LATEST NEWS

ഫിസാറ്റിന്റെ രജത ജൂബിലിയാഘോഷം ഉദ്ഘാടനം

ഫിസാറ്റിന്റെ രജത ജൂബിലിയാഘോഷം ഉദ്ഘാടനം

സാങ്കേതിക മുന്നേറ്റവും സാമൂഹിക പ്രതിബദ്ധതയും കൈകോർക്കണം: മുഖ്യമന്ത്രി വി ഡി സതീശൻ ഫിസാറ്റ് രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായിഅങ്കമാലി: സാങ്കേതിക വിദ്യയുടെ വളർച്ച സമൂഹത്തിന്റെ താഴെത...Read more

3 Days ago|
പ്ലസ്ടുവിദ്യാർത്ഥിയുടെ മരണം, പെൺകുട്ടിയടക്കം 3 പേർ കസ്റ്റഡിയിൽ

പ്ലസ്ടുവിദ്യാർത്ഥിയുടെമരണവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുൾപ്പെടെ 3 പേർ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം പാങ്ങാപ്പാറ സ്വദേശി അഭിറാമിന്റെ മൃതദേഹമാണ് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് പെൺകുട്ടി മെസേജിട്ട് വിളിച്ചു വരുത്തിയ ശേഷമാണ് കൊലപാതകം നടത്തിയതെന്ന് കരുതുന്നു.

പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതക കാരണo

TOP STORIES

പീഢന കേസിൽ 30 വർഷം കഠിന തടവ്

പീഢന കേസിൽ 30 വർഷം കഠിന തടവ്

സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച 47 കാരന് 30 വർഷം കഠിന തടവ്നെയ്യാറ്റിൻകര കാരോട് സ്വദേശി വിദ്യാധരൻ നായരെയാണ് നെയ്യാറ്റിൻകര അതിവേഗ കോടതി ശിക്ഷിച്ചത്... അഞ്ചാം ക്ലാസുകാരിയാണ് പല തവണ പീ...Read more

1 Hours ago|
ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു

ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു

വർക്കലയിൽ ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചുചെമ്മരുതി തറ ട്ട കീഴെ തൊടി വീട്ടിൽ സുബിനയെന്ന 30 കാരിയാണ്‌ വെട്ടേറ്റ് മരിച്ചത്. ഭർത്താവ് ഷാജൻ എന്ന 35 കാരനെ അയിരൂർ പൊലീസ് അറസ്റ്റ് ചെ...Read more

2 Hours ago|
കെ.എം. ഇ എ എബിനിയറിംഗ് കോളേജ് 25ാം വാർഷികം

കെ.എം. ഇ എ എബിനിയറിംഗ് കോളേജ് 25ാം വാർഷികം

ആലുവ: നാനോ റോബോട്ടിക്‌സിന്റെ സഹായത്തോടെ ആരോഗ്യ രംഗത്തുണ്ടാകാൻ പോകുന്നത് വിപ്ലവകരമായ മാറ്റങ്ങളാണന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. എടത്തല കുഴിവേലിപ്പടി കെ.എം.ഇ.എ എൻജിനീയറിങ് കോളേജിന്റെ ...Read more

3 Days ago|
ഫിസാറ്റ് സിൽവർ ജൂബിലിയിൽ

ഫിസാറ്റ് സിൽവർ ജൂബിലിയിൽ

ഫിസാറ്റ് സിൽവർ ജൂബിലിയിൽഅങ്കമാലി..സ്വാശ്രയ എഞ്ചിനിയറിംഗ് കോളേജായ മൂക്കന്നൂരിലെ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻറ് ടെക്നോളജി എന്ന ഫിസാറ്റ് സിൽവർ ജൂബിലിയിൽ. 30 ന് രാവിലെ 10 ന് മ...Read more

5 Days ago|
പുരസ്കാരം നൽകി

പുരസ്കാരം നൽകി

സുപമാസ് ഇസരാഭക്തിക്ക് ഏഷ്യാ പസഫിക് വിദ്യാഭ്യാസ മികവ് പുരസ്കാരംബാങ്കോക്ക്: തായ്‌ലൻഡ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി സുപമാസ് ഇസരാഭക്തിക്ക് 2026-ലെ ഏഷ്യാ പസഫിക് എജ്യുക...Read more

5 Days ago|

@Copyright 2026 Powran. All Rights Reserved.