ഇന്നത്തെ ഹർത്താലിനെതിരെ ഹൈക്കോടതി കേസെടുത്തു
ഇന്നത്തെ ഹർത്താലിനെതിരെ ഹൈക്കോടതി കേസെടുത്തു. ആഹ്വാനം ചെയ്തവർക്ക് നോട്ടീസ്Read more
ആലുവയിൽ എക്സൈസിന്റെ വൻ ഹെറോയിൻ വേട്ട
ആലുവയിൽ എക്സൈസിന്റെ വൻ ഹെറോയിൻ വേട്ടആലുവ റെയിൽവേ സ്‌റ്റേഷനു സമീപം പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നുമാണ് 51.824 ഗ്രാം ഹെറോയിൻ പിടികൂടിയത്വാഹനത്തിലുണ്ടായിരുന്ന അസം സ്വദേശി മെയ്നൂൽ...Read more
പെരുമ്പാവൂരിൽ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
പെരുമ്പാവൂർ അശമന്നൂരിൽ ഒഴുക്കിൽപ്പെട്ട് 2 വിദ്യാർത്ഥികൾ മരിച്ചു. മലപ്പുറം സ്വദേശി അജ്മൽ കൊല്ലം സ്വദേശി അജ്സൽ എന്നിവരാണ് മരിച്ചത്. പെരിയാർ വാലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ...Read more
തുടർച്ചയായി വൈദുതിനിശ്ചലം; തോട്ടയ്ക്കാട്ടുകരയിൽ വൈദ്യുതി ഓഫീസ് ഉപരോധിച്ച് ജനം
തുടർച്ചയായി വൈദ്യുതി നിശ്ചലം കോട്ടയ്ക്കാട്ടുകരയിൽ ജനം വൈദ്യുതി ഓഫീസ് ഉപരോധിച്ചു.രാത്രി തുടർച്ചയായി മണിക്കൂറുകളോളം വൈദ്യുതി നിശ്ചലമായപ്പോൾ വൈദ്യുതി ഓഫീസിനു മുന്നിൽ വർണം വിതറുന്ന പടക...Read more
തുടർച്ചയായി വൈദ്യുതി നിശ്ചലം : തോട്ടയ്ക്കാട്ടുകരയിൽ വൈദുതി ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ച് പ്രതിഷേധം
രാത്രി തുടർച്ചയായി മണിക്കൂറുകളോളം വൈദ്യുതി നിശ്ചലമായപ്പോൾ വൈദ്യുതി ഓഫീസിനു മുന്നിൽ വർണം വിതറുന്ന പടക്കം പൊട്ടിച്ച് നാട്ടുകാരുടെ പ്രതിഷേധം.രാത്രി 9.30 നും 10.30 നും ഇടയിൽ തവണയായി 17...Read more

പെരുമ്പാവൂർ അശമന്നൂരിൽ ഒഴുക്കിൽപ്പെട്ട് 2 വിദ്യാർത്ഥികൾ മരിച്ചു. മലപ്പുറം സ്വദേശി അജ്മൽ കൊല്ലം സ്വദേശി അജ്സൽ എന്നിവരാണ് മരിച്ചത്. പെരിയാർ വാലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതാണ്. ചെറുക്കുന്നു കെ.എം.പി നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളാണ്
Advertisement