ദേശീയ പാതയിൽ തൃശൂർ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു

ഇന്ന് പുലർച്ചെയാണ് സംഭവം.

അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണംവിട്ട് നിർത്തിയിട്ട ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു

കാർ വെട്ടിപ്പൊളിച്ചാണ് കാറിന്നകത്തുണ്ടായിരുന്ന എട്ട് പേരെയും

പുറത്തെടുത്തത്

ആരുടെ ജീവനും രക്ഷിക്കാനായില്ല

ഡിണ്ടിഗലിലെ എഞ്ചിനിയറിംഗ് കോളേജിലെ തിരിച്ചറിയൽ കാർഡുകൾ

കാറിൽ നിന്നും കണ്ടെടുത്തു.

ഇവിടത്തെ വിദ്യാർത്ഥികളാണ് മരിച്ചവരെന്ന്

സംശയിക്കുന്നു.

ദേശീയപാതയുടെ നിർമ്മാണം പുരോഗമിക്കുവേ

അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്

അപകടത്തിന് ഇടയാക്കുന്നു

അപകടം നടന്ന് താമസിയാതെ ലോറിയുടെ ഡ്രൈവർ ഇവിടെ നിന്നും രക്ഷപ്പെട്ടു.

മഹാരാഷ്ട്ര രജിസ്ട്രഷനിലുള്ളതാണ് ചരക്ക് ലോറി

TOP STORIES

ആലുവ പുഴയിൽ ചാടിയയാൾ മരിച്ചു

ആലുവ മണപ്പുറം പാലത്തിൽ നിന്നും പുഴയിലേക്ക് വീണയാൾ മരണമടഞ്ഞു. ഉടൻ ഫയർഫോഴ്സെത്തി ആളെ കരയ്ക്കെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇയാളുടെ പഴ്സിൽ നിന്നും ആലുവ ജില്ലാ ആശുപത്രിയിലെ ഒ...Read more

1 Hours ago|
സ്കൂട്ടറിന് പിന്നിൽ ബസിടിച്ച് ഒരാൾ മരിച്ചു

സ്കൂട്ടറിന് പിന്നിൽ ബസിടിച്ച് ഒരാൾ മരിച്ചു

ദേശീയ പാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്കൂട്ടറിന് പിന്നിൽ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.ആലുവ ഏലൂക്കര മണപ്പുറം തെറ്റയിൽ എം.കെ.ശശി എന്ന 64 കാരനാണ് മരിച്ചത്. സ്കൂട്ടറിലുണ്ടായിരുന്...Read more

1 Hours ago|
എയർകൂളറിൽഒളിപ്പിച്ച് എം.ഡി.എം.എ കടത്ത്

എയർകൂളറിൽഒളിപ്പിച്ച് എം.ഡി.എം.എ കടത്ത്

എയർ കൂളറിൽ ഒളിപ്പിച്ച എം.ഡി.എം.എ മാഞ്ചേരിയിൽ പിടികൂടിമട്ടാഞ്ചേരി ചക്കരയിടുക്കിൽ വാടകക്ക് താമസിക്കുന്ന നൗഫൽ, മട്ടാഞ്ചേരി തായകത്ത് സഫീർ എന്നിവരാണ് പിടിയിലായത്സഫീറാണ് ആദ്യം പിടിയിലാക്...Read more

11 Hours ago|
കയ്പമംഗലത്ത് വാഹനാപകടം എട്ട് പേർ മരിച്ചു

കയ്പമംഗലത്ത് വാഹനാപകടം എട്ട് പേർ മരിച്ചു

ദേശീയ പാതയിൽ തൃശൂർ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചുഇന്ന് പുലർച്ചെയാണ് സംഭവം.അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണംവിട്ട് നിർത്തിയിട്ട ലോറിക്ക് പിന്നിലിടിക്കുകയായിരുന്...Read more

11 Hours ago|
എ.പി. കുര്യൻ വിടവാങ്ങിയിട്ട് 25 വർഷം

എ.പി. കുര്യൻ വിടവാങ്ങിയിട്ട് 25 വർഷം

അങ്കമാലിയിൽ സി പി എമ്മിന്റെ ജനകീയ നേതാവായിരുന്ന എ.പി. കുര്യൻ ഓർമ്മയായിട്ട് 25 വർഷംക്രൈസ്തവസമുദായത്തിൽ നിന്നും പലരും കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് കടന്നു വരാൻ മടിച്ച കാലത്താണ്ആലുവ...Read more

6 Days ago|
രാജ്യാന്തര ബന്ധമുള്ള എം.ഡി.എം.എ കടത്ത് സംഘം പിടിയിൽ

രാജ്യാന്തര ബന്ധമുള്ള എം.ഡി.എം.എ കടത്ത് സംഘം പിടിയിൽ

രാജ്യാന്തര ബന്ധമുള്ള ലഹരികടത്ത് സംഘത്തിലെ മൂന്ന് പേർ പൊലീസ് പിടിയിൽമലപ്പുറം പന്തല്ലൂർ സ്വദേശി ജോബർ അലി, ആനക്കയം സ്വദേശി ഷെയിം അക്ബർ, വയനാട് മേപ്പാടി സ്വദേശി മുഹമ്മദ് സാലിഖ് എന്നിവര...Read more

6 Days ago|

യുസിയിൽ ഹിന്ദി അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ ഹിന്ദി അധ്യാപക ഒഴിവുണ്ട് (താൽക്കാലിക ഒഴിവ്). പിഎച്ച്ഡി/നെറ്റ്/പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ...Read more

6 Days ago|
കാട്ടുപോത്തിന്റെ അക്രമത്തിൽ യുവാവ് മരിച്ചു

കാട്ടുപോത്തിന്റെ അക്രമത്തിൽ യുവാവ് മരിച്ചു

വടകര വിലങ്ങാട് വായാടിൽ കാട്ടുപോത്തിന്റെ അക്രമത്തിൽ യുവാവ് മരിച്ചുവടക്കേ വായാട് ഉന്നതിയിൽ വേലിയേരി സുനിൽ എന്നയാളാണ് മരിച്ചത്വനംവകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം ചേർന്ന് കാട്ടുപോത്തിനെ തുടര...Read more

6 Days ago|
ല ഹരിക്കടിമയായ മകൻ പിതാവിനെ വെട്ടിക്കൊന്നു

ല ഹരിക്കടിമയായ മകൻ പിതാവിനെ വെട്ടിക്കൊന്നു

ലഹരിക്കടിമയായ മകൻ പിതാവിനെ വെട്ടിക്കൊന്നുതൃശൂർ തൊയക്കാവിൽ വേലിയത്ത്കുമാരൻ എന്ന 72 കാരനാണ് കൊല്ലപ്പെട്ടത്.മകൻ പ്രജീഷിനെ കസ്റ്റഡിയിലെടുത്തുRead more

6 Days ago|

@Copyright 2026 Powran. All Rights Reserved.