ആശാവർക്കർക്ക് പാമ്പുകടിയേറ്റു
ആശാവർക്കർക്ക് പാമ്പുകടിയേറ്റുവർക്കല നഗരസഭയിലെ ആശാവർക്കറായ ഷംന എന്ന 22 കാരിക്കാണ് പാമ്പുകടിയേറ്റത്വീടിന്റെ അടുക്കള ഭാഗത്ത് കിണറ്റിൻകരയിൽ കിടന്ന പാമ്പിനെ അറിയാതെ ചവിട്ടിയപ്പോൾ കടിക്ക...Read more
മൂന്നര കോടിയുടെ മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയിൽ
മൂന്നരക്കോടിയുടെ മയക്കുമരുന്നു മായി യുവതിയും യുവാവും എക്സൈസിന്റെ പിടിയിൽകോഴിക്കോട് അടിവാരം സ്വദേശിനി ഫാത്തിമ നസ്റിൻ എന്ന 20 കാരിയും മലപ്പുറം കൊണ്ടോട്ടി കച്ചേരി സ്വദേശി പി.കെ.ഷഫീഖ് ...Read more
വിദ്യാർത്ഥിനിയായ 18 കാരിക്ക് പാമ്പ് കടിയേറ്റു
തിരുവനന്തപുരംപോത്തൻകോട് വേങ്ങൂർ സ്വദേശിനി 18 കാരി ദുർഗയ്ക്ക് പാമ്പുകടിയേറ്റു.വൈകിട്ട് അമ്മൂമ്മയെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവംതിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചിക...Read more
പാമ്പുകടിയേറ്റ് കായംകുളം ചേരാവള്ളൂർ വടക്കേ തോപ്പിൽ സെലീന എന്ന 45 കാരി മരിച്ചു.
ബന്ധുവീട്ടിൽ ഒരു ചടങ്ങ് കഴിഞ്ഞ് മടങ്ങാനായി പറമ്പിൽ വച്ചിരുന്ന ഇരുചക്ര വാഹനം എടുക്കുന്നതിനിടയിലാണ് പാമ്പുകടിച്ചത്