ആലുവയിൽ വാഹനാപകടത്തിൽ ആർ.പി.എഫ് ഉദ്യോഗസ്ഥൻ മരിച്ചു
ആലുവ: മറിയപ്പടിക്ക് സമീപം കാറിടിച്ച് ബൈക്ക് യാത്രികനായ ആർ.പി.എഫ് ഉദ്യോഗസ്ഥൻ മരിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾ ആലുവ കാരുകുന്ന് കിഴക്കുംതല വീട്ട...Read more
അങ്കമാലിയിൽ വൻ കഞ്ചാവ് വേട്ട
അങ്കമാലിയിൽ വൻ ലഹരി വേട്ട, കാറിൽ കടത്തുകയായിരുന്ന 62 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ . കാസർഗോഡ് ഉളിയത്തടുക്ക നാഷണൽ നഗർ ബിസ്മില്ല മൻസിലിൽ ഹനീഫ് (38 )നെ ആണ് എറണാകുളം റൂറൽ ജില്ലാ ഡാൻസ...Read more
ആലുവയിൽ 20 കാരനെ തൂങ്ങിമരിച്ച നിലയിൽ
ആലുവ: തോട്ടുമുഖം കീരംക്കുന്നിൽ വാടക വീട്ടിൽ അസാം സ്വദേശി ആഷിഖ് മുല്ല (20)യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇയാളുടെ മുറിയിൽ ഇടയ്ക്കിടെ ഒരു യുവതിയും വരാറുണ്ടായിരുന്നു. ഇവരെത്തിയപ്പോ...Read more
ആലുവയിൽ കിണർ നന്നാക്കുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ കുടുങ്ങി
വീട്ടിലെ കിണർ നന്നാക്കുന്നതിനായി ഇറങ്ങി അവശനായ ഗൃഹനാഥനെ അലുവ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി.കുട്ടമശേരി സൗത്ത് ചാലക്കൽ പുലയംതുരുത്തിൽ പി.കെ. റെജികുമാറി (49) നെയാണ് ആലുവ ഫയയർഫോഴ്സ് സം...Read more
സ്ത്രീ സംവരണ ബിൽ അട്ടിമറിച്ചതിനെതിരെ ബിജെപി വനിതാ വിഭാഗം പ്രക്ഷോഭത്തിന്
സ്ത്രീ സംവരണ വിഷയത്തിൽ പ്രതിപക്ഷ സംഘടനകളുടെ പൊള്ളത്തരം തുറന്ന് കാട്ടാൻ ബി.ജെ.പി . സംസ്ഥാന തലത്തിൽ മഹിളാ റാലികളും വനിതാ സമ്പർക്ക പരിപാടികളും നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി...Read more
ശ്രീ ശങ്കരജയന്തിയോട് അനുബന്ധിച്ച് കാലടി ശങ്കര സ്തൂപത്തിൽ വച്ച് അഖില ഭാരത നാരായണീയ മഹോത്സവ സമിതി നാരായണിയ പാരായണം നടത്തി.
ശ്രീ ശങ്കര ജയന്തി ആഘോഷ കമ്മിറ്റി ഭാരവാഹി വിശ്വൻ പാപ്പ ഉദ്ഘാടനം ചെയ്തു .
അഖില ഭാരത നാരായണീയ മഹോത്സവ സമിതി സംഘടന സെക്രട്ടറി ഐ.ബി. ശശിധരൻ , സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് എം.ബി വിജയകുമാർ, മധ്യമേഖലാ സെക്രട്ടറി മനോജ്, എറണാകുളം ജില്ലാ സെക്രട്ടറി പ്രദീപ് വെണ്ണലഎന്നിവർ സംസാരിച്ചു.
പങ്കജാക്ഷി കുഞ്ഞമ്മ, ശ്യാമള വിജയൻ, രമണി കേശവൻ, വനജമോഹൻ, മിനി സതീഷ്, പ്രസന്ന മോഹൻ, സാലി അനിരുദ്ധൻ, രമണി മോഹൻ, പ്രിയ പ്രേംജിത്, കൃഷവേണി, രാധ കെ. കുട്ടി, ഗീതാദേവി, രാജമ്മ പിള്ള, ഗംഗ രവീന്ദ്രൻ, പ്രഭ ശ്രീധരൻ, രമഭായി,തുടങ്ങിയവർ നേതൃത്വം നൽകി.