പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ
പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽകൊച്ചി കടവന്ത്ര പൊലീസ് സ്‌റ്റേഷനിലെ പ്രതിയായ പത്തനംതിട്ട പാറ കുളം റസൽമൻസിലിൽ റസ്സൽ എന്ന 20 കാരനാണ് പിടിയിലായത്.എറണാകുളം ജുഡീഷ്യൽ...Read more
ഇന്നത്തെ ഹർത്താലിനെതിരെ ഹൈക്കോടതി കേസെടുത്തു
ഇന്നത്തെ ഹർത്താലിനെതിരെ ഹൈക്കോടതി കേസെടുത്തു. ആഹ്വാനം ചെയ്തവർക്ക് നോട്ടീസ്Read more
ആലുവയിൽ എക്സൈസിന്റെ വൻ ഹെറോയിൻ വേട്ട
ആലുവയിൽ എക്സൈസിന്റെ വൻ ഹെറോയിൻ വേട്ടആലുവ റെയിൽവേ സ്‌റ്റേഷനു സമീപം പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നുമാണ് 51.824 ഗ്രാം ഹെറോയിൻ പിടികൂടിയത്വാഹനത്തിലുണ്ടായിരുന്ന അസം സ്വദേശി മെയ്നൂൽ...Read more
പെരുമ്പാവൂരിൽ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
പെരുമ്പാവൂർ അശമന്നൂരിൽ ഒഴുക്കിൽപ്പെട്ട് 2 വിദ്യാർത്ഥികൾ മരിച്ചു. മലപ്പുറം സ്വദേശി അജ്മൽ കൊല്ലം സ്വദേശി അജ്സൽ എന്നിവരാണ് മരിച്ചത്. പെരിയാർ വാലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ...Read more
തുടർച്ചയായി വൈദുതിനിശ്ചലം; തോട്ടയ്ക്കാട്ടുകരയിൽ വൈദ്യുതി ഓഫീസ് ഉപരോധിച്ച് ജനം
തുടർച്ചയായി വൈദ്യുതി നിശ്ചലം കോട്ടയ്ക്കാട്ടുകരയിൽ ജനം വൈദ്യുതി ഓഫീസ് ഉപരോധിച്ചു.രാത്രി തുടർച്ചയായി മണിക്കൂറുകളോളം വൈദ്യുതി നിശ്ചലമായപ്പോൾ വൈദ്യുതി ഓഫീസിനു മുന്നിൽ വർണം വിതറുന്ന പടക...Read more

എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന പണം വാഹനത്തിന്റെ ചില്ല് തകർത്ത് കവർന്ന കേസിലെ മുഖ്യപ്രതി 2 വർഷത്തിനുശേഷം അറസ്റ്റിൽ
തമിഴ്നാട് ദിണ്ഡിൽ രാംജിനഗർ സ്വദേശി അറുമുഖനാണ് പിടിയിലായത്. പലസംസ്ഥാനങ്ങളിലായി മാറി മാറി ഒളിവിൽ കഴിഞ്ഞ ഇയാളെ ഛത്തിസ്ഗഡിൽ നിന്നുമാണ് പൊക്കിയത്
2024 മാർച്ച് 27 ന് ഉച്ചക്കാണ് കാസർകോഡ് ഉപ്പളയിലെ ആക്സിസ് ബാങ്കിന് സമീപം വച്ച് എ ടി എമ്മിൽ നിറയ്ക്കാനുള്ള വാഹനത്തിലെ പണം വാഹനത്തിന്റെ ചില്ല തകർത്ത് കവർന്നത്.
ഈ കേസിൽ മറ്റ് രണ്ട് പ്രതികളായ മുത്തുകുമാരൻ, കാർവർണൻ എന്നിവർ നേത്തെ പിടിയിലാകുകയായിരുന്നു
Advertisement