ആശാവർക്കർക്ക് പാമ്പുകടിയേറ്റു
ആശാവർക്കർക്ക് പാമ്പുകടിയേറ്റുവർക്കല നഗരസഭയിലെ ആശാവർക്കറായ ഷംന എന്ന 22 കാരിക്കാണ് പാമ്പുകടിയേറ്റത്വീടിന്റെ അടുക്കള ഭാഗത്ത് കിണറ്റിൻകരയിൽ കിടന്ന പാമ്പിനെ അറിയാതെ ചവിട്ടിയപ്പോൾ കടിക്ക...Read more
പാമ്പുകടിയേറ്റ് 45 കാരി മരിച്ചു
പാമ്പുകടിയേറ്റ് കായംകുളം ചേരാവള്ളൂർ വടക്കേ തോപ്പിൽ സെലീന എന്ന 45 കാരി മരിച്ചു.ബന്ധുവീട്ടിൽ ഒരു ചടങ്ങ് കഴിഞ്ഞ് മടങ്ങാനായി പറമ്പിൽ വച്ചിരുന്ന ഇരുചക്ര വാഹനം എടുക്കുന്നതിനിടയിലാണ് പാമ്...Read more
വിദ്യാർത്ഥിനിയായ 18 കാരിക്ക് പാമ്പ് കടിയേറ്റു
തിരുവനന്തപുരംപോത്തൻകോട് വേങ്ങൂർ സ്വദേശിനി 18 കാരി ദുർഗയ്ക്ക് പാമ്പുകടിയേറ്റു.വൈകിട്ട് അമ്മൂമ്മയെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവംതിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചിക...Read more


മൂന്നരക്കോടിയുടെ മയക്കുമരുന്നു മായി യുവതിയും യുവാവും എക്സൈസിന്റെ പിടിയിൽ
കോഴിക്കോട് അടിവാരം സ്വദേശിനി ഫാത്തിമ നസ്റിൻ എന്ന 20 കാരിയും മലപ്പുറം കൊണ്ടോട്ടി കച്ചേരി സ്വദേശി പി.കെ.ഷഫീഖ് എന്ന 25 കാരനുമാണ് പിടിയിലായത്.
. രാജസ്ഥാനിൽ നിന്നും ഇവർ കാർമാർഗം എത്തുമെന്ന രഹസ്യവിവരത്തെ തുടർന്ന് പന്തീരാങ്കാവ് ടോൾ പരിസരത്ത് വച്ചായിരുന്നു വേട്ട
കാറിന്റെ ബോണറ്റിനോട് ചേർന്ന രഹസ്യ അറയുണ്ടാക്കി അതിലാണ് 3 കിലോയിലേറെ മെതാം ഫിറ്റമിനും 50 ഗ്രാം എംഡി എം എയും ഒളിപ്പിച്ചത്.
നസ്റ്റിൻ സോഷ്യൽ മീഡിയ ഇഫ്ളു ൻസറാണ്. ഷഫീഖ് ഇതിനു മുമ്പ് കേസുകളിലുൾപ്പെട്ടിട്ടുണ്ട്