സ്പായിൽ ജോലി ചെയ്ത ബംഗ്ലാദേശിനികൾ പിടിയിൽ
വ്യാജ രേഖകളുമായി തിരുവനന്തപുരത്തെ ഒരു സ്പായിൽ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിനികൾ പിടിയൽറുമ ചർണാഭ , റിമ ഷെയ്ഖ് എന്നിവരാണ് ജഗതിയിലെ സ്പായിൽ ബംഗാളികൾ എന്ന വ്യാജേന ജോലി ചെയ്തത്ഇവർ...Read more
മോട്ടോർ വാഹന വകുപ്പിന്റെ പിഴകൾ അടയ്ക്കാം.. ഇളവോടെ
മോട്ടോർ വാഹന പിഴയിൽ 50 ശതമാനം ഇളവ്; അദാലത്ത് ഏപ്രിൽ 27 മുതൽ 30 വരെ*മോട്ടോർ വാഹന നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴ തുകകൾ പകുതി അടച്ച് തീർപ്പാക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുങ്ങുന്നു. ...Read more
ആലുവയിൽ സിവിൽ സർവീസ് പരിശീലനം
അടുത്തവർഷത്തേക്കുള്ള സിവിൽ സർവീസ് പരിശീലനം ഏപ്രിൽ 27ന് തുടങ്ങുന്നു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആലുവ സെ...Read more
ആലുവ ജന സേവ ശിശുഭവനിലൂടെ ജീവിതം നെയ്തെടുത്തവരിൽ ഏതാനും പേർ വീണ്ടും ജനസേവയിൽ ഒത്തുചേർന്നു.
ഒത്തുചേരലിൽ ജന സേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലിയും പങ്കാളിയായി.
തെരുവിലെ അനാഥത്വത്തിൽ നിന്നും ജനസേവയുടെ തണലിലെത്തി വിദ്യാഭ്യാസവും ജീവിതവും കരുപ്പിടിപ്പിച്ചവരാണിവർ.
ഇവരിലേറെപ്പേരും ഇന്ന് വിവാഹിതരായി സന്തുഷ്ട ജീവിതം നയിക്കുന്നു. മറ്റൊരു കൂട്ടർ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു.
ഇന്നും ഇവർ ഫോണിലൂടെയും മറ്റും സൗഹൃദം തുടരുന്നു.
പുതുതലമുറയിലെ അനാഥത്വം പേറുന്നവർക്ക് ആശ്രയമാകാൻ ജനസേവയ്ക്ക് ഇപ്പോൾ കഴിയാതെ പോകുന്നതിൽ ഇവർ ഖിന്നരാണ്.
ജനസേവയിലെ പഴയ ജീവിതാനുഭവങ്ങളും സന്തോഷങ്ങളും ജീവിത കാലം മുഴുവൻ മനസിൽ മായാതെ നിൽക്കുമെന്ന് ഇവർ പറയുന്നു