LATEST NEWS

സ്പായിൽ ജോലി ചെയ്ത ബംഗ്ലാദേശിനികൾ പിടിയിൽ

സ്പായിൽ ജോലി ചെയ്ത ബംഗ്ലാദേശിനികൾ പിടിയിൽ

വ്യാജ രേഖകളുമായി തിരുവനന്തപുരത്തെ ഒരു സ്പായിൽ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിനികൾ പിടിയൽറുമ ചർണാഭ , റിമ ഷെയ്ഖ് എന്നിവരാണ് ജഗതിയിലെ സ്പായിൽ ബംഗാളികൾ എന്ന വ്യാജേന ജോലി ചെയ്തത്ഇവർ...Read more

58 Mins ago|

ആലുവയിൽ സിവിൽ സർവീസ് പരിശീലനം

അടുത്തവർഷത്തേക്കുള്ള സിവിൽ സർവീസ് പരിശീലനം ഏപ്രിൽ 27ന് തുടങ്ങുന്നു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആലുവ സെ...Read more

6 Hours ago|

ആശാവർക്കർക്ക് പാമ്പുകടിയേറ്റു

ആശാവർക്കർക്ക് പാമ്പുകടിയേറ്റുവർക്കല നഗരസഭയിലെ ആശാവർക്കറായ ഷംന എന്ന 22 കാരിക്കാണ് പാമ്പുകടിയേറ്റത്വീടിന്റെ അടുക്കള ഭാഗത്ത് കിണറ്റിൻകരയിൽ കിടന്ന പാമ്പിനെ അറിയാതെ ചവിട്ടിയപ്പോൾ കടിക്ക...Read more

1 Days ago|

മോട്ടോർ വാഹന പിഴയിൽ 50 ശതമാനം ഇളവ്; അദാലത്ത് ഏപ്രിൽ 27 മുതൽ 30 വരെ*

​മോട്ടോർ വാഹന നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴ തുകകൾ പകുതി അടച്ച് തീർപ്പാക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുങ്ങുന്നു. സർക്കാരിന്റെ 'അമ്നസ്റ്റി സ്കീം 2026' ഈ മാസം 30-ന് അവസാനിക്കുന്ന സാഹചര്യത്തിൽ, കുടിശ്ശികയുള്ള ചെലാനുകൾ തീർപ്പാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് പ്രത്യേക ഇ-ചെലാൻ അദാലത്ത് സംഘടിപ്പിക്കുന്നു. ഏപ്രിൽ 27 മുതൽ 30 വരെ കാക്കനാട് സിവിൽ സ്റ്റേഷനിലെ താഴത്തെ നിലയിലുള്ള എൻഫോഴ്സ്മെന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലാണ് അദാലത്ത് . രാവിലെ 10.30 മുതൽ വൈകുന്നേരം 5 വരെ പൊതുജനങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം.

​2024 ഡിസംബർ 31 വരെ കേരള മോട്ടോർ വാഹന വകുപ്പും പൊലീസും ചുമത്തിയിട്ടുള്ളതും നിലവിൽ കോടതികളിലേക്ക് കൈമാറാത്തതുമായ ചെലാനുകൾക്കാണ് 50 ശതമാനം ഇളവ് ലഭിക്കുക. സാങ്കേതിക കാരണങ്ങളാൽ പിഴ അടയ്ക്കാൻ കഴിയാത്തവർക്ക് ഈ അവസരം ഏറെ ആശ്വാസകരമാകും. അദാലത്തിന് നേരിട്ട് എത്താൻ സാധിക്കാത്തവർക്ക് മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ് പോർട്ടലായ https://services.mvd.kerala.gov.in സന്ദർശിച്ചും ഇളവുകളോടെ പിഴയടച്ച് കേസുകൾ തീർപ്പാക്കാവുന്നതാണെന്ന് എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു

TOP STORIES

വീരപ്പന്റെ ഭാര്യയും മകളും തമിഴ്നാട് നിയമസഭാസ്ഥാനാർത്ഥികൾ

വീരപ്പന്റെ ഭാര്യയും മകളും തമിഴ്നാട് നിയമസഭാസ്ഥാനാർത്ഥികൾ

വനം കൊള്ളക്കാരനായിരുന്ന വീരപ്പന്റെ ഭാര്യ മുത്തു ലഷ്മിയും മകൾ വിദ്യാറാണിയും തമിഴ്നാട് നിയമസഭയിലേക്ക് മത്സര രംഗത്ത് സജീവം. കൃഷ്ണഗിരി മണ്ഡലത്തിൽ നിന്നും തമിഴ്നാട് വാഴ്വുരിമൈ എന്ന പാർട...Read more

6 Days ago|

@Copyright 2026 Powran. All Rights Reserved.