ഇന്നത്തെ ഹർത്താലിനെതിരെ ഹൈക്കോടതി കേസെടുത്തു
ഇന്നത്തെ ഹർത്താലിനെതിരെ ഹൈക്കോടതി കേസെടുത്തു. ആഹ്വാനം ചെയ്തവർക്ക് നോട്ടീസ്Read more
പെരുമ്പാവൂരിൽ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
പെരുമ്പാവൂർ അശമന്നൂരിൽ ഒഴുക്കിൽപ്പെട്ട് 2 വിദ്യാർത്ഥികൾ മരിച്ചു. മലപ്പുറം സ്വദേശി അജ്മൽ കൊല്ലം സ്വദേശി അജ്സൽ എന്നിവരാണ് മരിച്ചത്. പെരിയാർ വാലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ...Read more
തുടർച്ചയായി വൈദുതിനിശ്ചലം; തോട്ടയ്ക്കാട്ടുകരയിൽ വൈദ്യുതി ഓഫീസ് ഉപരോധിച്ച് ജനം
തുടർച്ചയായി വൈദ്യുതി നിശ്ചലം കോട്ടയ്ക്കാട്ടുകരയിൽ ജനം വൈദ്യുതി ഓഫീസ് ഉപരോധിച്ചു.രാത്രി തുടർച്ചയായി മണിക്കൂറുകളോളം വൈദ്യുതി നിശ്ചലമായപ്പോൾ വൈദ്യുതി ഓഫീസിനു മുന്നിൽ വർണം വിതറുന്ന പടക...Read more
തുടർച്ചയായി വൈദ്യുതി നിശ്ചലം : തോട്ടയ്ക്കാട്ടുകരയിൽ വൈദുതി ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ച് പ്രതിഷേധം
രാത്രി തുടർച്ചയായി മണിക്കൂറുകളോളം വൈദ്യുതി നിശ്ചലമായപ്പോൾ വൈദ്യുതി ഓഫീസിനു മുന്നിൽ വർണം വിതറുന്ന പടക്കം പൊട്ടിച്ച് നാട്ടുകാരുടെ പ്രതിഷേധം.രാത്രി 9.30 നും 10.30 നും ഇടയിൽ തവണയായി 17...Read more
പൊലീസ് കർക്കശമായപ്പോൾ ആലുവയിൽ തെരുവിലടിച്ചവർ രമ്യതയിലായി
വണ്ടികൾ തമ്മിൽ ഉരസിയതിനെ തുടർന്ന് വണ്ടിയുടെ ചില്ലുടച്ചും ട്രക്ഡ്രൈവറെ മർദ്ദിച്ചും പോരടിച്ചവർ അവസാനം രമ്യതയിലെത്തി. ഇതോടെ കേസെടുക്കാതെ പൊലീസും പിൻവാങ്ങിആലുവ ദേശീയപാതയിൽ മുട്ടത്ത് കഴ...Read more

ആലുവയിൽ എക്സൈസിന്റെ വൻ ഹെറോയിൻ വേട്ട
ആലുവ റെയിൽവേ സ്‌റ്റേഷനു സമീപം പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നുമാണ് 51.824 ഗ്രാം ഹെറോയിൻ പിടികൂടിയത്
വാഹനത്തിലുണ്ടായിരുന്ന അസം സ്വദേശി മെയ്നൂൽ ഹക്ക് എന്ന 26 കാരനെ അറസ്റ്റ് ചെയ്തു.
അസമിൽ നിന്ന്ഒരു ലക്ഷം രൂപയ്ക്ക് വാങ്ങുന്ന ഹെറോയിൻ ഇവിടെ ചെറിയ ഡപ്പികളിലാക്കി വില്പന നടത്തുമ്പോൾ 5 ലക്ഷം രൂപ ലഭിക്കും.
റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ്. മഹേഷ്, മറ്റുദ്യോഗസ്ഥരായ സി.പി. ജിനീഷ് കുമാർ, എം.എം. അരുൺ കുമാർ, അഖിൽ, അരവിന്ദ്, ആകാശ് കൃഷ്ണ, സോനു മോൻ, കബീർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. പ്രതിയെ റിമാൻറ് ചെയ്തു
Advertisement