രോഗിക്ക് സീറ്റ് നൽകിയില്ല | KSRTCക്ക് 30,000 രൂപ പിഴ
കെ.എസ്.ആര്‍.ടി.സി ബസില്‍ രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കാത്തതും സ്റ്റോപ്പിലിറക്കാത്തതുമായ സംഭവത്തില്‍ ബസിനു 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. തോട്ടശ്ശേരിയറ സ്വദേശി ...Read more
പട്ടാപ്പകൽ റോഡ് വെട്ടിപ്പൊളിച്ച് ആലുവയിൽ ജനത്തെ വലയ്ക്കുന്നു
ജനതിരക്കേറിയ ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ പുതിയ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി പട്ടാപ്പകൽ വാട്ടർ അതോറിറ്റി റോഡ് വെട്ടി പൊളിക്കുന്നത് വ്യാപാരികൾക്കും യാത്രക്കാർക്കും ദുരിതം തീർക്കുന...Read more
അബലയല്ല വനിത; കയ്യോങ്ങിയാൽ?
വനിത അബലയല്ല..തനിക്കുന്നേരെ കയ്യോങ്ങിയാൽ?കേരളത്തിലെ ഒരു പെട്രോൾ പമ്പ് ജീവനക്കാരിയോട് മോശമായി പെരുമാറിയ വാഹന ഉടമയെ പെട്രോൾ ജീവനക്കാരി ധീരയായി നേരിടുന്നു.Read more
വെടിക്കെട്ടപകടം; ഔദ്യോഗികമായി സ്ഥിരീകരിച്ചത് 13 മരണം
27.04.2026; 6.00PMതൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം സംബന്ധിച്ച് നിലവിലത്തെ വിവരങ്ങൾ.തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 13 ആയി. അപകടത്തിൽ ചികിത്സയില...Read more
വെടിക്കെട്ടപകടം, ഡി.എൻ.എഫലം പുറത്തു വന്നു
*മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ശരീരഭാഗങ്ങൾ ഡിഎൻഎ പരിശോധനാഫലത്തിൻ്റെ അടിസ്ഥാനത്തിൽ ബന്ധുക്കളുടെ സമ്മതപ്രകാരം നൽകാൻ തീരുമാനിച്ചു* മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെ...Read more

ജനസേവ ശിശുഭവനിലെ ഇൻഡോർ ബാസ്ക്കറ്റ്ബോൾ കോർട്ട് ഉദ്ഘാടനം ചെയ്തു
ആലുവ : ജനസേവ സ്പോർട്സ് അക്കാദമിയിലെ ഇൻഡോർ ബാസ്ക്കറ്റ്ബോൾ കോർട്ട് ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി ഉദ്ഘാടനം ചെയ്തു. ജനസേവ പ്രസിഡൻറ് അഡ്വ. ചാർളി പോൾ അധ്യക്ഷത വഹിച്ചു. ഒ. കെ എസ്. കെ. കരാട്ടെ സ്കൂൾ സാരഥികളായ എ. എസ്. സുരേഷ് കുമാർ, എ. എസ്. രവിചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ആരോഗ്യപരിപാലനം ലഹരിയാക്കൂ എന്ന സന്ദേശവുമായി കുട്ടികളിൽ കായികക്ഷമത വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ജനസേവയുടെ സ്പോർട്സ് അക്കാദമി നിർധന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് വേണ്ടി തുറന്നു കൊടുത്തത്. ജനസേവയിൽ ഇപ്പോൾ അവധിക്കാല കായിക പരിശീലനക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.
ബാസ്ക്കറ്റ്ബോൾ, ടേബിൾ ടെന്നീസ്, കരാട്ടെ തുടങ്ങിയ ഇനങ്ങളിൽ മികച്ച വനിതാ ട്രെയിനർമാരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്.