ആശാവർക്കർക്ക് പാമ്പുകടിയേറ്റു
ആശാവർക്കർക്ക് പാമ്പുകടിയേറ്റുവർക്കല നഗരസഭയിലെ ആശാവർക്കറായ ഷംന എന്ന 22 കാരിക്കാണ് പാമ്പുകടിയേറ്റത്വീടിന്റെ അടുക്കള ഭാഗത്ത് കിണറ്റിൻകരയിൽ കിടന്ന പാമ്പിനെ അറിയാതെ ചവിട്ടിയപ്പോൾ കടിക്ക...Read more
പാമ്പുകടിയേറ്റ് 45 കാരി മരിച്ചു
പാമ്പുകടിയേറ്റ് കായംകുളം ചേരാവള്ളൂർ വടക്കേ തോപ്പിൽ സെലീന എന്ന 45 കാരി മരിച്ചു.ബന്ധുവീട്ടിൽ ഒരു ചടങ്ങ് കഴിഞ്ഞ് മടങ്ങാനായി പറമ്പിൽ വച്ചിരുന്ന ഇരുചക്ര വാഹനം എടുക്കുന്നതിനിടയിലാണ് പാമ്...Read more
മൂന്നര കോടിയുടെ മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയിൽ
മൂന്നരക്കോടിയുടെ മയക്കുമരുന്നു മായി യുവതിയും യുവാവും എക്സൈസിന്റെ പിടിയിൽകോഴിക്കോട് അടിവാരം സ്വദേശിനി ഫാത്തിമ നസ്റിൻ എന്ന 20 കാരിയും മലപ്പുറം കൊണ്ടോട്ടി കച്ചേരി സ്വദേശി പി.കെ.ഷഫീഖ് ...Read more

കോഴിക്കോട് അത്തോളിയിലെ സ്വകാര്യ അപ്പാർട്ടുമെൻറിൽ മയക്കുമരുന്നുമായി പിടിയിലായ കൊയിലാണ്ടി മേഞ്ഞ ണ്യം സ്വദേശി ഫിറോസ് എന്ന 29 കാരനും കണ്ണൂർ പയ്യന്നൂർ പെരിങ്ങോം സ്വദേശിനി ശീതൾ ശിവദാസ് എന്ന 21 കാരനും 11.83 ഗ്രാം എം.ഡി.എം.എ യും 5.44 ഗ്രാം കഞ്ചാവുമാണ് എക്സൈസ്പിടിച്ചെടുത്തത്