
ക്ഷാമം പരിഹരിക്കാൻ കേരളത്തിലേക്ക് കൂടുതൽ സവാള എത്തുന്നു.
സവാള വില കിലോയ്ക്ക് 65 രൂപയായിട്ടാണ് ഉയർന്നത്
ഇത് സാഹചര്യത്തിൽ നാഫെഡ് വഴി കിലോയ്ക്ക് 35 രൂപ നിരക്കിലായിരിക്കും കേരളത്തിന് നൽകുക
കഴിഞ്ഞവർഷം ഉത്പാദിപ്പിച്ച സവാളയിൽ 307 മെട്രിക് ടണ്ണിലധികം കരുതൽ ശേഖരത്തിലുണ്ട്.
ഇതായിരിക്കും വിവിധ സംസ്ഥാനങ്ങൾക്ക് കൈമാറും
ഈ വർഷം 2 ലക്ഷം മെട്രിക് ടൺ ഉള്ളി സംഭരിക്കുകയും ചെയ്യും
ഉള്ളിയുടെ കയറ്റുമതി നിയന്ത്രിച്ചിട്ടുണ്ട്. ഇതേ തുടർന്ന് പാകിസ്ഥാൻ, ഇറാൻ സവാള കളെയാണ് കൂടുതലായി വിദേശ മലയാളികൾ ആശ്രയിക്കുന്നത്