവ ടൗൺ യൂണിറ്റ് ഭാരവാഹികളായ എസ് എ രാജൻ , റഫീഖ് അഹമ്മദ്, സെബാസ്റ്റ്യൻ , റാഹിദ് എന്നിവർ ആവശ്യപ്പെട്ടു

TOP STORIES

പേറ്റൻറ് ലഭിച്ചു

പേറ്റൻറ് ലഭിച്ചു

ആലുവ യൂണിയൻ ക്രിസ്റ്റ്യൻ കോളേജിലെ ഒപ്റ്റോ ഇലക്ട്രോണിക് നാനോ മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറിയിലെ ഗവേഷകരായ പ്രൊഫ. (ഡോ.) അനില ഇ. ഐ., ഡോ. വൃന്ദ എസ്. പുന്നയ്ക്കൽ എന്നിവർക്ക് തങ്ങളുടെ നൂ...Read more

1 Hours ago|

നാളത്തെ ഹർത്താൽ വാഹനങ്ങൾ തടയില്ല

നാളത്തെ ഹർത്താലിൽ ബലം പ്രയോഗിച്ച് കടകളടപ്പിക്കുകയോ ചെയ്യില്ലെന്ന് സമരസമിതികണ്ണൂർ ദന്തൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് 7 കോടി രൂപ നഷ്ടപരിഹാരമായി നൽകുക ...Read more

7 Hours ago|
കാർത്തിക വി.നായരുടെ മരണം കൊലപാതകമോ?

കാർത്തിക വി.നായരുടെ മരണം കൊലപാതകമോ?

അഞ്ചൽ സ്വദേശിനി കാർത്തിക വി.നായർ എന്ന 35 കാരി ബംഗളരുവിൽ തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ ദുരൂഹത.കൊലപാതകമാണെന്ന സംശയവുമായി ബന്ധുക്കൾ രംഗത്തെത്തി2018 ലായിരുന്ന പട്ടം സ്വദേശിയുമായി വിവാഹ...Read more

1 Days ago|
ബസിൽ മുട്ടി , ട്രക്ക് ഡ്രൈവറെ ആലുവയിൽ തല്ലിച്ചതച്ചു

ബസിൽ മുട്ടി , ട്രക്ക് ഡ്രൈവറെ ആലുവയിൽ തല്ലിച്ചതച്ചു

ടൂറിസ്റ്റ് ബസിൽ ഉരസിയ ട്രക്ക് നിർത്താതെ പോയതിന്റെ പേരിൽ ട്രക്ക് ഡ്രൈവറേയും സഹായിയേയും ക്രൂരമായി മർദ്ദിച്ചു.ഇന്ന് പുലർച്ചെ ആലുവദേശീയപാതയിൽ മുട്ടത്താണ് സംഭവം.തിരുവല്ലയിൽ നിന്ന് പഴനിയ...Read more

2 Days ago|

@Copyright 2026 Powran. All Rights Reserved.