LATEST NEWS

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വോട്ടെണ്ണൽ ദിനം: എറണാകുളം ജില്ലയിലെ 3 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മെയ് 4-ന് അവധികേരള നിയമസഭയിലേക്കുള്ള 2026-ലെ പൊതു തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ മെയ് 4-ന് ജില്ലയിലെ വോട്ടെണ്ണ...Read more

20 Hours ago|
ട്രെയിനിൽ കയറാൻ ശ്രമിക്കേ യുവതി വീണ് മരിച്ചു

ട്രെയിനിൽ കയറാൻ ശ്രമിക്കേ യുവതി വീണ് മരിച്ചു

വഞ്ചിനാട് എക്‌സ്പ്രസ്സിൽ കയറാൻ ശ്രമിക്കേ യുവതി പ്ലാറ്റ്ഫോമിൽ നിന്ന് വീണ് മരിച്ചു.കൊല്ലം മൺട്രോതുരുത്ത് നെന്മേനി തെക്ക് തുണ്ടത്തിൽ വീട്ടിൽ ചിപ്പിയെന്ന 32 കാരിയാണ് മരിച്ചത്.എറണാകുളം ...Read more

20 Hours ago|
പാമ്പുകടിയേറ്റ അനോഷയുടെ ആരോഗ്യനില തൃപ്തികരം

പാമ്പുകടിയേറ്റ അനോഷയുടെ ആരോഗ്യനില തൃപ്തികരം

പാമ്പുകടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ അങ്കമാലി അഡ്ലക്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 10 വയസ്സുകാരൻ അനോഷ പൂർണ ആരോഗ്യം വീണ്ടെടുത്തതോടെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. തൃശൂർ ക...Read more

21 Hours ago|

വയസായ സ്ത്രീകളുടെ മാലപൊട്ടിക്കുന്നയാൾ പിടിയിൽ

വയസ്സായ സ്ത്രീകളെ കണ്ടെത്തി അവരുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കുന്ന പ്രതി പോലീസ് പിടിയിൽ. കല്ലൂർക്കാട് നാഗപ്പുഴ കുരിശുമല ജംഗ്ഷസ് സമീപം വാടകയ്ക്ക് താമസിക്കുന്ന തൃക്കാക്കര പള്ളിലാങ...Read more

22 Hours ago|
പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ

പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ

പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽകൊച്ചി കടവന്ത്ര പൊലീസ് സ്‌റ്റേഷനിലെ പ്രതിയായ പത്തനംതിട്ട പാറ കുളം റസൽമൻസിലിൽ റസ്സൽ എന്ന 20 കാരനാണ് പിടിയിലായത്.എറണാകുളം ജുഡീഷ്യൽ...Read more

1 Days ago|
കൂടൽമാണിക്യ ക്ഷേത്രത്തിലും ആനയിടഞ്ഞു ,, രണ്ടാം പാപ്പാൻ കൊല്ലപ്പെട്ടു

ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയിടഞ്ഞു;

പാപ്പാനെ ചവിട്ടിക്കൊന്നു,

മരിച്ചത് രണ്ടാം പാപ്പാൻ ശ്രീക്കുട്ടൻ

.25 വയസുണ്ട്

ആനയെ തളച്ചു

ഇന്ന് ഉച്ചയ്ക്കാണ് സംഭവം.

ഇന്നലെ രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടയിലും വാഴ്‌വാടി കാശിനാഥനെന്ന ഈ ആന ഇടഞ്ഞതാണ്

TOP STORIES

അങ്കമാലിയിൽ ഒരാളെ ആന ചവിട്ടിക്കൊന്നു

അങ്കമാലിയിൽ ഒരാളെ ആന ചവിട്ടിക്കൊന്നു

അങ്കമാലി കിടങ്ങൂരിൽ വിരണ്ടോടിയ ആനയെ മയക്കു വെടിവച്ചു.നിരവധി വാഹനങ്ങൾ ആന തകർത്തുആനയുടെ അക്രമത്തിൽ ലോറി ഡ്രൈവർ വിഷ്ണു. കൊല്ലപ്പെട്ടു. രണ്ടാം പാപ്പാൻ പ്രദീപിനുംപരിക്കുണ്ട്.കൊല്ലത്തുനി...Read more

2 Hours ago|
ഡിജോ കാപ്പൻ വിടവാങ്ങി

ഡിജോ കാപ്പൻ വിടവാങ്ങി

റോഡ് സുരക്ഷയ്ക്കായി പോരാടിയ ഡി ജോ കാപ്പൻ റോഡപകടത്തെത്തുടർന്നുണ്ടായ പരിക്കിനെ തുടർന്ന് മരണമടഞ്ഞു68 വയസായിരുന്നു. കാറപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നുകേരള കോൺഗ്രസിന്റെ വിദ്യാർത്ഥി...Read more

5 Hours ago|
വാഹനാപകടത്തിൽ രണ്ട് ബൈക്ക് യാത്രികർ മരിച്ചു

വാഹനാപകടത്തിൽ രണ്ട് ബൈക്ക് യാത്രികർ മരിച്ചു

ആലപ്പുഴ വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർ മരിച്ചു.ആർത്തുങ്കൽ അരീപറമ്പിൽ കളത്തിൽ പറമ്പിൽ ബിനുവിന്റെ മകൻ അഖിൽ കൃഷ്ണയെന്ന 22 കാരനും ചേർത്തല കുറുപ...Read more

6 Hours ago|
ഭാര്യയെ കൊന്നത് സംശയ രോഗത്തെ തുടർന്ന്

ഭാര്യയെ കൊന്നത് സംശയ രോഗത്തെ തുടർന്ന്

തൃശൂർ ആനക്കല്ലിൽ ഉണ്ണിമായയെന്ന യുവതിയെ ഭർത്താവ് ശിവദാസ് കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്തൃശൂർ ശക്തൻ സ്റ്റാന്റ് മാർക്കറ്റിലെ തൊഴിലാളിയാണ് ശിവപ്രസാദ് ഉണ്ണിമായ ഒരു എയർ കണ്ടീഷൻ സർവീസ്...Read more

7 Hours ago|

യു.സി.കോളേജിൽ കാർട്ടൂൺ പരിശീലന ക്യാമ്പ്

ആലുവ യുസി കോളേജിൽ കാർട്ടൂൺ പരിശീലന ക്യാമ്പ്. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ വര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മെയ് 7 മുതൽ 20 വരെ കാർട്ടൂൺ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രശസ്ത കാർട...Read more

21 Hours ago|

Advertisement

Advertisement
ആലുവയിൽ വാഹനാപകടത്തിൽ വൃദ്ധ മരിച്ചു

ആലുവയിൽ വാഹനാപകടത്തിൽ വൃദ്ധ മരിച്ചു

മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അപകടത്തിൽപ്പെട്ട 72 കാരിയായ മാതാവ് മരണമടഞ്ഞുആലുവ കാർമൽ ആശുപത്രിക്ക് സമീപം വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഓട്ടോയിടിക്കുകയും തുടർന്ന് ബൈക്കിന് പിന്നില...Read more

21 Hours ago|
കവർച്ച കേസിലെ പ്രതി 2 വർഷത്തിന് ശേഷം പിടിയിൽ

കവർച്ച കേസിലെ പ്രതി 2 വർഷത്തിന് ശേഷം പിടിയിൽ

എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന പണം വാഹനത്തിന്റെ ചില്ല് തകർത്ത് കവർന്ന കേസിലെ മുഖ്യപ്രതി 2 വർഷത്തിനുശേഷം അറസ്റ്റിൽതമിഴ്നാട് ദിണ്ഡിൽ രാംജിനഗർ സ്വദേശി അറുമുഖനാണ് പിടിയിലായത്. പലസംസ്ഥ...Read more

1 Days ago|

മൂകാംബികയിൽ തിരുവാതിര കളിക്കാനവസരം

🌹 *കൊല്ലൂർ മൂകാംബിക* യിൽ *തിരുവാതിരക്കളി* ക്ക്‌ അവസരം... 2026 സെപ്റ്റംബർ അവസാനത്തിലോ ഒക്ടോബർ ആദ്യ ആഴ്ചയിലോ (കന്നിമാസം ) ക്ഷേത്രദർശൻ എല്ലാ വർഷവും മൂകാംബിക യിൽ നടത്തുന്ന *ദേവീവൈഭവ്*...Read more

2 Days ago|
അഭിഭാഷകനാകാനാഗ്രഹിക്കുന്നവർക്ക് സൗജന്യ പരിശീലനവുമായി ഭാരത് മാതാ

അഭിഭാഷകനാകാനാഗ്രഹിക്കുന്നവർക്ക് സൗജന്യ പരിശീലനവുമായി ഭാരത് മാതാ

ആലുവ:ചൂണ്ടി ഭാരത് മാതാ സ്കൂൾ ഓഫ് ലീഗൽ സ്‌റ്റഡീസിന്റെ ആഭിമുഖ്യത്തിൽ എൽ.എൽ.ബി എൻട്രൻസ് പരീക്ഷയ്ക്കായി സൗജന്യ കോച്ചിംഗ് ക്ലാസ് സംഘടിപ്പിക്കും.ഒരു മാസം നീണ്ടുനിൽക്കുന്ന ഓൺലൈൻ ക്ലാസ് മെ...Read more

3 Days ago|

പെൺകുട്ടികൾക്കായി സൗജന്യ ബൂട്ട് ക്യാമ്പ്

സെന്റ് സേവ്യേഴ്സ് കോളേജില്‍സൗജന്യ ബൂട്ട്ക്യാമ്പ് 30 ന് ആലുവ: സെന്റ് സേവ്യേഴ്സ് കോളേജ് ഫോര്‍ വിമണ്‍ (ഓട്ടോണമസ്) കോളേജില്‍ എപ്രില്‍ 30ന് പെണ്‍കുട്ടികള്‍ക്കായി സൗജന്യ ബൂട്ട് ക്യാമ്പ് ...Read more

3 Days ago|

Advertisement

Advertisement
പേറ്റൻറ് ലഭിച്ചു

പേറ്റൻറ് ലഭിച്ചു

ആലുവ യൂണിയൻ ക്രിസ്റ്റ്യൻ കോളേജിലെ ഒപ്റ്റോ ഇലക്ട്രോണിക് നാനോ മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറിയിലെ ഗവേഷകരായ പ്രൊഫ. (ഡോ.) അനില ഇ. ഐ., ഡോ. വൃന്ദ എസ്. പുന്നയ്ക്കൽ എന്നിവർക്ക് തങ്ങളുടെ നൂ...Read more

3 Days ago|

നാളത്തെ ഹർത്താൽ വാഹനങ്ങൾ തടയില്ല

നാളത്തെ ഹർത്താലിൽ ബലം പ്രയോഗിച്ച് കടകളടപ്പിക്കുകയോ ചെയ്യില്ലെന്ന് സമരസമിതികണ്ണൂർ ദന്തൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് 7 കോടി രൂപ നഷ്ടപരിഹാരമായി നൽകുക ...Read more

4 Days ago|
കാർത്തിക വി.നായരുടെ മരണം കൊലപാതകമോ?

കാർത്തിക വി.നായരുടെ മരണം കൊലപാതകമോ?

അഞ്ചൽ സ്വദേശിനി കാർത്തിക വി.നായർ എന്ന 35 കാരി ബംഗളരുവിൽ തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ ദുരൂഹത.കൊലപാതകമാണെന്ന സംശയവുമായി ബന്ധുക്കൾ രംഗത്തെത്തി2018 ലായിരുന്ന പട്ടം സ്വദേശിയുമായി വിവാഹ...Read more

4 Days ago|
ബസിൽ മുട്ടി , ട്രക്ക് ഡ്രൈവറെ ആലുവയിൽ തല്ലിച്ചതച്ചു

ബസിൽ മുട്ടി , ട്രക്ക് ഡ്രൈവറെ ആലുവയിൽ തല്ലിച്ചതച്ചു

ടൂറിസ്റ്റ് ബസിൽ ഉരസിയ ട്രക്ക് നിർത്താതെ പോയതിന്റെ പേരിൽ ട്രക്ക് ഡ്രൈവറേയും സഹായിയേയും ക്രൂരമായി മർദ്ദിച്ചു.ഇന്ന് പുലർച്ചെ ആലുവദേശീയപാതയിൽ മുട്ടത്താണ് സംഭവം.തിരുവല്ലയിൽ നിന്ന് പഴനിയ...Read more

6 Days ago|

@Copyright 2026 Powran. All Rights Reserved.