LATEST NEWS

ഇന്നത്തെ ഹർത്താലിനെതിരെ ഹൈക്കോടതി കേസെടുത്തു

ഇന്നത്തെ ഹർത്താലിനെതിരെ ഹൈക്കോടതി കേസെടുത്തു. ആഹ്വാനം ചെയ്തവർക്ക് നോട്ടീസ്Read more

5 Hours ago|
ആലുവയിൽ എക്സൈസിന്റെ വൻ ഹെറോയിൻ വേട്ട

ആലുവയിൽ എക്സൈസിന്റെ വൻ ഹെറോയിൻ വേട്ട

ആലുവയിൽ എക്സൈസിന്റെ വൻ ഹെറോയിൻ വേട്ടആലുവ റെയിൽവേ സ്‌റ്റേഷനു സമീപം പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നുമാണ് 51.824 ഗ്രാം ഹെറോയിൻ പിടികൂടിയത്വാഹനത്തിലുണ്ടായിരുന്ന അസം സ്വദേശി മെയ്നൂൽ...Read more

5 Hours ago|
പെരുമ്പാവൂരിൽ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

പെരുമ്പാവൂരിൽ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

പെരുമ്പാവൂർ അശമന്നൂരിൽ ഒഴുക്കിൽപ്പെട്ട് 2 വിദ്യാർത്ഥികൾ മരിച്ചു. മലപ്പുറം സ്വദേശി അജ്മൽ കൊല്ലം സ്വദേശി അജ്സൽ എന്നിവരാണ് മരിച്ചത്. പെരിയാർ വാലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ...Read more

5 Hours ago|

തുടർച്ചയായി വൈദുതിനിശ്ചലം; തോട്ടയ്ക്കാട്ടുകരയിൽ വൈദ്യുതി ഓഫീസ് ഉപരോധിച്ച് ജനം

തുടർച്ചയായി വൈദ്യുതി നിശ്ചലം കോട്ടയ്ക്കാട്ടുകരയിൽ ജനം വൈദ്യുതി ഓഫീസ് ഉപരോധിച്ചു.രാത്രി തുടർച്ചയായി മണിക്കൂറുകളോളം വൈദ്യുതി നിശ്ചലമായപ്പോൾ വൈദ്യുതി ഓഫീസിനു മുന്നിൽ വർണം വിതറുന്ന പടക...Read more

19 Hours ago|

തുടർച്ചയായി വൈദ്യുതി നിശ്ചലം : തോട്ടയ്ക്കാട്ടുകരയിൽ വൈദുതി ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ച് പ്രതിഷേധം

രാത്രി തുടർച്ചയായി മണിക്കൂറുകളോളം വൈദ്യുതി നിശ്ചലമായപ്പോൾ വൈദ്യുതി ഓഫീസിനു മുന്നിൽ വർണം വിതറുന്ന പടക്കം പൊട്ടിച്ച് നാട്ടുകാരുടെ പ്രതിഷേധം.രാത്രി 9.30 നും 10.30 നും ഇടയിൽ തവണയായി 17...Read more

20 Hours ago|

ആലുവ:

ചൂണ്ടി ഭാരത് മാതാ സ്കൂൾ ഓഫ് ലീഗൽ സ്‌റ്റഡീസിന്റെ ആഭിമുഖ്യത്തിൽ എൽ.എൽ.ബി എൻട്രൻസ് പരീക്ഷയ്ക്കായി സൗജന്യ കോച്ചിംഗ് ക്ലാസ് സംഘടിപ്പിക്കും.

ഒരു മാസം നീണ്ടുനിൽക്കുന്ന ഓൺലൈൻ ക്ലാസ് മെയ് 1 ന് തുടങ്ങുമെന് ഭാരത് മാത എക്സിക്യൂട്ടീവ് ഡയാക്ടർ ഫാ.ജോഷി പുതുവ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 9447115037 എന്ന നമ്പറിൽ ഇതിനായി രജിസ്റ്റർ ചെയ്യാം.

13 വർഷമായി പ്രവർത്തിച്ചുവരുന്ന ഭാത് മാതയിൽ 1500 വിദ്യാർത്ഥികളാണുള്ളത്. അടുത്തിടെ നാക് എ ഗ്രേഡ് ലഭിച്ച കോളേജ് ഓട്ടോണമസ്പദവി നേടിയെടുക്കുന്നതിനും ശ്രമിച്ചു വരുന്നു. ബി.എ.എൽ.എൽ.ബി, ബി കോം എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി, മാരിടൈം ലോ , ക്രിമിനൽ ലോ, കൊമേഴ്സ്യൽ ലോ എന്നീ കോഴ്സുകളുണ്ട്.

അസിസ്റ്റൻറ്‌ഡയറക്ടർ ഫാ. ടോണി മാണിക്കത്താഴം, പ്രിൻസിപ്പൽ ഡോ. മോഹൻ.ആർ. ബൊള്ള, അസിസ്റ്റൻറ് പ്രൊഫ പി.എ. വർഗീസ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു

TOP STORIES

പെൺകുട്ടികൾക്കായി സൗജന്യ ബൂട്ട് ക്യാമ്പ്

സെന്റ് സേവ്യേഴ്സ് കോളേജില്‍സൗജന്യ ബൂട്ട്ക്യാമ്പ് 30 ന് ആലുവ: സെന്റ് സേവ്യേഴ്സ് കോളേജ് ഫോര്‍ വിമണ്‍ (ഓട്ടോണമസ്) കോളേജില്‍ എപ്രില്‍ 30ന് പെണ്‍കുട്ടികള്‍ക്കായി സൗജന്യ ബൂട്ട് ക്യാമ്പ് ...Read more

10 Hours ago|
പേറ്റൻറ് ലഭിച്ചു

പേറ്റൻറ് ലഭിച്ചു

ആലുവ യൂണിയൻ ക്രിസ്റ്റ്യൻ കോളേജിലെ ഒപ്റ്റോ ഇലക്ട്രോണിക് നാനോ മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറിയിലെ ഗവേഷകരായ പ്രൊഫ. (ഡോ.) അനില ഇ. ഐ., ഡോ. വൃന്ദ എസ്. പുന്നയ്ക്കൽ എന്നിവർക്ക് തങ്ങളുടെ നൂ...Read more

22 Hours ago|

നാളത്തെ ഹർത്താൽ വാഹനങ്ങൾ തടയില്ല

നാളത്തെ ഹർത്താലിൽ ബലം പ്രയോഗിച്ച് കടകളടപ്പിക്കുകയോ ചെയ്യില്ലെന്ന് സമരസമിതികണ്ണൂർ ദന്തൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് 7 കോടി രൂപ നഷ്ടപരിഹാരമായി നൽകുക ...Read more

1 Days ago|
കാർത്തിക വി.നായരുടെ മരണം കൊലപാതകമോ?

കാർത്തിക വി.നായരുടെ മരണം കൊലപാതകമോ?

അഞ്ചൽ സ്വദേശിനി കാർത്തിക വി.നായർ എന്ന 35 കാരി ബംഗളരുവിൽ തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ ദുരൂഹത.കൊലപാതകമാണെന്ന സംശയവുമായി ബന്ധുക്കൾ രംഗത്തെത്തി2018 ലായിരുന്ന പട്ടം സ്വദേശിയുമായി വിവാഹ...Read more

1 Days ago|
ബസിൽ മുട്ടി , ട്രക്ക് ഡ്രൈവറെ ആലുവയിൽ തല്ലിച്ചതച്ചു

ബസിൽ മുട്ടി , ട്രക്ക് ഡ്രൈവറെ ആലുവയിൽ തല്ലിച്ചതച്ചു

ടൂറിസ്റ്റ് ബസിൽ ഉരസിയ ട്രക്ക് നിർത്താതെ പോയതിന്റെ പേരിൽ ട്രക്ക് ഡ്രൈവറേയും സഹായിയേയും ക്രൂരമായി മർദ്ദിച്ചു.ഇന്ന് പുലർച്ചെ ആലുവദേശീയപാതയിൽ മുട്ടത്താണ് സംഭവം.തിരുവല്ലയിൽ നിന്ന് പഴനിയ...Read more

3 Days ago|

Advertisement

Advertisement

@Copyright 2026 Powran. All Rights Reserved.