രോഗിക്ക് സീറ്റ് നൽകിയില്ല | KSRTCക്ക് 30,000 രൂപ പിഴ
കെ.എസ്.ആര്‍.ടി.സി ബസില്‍ രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കാത്തതും സ്റ്റോപ്പിലിറക്കാത്തതുമായ സംഭവത്തില്‍ ബസിനു 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. തോട്ടശ്ശേരിയറ സ്വദേശി ...Read more
പട്ടാപ്പകൽ റോഡ് വെട്ടിപ്പൊളിച്ച് ആലുവയിൽ ജനത്തെ വലയ്ക്കുന്നു
ജനതിരക്കേറിയ ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ പുതിയ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി പട്ടാപ്പകൽ വാട്ടർ അതോറിറ്റി റോഡ് വെട്ടി പൊളിക്കുന്നത് വ്യാപാരികൾക്കും യാത്രക്കാർക്കും ദുരിതം തീർക്കുന...Read more
അബലയല്ല വനിത; കയ്യോങ്ങിയാൽ?
വനിത അബലയല്ല..തനിക്കുന്നേരെ കയ്യോങ്ങിയാൽ?കേരളത്തിലെ ഒരു പെട്രോൾ പമ്പ് ജീവനക്കാരിയോട് മോശമായി പെരുമാറിയ വാഹന ഉടമയെ പെട്രോൾ ജീവനക്കാരി ധീരയായി നേരിടുന്നു.Read more
വെടിക്കെട്ടപകടം; ഔദ്യോഗികമായി സ്ഥിരീകരിച്ചത് 13 മരണം
27.04.2026; 6.00PMതൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം സംബന്ധിച്ച് നിലവിലത്തെ വിവരങ്ങൾ.തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 13 ആയി. അപകടത്തിൽ ചികിത്സയില...Read more
ജനസേവയിൽ ബാസ്കറ്റ് ബോൾ കോർട്ട് തുറന്നു
ജനസേവ ശിശുഭവനിലെ ഇൻഡോർ ബാസ്ക്കറ്റ്ബോൾ കോർട്ട് ഉദ്ഘാടനം ചെയ്തുആലുവ : ജനസേവ സ്പോർട്സ് അക്കാദമിയിലെ ഇൻഡോർ ബാസ്ക്കറ്റ്ബോൾ കോർട്ട് ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി ഉദ്ഘാടനം ചെയ്തു. ജനസ...Read more

കാര്യമായ വരുമാനമില്ലെങ്കിലും പാമ്പുപിടുത്തക്കാർക്ക് ഇപ്പം വിശ്രമമില്ല.
ആരെങ്കിലും സ്നേഹൂർവ്വം എന്തെങ്കിലും നൽകിയാൽ മാത്രമാണ് വരുമാനം.
വനം വകുപ്പ് ഇവർക്ക് പ്രതിഫലമൊന്നും നൽകുന്നില്ല
. പലരും ഒരു വിനോദമായിട്ടാണ് ഇതിന് തയ്യാറാകുന്നത്
പാമ്പ് പിടുത്തത്തിൽ പരിശീലനം നേടി ലൈസൻസ് ലഭിച്ചവരുടെ പേര് വിവരവും നമ്പറും സർപ്പ ആപ്പിലുണ്ട്.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ആയിരക്കണക്കിന് പേരാണ് പ്ലേ സ്റ്റോറിൽ നിന്നും സർപ്പ ആപ്പ് ഡൗൺലോഡ് ചെയ്യുന്നത്.
ലൈസൻസില്ലാത്തവർക്ക് പാമ്പിനെ പിടിക്കാൻ അനുവാദമില്ല.
പിടികൂടുന്ന പാമ്പിനെ ഉൾവനത്തിൽ കൊണ്ടുപോയി തുറന്നു വിടുകയാണ് ചെയ്യുന്നത്
പാമ്പിനെ കൊന്നാൽ 3 വർഷം മുതൽ 7 വർഷം വരെ തടവ്ശിക്ഷ ലഭിക്കാം