LATEST NEWS

രോഗിക്ക് സീറ്റ് നൽകിയില്ല | KSRTCക്ക് 30,000 രൂപ പിഴ

രോഗിക്ക് സീറ്റ് നൽകിയില്ല | KSRTCക്ക് 30,000 രൂപ പിഴ

കെ.എസ്.ആര്‍.ടി.സി ബസില്‍ രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കാത്തതും സ്റ്റോപ്പിലിറക്കാത്തതുമായ സംഭവത്തില്‍ ബസിനു 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. തോട്ടശ്ശേരിയറ സ്വദേശി ...Read more

41 Mins ago|

പട്ടാപ്പകൽ റോഡ് വെട്ടിപ്പൊളിച്ച് ആലുവയിൽ ജനത്തെ വലയ്ക്കുന്നു

ജനതിരക്കേറിയ ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ പുതിയ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി പട്ടാപ്പകൽ വാട്ടർ അതോറിറ്റി റോഡ് വെട്ടി പൊളിക്കുന്നത് വ്യാപാരികൾക്കും യാത്രക്കാർക്കും ദുരിതം തീർക്കുന...Read more

1 Hours ago|

അബലയല്ല വനിത; കയ്യോങ്ങിയാൽ?

വനിത അബലയല്ല..തനിക്കുന്നേരെ കയ്യോങ്ങിയാൽ?കേരളത്തിലെ ഒരു പെട്രോൾ പമ്പ് ജീവനക്കാരിയോട് മോശമായി പെരുമാറിയ വാഹന ഉടമയെ പെട്രോൾ ജീവനക്കാരി ധീരയായി നേരിടുന്നു.Read more

2 Hours ago|

വെടിക്കെട്ടപകടം; ഔദ്യോഗികമായി സ്ഥിരീകരിച്ചത് 13 മരണം

27.04.2026; 6.00PMതൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം സംബന്ധിച്ച് നിലവിലത്തെ വിവരങ്ങൾ.തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 13 ആയി. അപകടത്തിൽ ചികിത്സയില...Read more

2 Hours ago|
ജനസേവയിൽ ബാസ്കറ്റ് ബോൾ കോർട്ട് തുറന്നു

ജനസേവയിൽ ബാസ്കറ്റ് ബോൾ കോർട്ട് തുറന്നു

ജനസേവ ശിശുഭവനിലെ ഇൻഡോർ ബാസ്ക്കറ്റ്ബോൾ കോർട്ട് ഉദ്ഘാടനം ചെയ്തുആലുവ : ജനസേവ സ്പോർട്സ് അക്കാദമിയിലെ ഇൻഡോർ ബാസ്ക്കറ്റ്ബോൾ കോർട്ട് ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി ഉദ്ഘാടനം ചെയ്തു. ജനസ...Read more

3 Hours ago|
ജനസേവയിൽ ബാസ്കറ്റ് ബോൾ കോർട്ട്

ജനസേവ ശിശുഭവനിലെ ഇൻഡോർ ബാസ്ക്കറ്റ്ബോൾ കോർട്ട് ഉദ്ഘാടനം ചെയ്തു

ആലുവ : ജനസേവ സ്പോർട്സ് അക്കാദമിയിലെ ഇൻഡോർ ബാസ്ക്കറ്റ്ബോൾ കോർട്ട് ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി ഉദ്ഘാടനം ചെയ്തു. ജനസേവ പ്രസിഡൻറ് അഡ്വ. ചാർളി പോൾ അധ്യക്ഷത വഹിച്ചു. ഒ. കെ എസ്. കെ. കരാട്ടെ സ്കൂൾ സാരഥികളായ എ. എസ്. സുരേഷ് കുമാർ, എ. എസ്. രവിചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

ആരോഗ്യപരിപാലനം ലഹരിയാക്കൂ എന്ന സന്ദേശവുമായി കുട്ടികളിൽ കായികക്ഷമത വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ജനസേവയുടെ സ്പോർട്സ് അക്കാദമി നിർധന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് വേണ്ടി തുറന്നു കൊടുത്തത്. ജനസേവയിൽ ഇപ്പോൾ അവധിക്കാല കായിക പരിശീലനക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.

ബാസ്ക്കറ്റ്ബോൾ, ടേബിൾ ടെന്നീസ്, കരാട്ടെ തുടങ്ങിയ ഇനങ്ങളിൽ മികച്ച വനിതാ ട്രെയിനർമാരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്.

TOP STORIES

നാളത്തെ ഹർത്താൽ വാഹനങ്ങൾ തടയില്ല

നാളത്തെ ഹർത്താലിൽ ബലം പ്രയോഗിച്ച് കടകളടപ്പിക്കുകയോ ചെയ്യില്ലെന്ന് സമരസമിതികണ്ണൂർ ദന്തൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് 7 കോടി രൂപ നഷ്ടപരിഹാരമായി നൽകുക ...Read more

6 Hours ago|
കാർത്തിക വി.നായരുടെ മരണം കൊലപാതകമോ?

കാർത്തിക വി.നായരുടെ മരണം കൊലപാതകമോ?

അഞ്ചൽ സ്വദേശിനി കാർത്തിക വി.നായർ എന്ന 35 കാരി ബംഗളരുവിൽ തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ ദുരൂഹത.കൊലപാതകമാണെന്ന സംശയവുമായി ബന്ധുക്കൾ രംഗത്തെത്തി2018 ലായിരുന്ന പട്ടം സ്വദേശിയുമായി വിവാഹ...Read more

1 Days ago|
ബസിൽ മുട്ടി , ട്രക്ക് ഡ്രൈവറെ ആലുവയിൽ തല്ലിച്ചതച്ചു

ബസിൽ മുട്ടി , ട്രക്ക് ഡ്രൈവറെ ആലുവയിൽ തല്ലിച്ചതച്ചു

ടൂറിസ്റ്റ് ബസിൽ ഉരസിയ ട്രക്ക് നിർത്താതെ പോയതിന്റെ പേരിൽ ട്രക്ക് ഡ്രൈവറേയും സഹായിയേയും ക്രൂരമായി മർദ്ദിച്ചു.ഇന്ന് പുലർച്ചെ ആലുവദേശീയപാതയിൽ മുട്ടത്താണ് സംഭവം.തിരുവല്ലയിൽ നിന്ന് പഴനിയ...Read more

2 Days ago|

@Copyright 2026 Powran. All Rights Reserved.