LATEST NEWS

ആലുവയിൽ ആൽ മരം കാറിന് മുകളിലേക്ക് വീണു

ആലുവ ശാസ്താ ക്ഷേത്രത്തിരുന്നിലെ വർഷങ്ങൾ പഴക്കുള്ള ആൽ മരം റോഡിലൂടെ പോകുകയായിരുന്ന കാറിന്റെ മുകളിലേക്ക് വീണപ്പോൾഭാഗ്യം കൊണ്ട് ആർക്കും പരിക്കില്ലനഗരം വൈദ്യുതി വിഛേദിക്കപ്പെട്ടതിനാൽ കൂ...Read more

35 Mins ago|

ആലുവയിൽ കനത്ത കാറ്റും മഴയും

ആലുവയിൽ കനത്ത മഴയും കാറ്റും.വേനലിന്റെ കടുത്ത ചൂടിന് തെല്ല് ആശ്വാസം നൽകി വൈകിട്ട് 5.20 ഓടെ മഴ പെയ്തത്.കനത്ത കാറ്റും ശക്തമായ ഇടിവെട്ടും ഇടിമിന്നലുമുണ്ടായി. ഏറെ നേരം വൈദ്യുതി കണക്ഷനും...Read more

1 Hours ago|

ആലുവയിൽ കനത്ത കാറ്റും മഴയും

ആലുവയിൽ കനത്ത മഴയും കാറ്റും.വേനലിന്റെ കടുത്ത ചൂടിന് തെല്ല് ആശ്വാസം നൽകി വൈകിട്ട് 5.20 ഓടെ മഴ പെയ്തത്.കനത്ത കാറ്റും ശക്തമായ ഇടിവെട്ടും ഇടിമിന്നലുമുണ്ടായി. ഏറെ നേരം വൈദ്യുതി കണക്ഷനും...Read more

3 Hours ago|

കനത്ത ചൂടിൽ വാഴകൾ ഒടിഞ്ഞു വീഴുന്നു

കനത്ത ചൂടിൽ വാഴക്കുലകൾ ഒടിഞ്ഞു വീഴുന്നു. അതുപോലെ വാഴയിലും ഒടിഞ്ഞുവീണ്‌ കരിയുകയാണ്. ജുമൂലം വാഴയിലയ്ക്കും ക്ഷാമം രൂക്ഷമാക്കുന്നുRead more

3 Hours ago|
തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു

തൃശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു

തൃശുരിൽ കോടാലിയിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ചു.കാവുങ്കൽ സിജോയുടെമകൻ ആൽ ജോയാണ് മരിച്ചത്.ആൽജോയും സഹോദരൻ അനോദും മുറിയിൽ അവശനിലയിൽ കിടക്കുകയായിരുന്നു. കടിച്ച പാമ്പ് മുറിയിൽ തന...Read more

6 Hours ago|
KSRTC ഡ്രൈവറെ അക്രമിച്ചവർ അറസ്റ്റിൽKSRTC ഡ്രൈവറെ അക്രമിച്ചവർ അറസ്റ്റിൽ

കെഎസ്ആർടിസി ബസ് ഡ്രൈവറെയും , കണ്ടക്ടറെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. കീഴ്മാട് കുറ്റിക്കാത്തോട്ടത്തിൽ വീട്ടിൽ അമീർ ഷാ (21), തോട്ടുമുഖം മുതിരക്കോട് വീട്ടിൽ മുഹമ്മദ് റിസ്വാൻ (24) എന്നിവരെയാണ് ആലുവ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച പകൽ ചാലക്ക ഭാഗത്ത് വച്ച് ഇവർ ഓടിച്ചു വന്ന മോട്ടോർസൈക്കിൾ ബസ്സിനു കുറുകെ നിർത്തി ഡ്രൈവർ ഭാഗത്തുള്ള ഡോർ വലിച്ചു തുറന്നു ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച കണ്ടക്ടർക്കും ആക്രമണത്തിൽ പരിക്കേറ്റു. ബസ്സിൻ്റെ ചാവിയും ഇവർ കൊണ്ടുപോയിരുന്നു. പിന്നീട് ഇവർ ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു.തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടന്ന അന്വേഷണത്തിൽ ഇവരെ ബന്ധു വീടുകളിൽ നിന്നാണ് പിടികൂടിയത്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ഇവർ ഒളിവിൽ പോയത്. ഓടിച്ചിരുന്ന ഇരുചക്രവാഹനവും പോലീസ് ബന്തവസ്സിലെടുത്തിട്ടുണ്ട്. മുട്ടം ഭാഗത്തെ പമ്പിൽ വെച്ച് ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കാര്യത്തിന് ഇരുവർക്കും എതിരെ വേറെയും കേസ് നിലവിലുണ്ട്.അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ കെ ജി ഗോപകുമാർ, എസ് ഐ മാരായ ജോസ്സി എം ജോൺസൻ, ബി സുരേഷ് കുമാർ, സിപിഒ മാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, എം ഷാഹിൻ എന്നിവരാണ് ഉണ്ടായിരുന്നത്.

TOP STORIES

വീരപ്പന്റെ ഭാര്യയും മകളും തമിഴ്നാട് നിയമസഭാസ്ഥാനാർത്ഥികൾ

വീരപ്പന്റെ ഭാര്യയും മകളും തമിഴ്നാട് നിയമസഭാസ്ഥാനാർത്ഥികൾ

വനം കൊള്ളക്കാരനായിരുന്ന വീരപ്പന്റെ ഭാര്യ മുത്തു ലഷ്മിയും മകൾ വിദ്യാറാണിയും തമിഴ്നാട് നിയമസഭയിലേക്ക് മത്സര രംഗത്ത് സജീവം. കൃഷ്ണഗിരി മണ്ഡലത്തിൽ നിന്നും തമിഴ്നാട് വാഴ്വുരിമൈ എന്ന പാർട...Read more

1 Days ago|
സി.ബി.എസ്.ഇ പരീക്ഷയിൽ തിളങ്ങി ആലുവ ക്രസൻറ് സ്കൂൾ

സി.ബി.എസ്.ഇ പരീക്ഷയിൽ തിളങ്ങി ആലുവ ക്രസൻറ് സ്കൂൾ

*സി.ബി എസ് ഇ. പത്താം ക്ലാസ് ഫലം: 100% ഡിസ്റ്റിങ്ഷനോടെ തിളങ്ങി ക്രസൻ്റ് വിദ്യാർത്ഥികൾ*ആലുവ : ഈ വർഷത്തെ 10-ാംക്ലാസ് പരീക്ഷാഫലത്തിൽ വിദ്യാർത്ഥികൾ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. മുഴുവൻ ...Read more

3 Days ago|
മോഹൻലാലിന്റെ കനിവിൽ കുടിവെള്ളമായി

മോഹൻലാലിന്റെ കനിവിൽ കുടിവെള്ളമായി

മോഷൻ ലാലിന്റെ വിശ്വശാന്തിഫൗണ്ടേഷന്റെ ശാന്തി തീർത്ഥം പദ്ധതിയുടെ ഭാഗമായി കുടിവെള്ളം കുട്ടനാട്ടിലെ മൂന്ന് വാർഡുകളിലാണ് ഇതിനായി സോളാർ ഓട്ടോമാറ്റഡ് ശുദ്ധജല പ്ലാൻറുകൾ സജ്ജമാക്കിയത്.പ്രതി...Read more

4 Days ago|
പിന്നണി ഗായിക ആശാഭോസ്കലെ  അന്തരിച്ചു

പിന്നണി ഗായിക ആശാഭോസ്കലെ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ആശാ ഭോസ് കലെ അന്തരിച്ചു. 92 വയസായിരുന്നുപ്രശസ്ത ഗായിക ലാതാമങ്കേഷ്കറിന്റെ ഇളയസഹോദരിയായ ഇവർ വിവിധ ഭാഷകളിലായി 12000 ത്തോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മല...Read more

7 Days ago|

Advertisement

Advertisement

@Copyright 2026 Powran. All Rights Reserved.