ഫിസാറ്റിന്റെ രജത ജൂബിലിയാഘോഷം ഉദ്ഘാടനം
സാങ്കേതിക മുന്നേറ്റവും സാമൂഹിക പ്രതിബദ്ധതയും കൈകോർക്കണം: മുഖ്യമന്ത്രി വി ഡി സതീശൻ ഫിസാറ്റ് രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായിഅങ്കമാലി: സാങ്കേതിക വിദ്യയുടെ വളർച്ച സമൂഹത്തിന്റെ താഴെത...Read more

വർക്കലയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു
ചെമ്മരുതി തറ ട്ട കീഴെ തൊടി വീട്ടിൽ സുബിനയെന്ന 30 കാരിയാണ് വെട്ടേറ്റ് മരിച്ചത്. ഭർത്താവ് ഷാജൻ എന്ന 35 കാരനെ അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് 6 വയസുള്ള മകളുണ്ട്