ആശാവർക്കർക്ക് പാമ്പുകടിയേറ്റു
ആശാവർക്കർക്ക് പാമ്പുകടിയേറ്റുവർക്കല നഗരസഭയിലെ ആശാവർക്കറായ ഷംന എന്ന 22 കാരിക്കാണ് പാമ്പുകടിയേറ്റത്വീടിന്റെ അടുക്കള ഭാഗത്ത് കിണറ്റിൻകരയിൽ കിടന്ന പാമ്പിനെ അറിയാതെ ചവിട്ടിയപ്പോൾ കടിക്ക...Read more
പാമ്പുകടിയേറ്റ് 45 കാരി മരിച്ചു
പാമ്പുകടിയേറ്റ് കായംകുളം ചേരാവള്ളൂർ വടക്കേ തോപ്പിൽ സെലീന എന്ന 45 കാരി മരിച്ചു.ബന്ധുവീട്ടിൽ ഒരു ചടങ്ങ് കഴിഞ്ഞ് മടങ്ങാനായി പറമ്പിൽ വച്ചിരുന്ന ഇരുചക്ര വാഹനം എടുക്കുന്നതിനിടയിലാണ് പാമ്...Read more
മൂന്നര കോടിയുടെ മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയിൽ
മൂന്നരക്കോടിയുടെ മയക്കുമരുന്നു മായി യുവതിയും യുവാവും എക്സൈസിന്റെ പിടിയിൽകോഴിക്കോട് അടിവാരം സ്വദേശിനി ഫാത്തിമ നസ്റിൻ എന്ന 20 കാരിയും മലപ്പുറം കൊണ്ടോട്ടി കച്ചേരി സ്വദേശി പി.കെ.ഷഫീഖ് ...Read more





കേരളത്തിൽ പത്തോളം പാമ്പുകൾക്ക് അത്യുഗ്ര വിഷം
ആലുവ:
കേരളത്തിൽ നിരവധിഇനം പാമ്പുകളുണ്ടെങ്കിലും ഉഗ്രവിഷമുള്ളവ പത്തിനം
വെള്ളിക്കെട്ടൻ എന്ന ശംഖുവരയൻ, എട്ടടി മൂർഖൻ, എഴുത്താണിമൂർഖൻ, മൂർഖൻ, രാജവെമ്പാല, മുളമണ്ഡലി, ലാടമണ്ഡലി, അണലി എന്ന ചേനതണ്ടൻ എന്നിവയാണ്അത്യുഗ്ര വിഷുള്ളവ
വെള്ളിക്കെട്ടന്റെ വിഷം പെട്ടെന്ന് തലച്ചോറിനെ ബാധിക്കും.
കൂടുതൽ വിഷപ്പല്ലുകളുള്ളത് മൂർഖനാണ് '
പാമ്പ് കടിയേറ്റ ഭാഗം അനക്കരുത്, എത്രയും വേഗം ആൻറിവെനം ലഭ്യമായ ആശുപത്രിയിലെത്തിക്കണം.
മുറിവ് കീറുകയോ, ബലത്തിൽ കെട്ടുകയോ അരുത്
പാമ്പിനെ കൊല്ലുന്നത് ശിക്ഷാർഹമാണ്
വനം വകുപ്പിന്റെലൈസൻസില്ലാത്തവർക്ക് പാമ്പിനെ പിടികൂടുവാനും അധികാരമില്ല
പാമ്പ് പിടുത്തത്തിന് വനം വകുപ്പിന്റെ പരിശീലനം നേടിയവർ 24 മണിക്കൂറും സജ്ജമാണ്
സർപ്പ എന്ന ആപ്പിൽ വിവരം നൽകിയാൽ പാമ്പുപിടുത്തക്കാരെത്തും.
അതല്ലെങ്കിൽ പോലീസിൽ വിവരംനൽകിയാലും മതി
ആലുവയിൽ സർപ്പയുടെ പ്രതിനിധിയുടെ നമ്പർ 9645751366 ആണ്
2025-26 വർഷത്തിൽ 18 പേരാണ് കേരളത്തിൽ പാമ്പുകടിയേറ്റ് മരിച്ചത്
എറണാകുളം ജില്ലയിൽ പാമ്പുകടിയേറ്റാൽ ചികിത്സയുള്ളത്
1. സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചി
2. ജനറൽ ആശുപത്രി, എറണാകുളം
3. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി
.3.. ചാരിസ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ
4 ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി
5. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം
6. ആസ്റ്റർ മെഡിസിറ്റി, എറണാകുളം
7.. അമൃത മെഡിക്കൽ കോളേജ്, എറണാകുളം
8.ലേക് ഷോർ ഹോസ്പിറ്റൽ, എറണാകുളം
9. സെൻറ് ജോർജ് ഹോസ്പിറ്റൽ, വാഴക്കുളം
10 താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂർ
എന്നിവിടങ്ങളിൽ മാത്രം