കാണാതായ യുവതിയും യുവാവും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ

അങ്കമാലിയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു

​അങ്കമാലിയിൽ ട്രെയിൻ തട്ടി കൊല്ലം സ്വദേശികളായ രണ്ട് ബന്ധുക്കൾ മരിച്ചു.

​കൊല്ലം വളത്തൂങ്കൽ ആക്കോലിൽ സ്വദേശിയായ വിസ്മയ, കൊല്ലം കണ്ണനല്ലൂർ സ്വദേശിയായ അഭിലാഷ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

​ഇവർ രണ്ടുപേരെയും കാണാനില്ല എന്ന് കാട്ടി കഴിഞ്ഞദിവസം പോലീസ് കേസ് എടുത്തിരുന്നു.

ഇന്ന് പുലർച്ചെ അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം തൃശൂർ ഭാഗത്തേക്ക് പോയ ട്രെയിൻ ആണ് ഇടിച്ചത്

TOP STORIES

സർവീസ് ശ്യംഖല വിപുലീകരിക്കുന്നു

എഐ+ സർവീസ് ശൃംഖല വിപുലീകരിക്കുന്നുകൊച്ചി: എഐ+ സ്മാർട്ട്‌ഫോൺ ഇന്ത്യയിലെ വിൽപ്പനാനന്തര സേവന ശൃംഖല 1,000-ലധികം കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. നിലവിലുള്ള 800-ലധികം കേന്ദ്രങ്ങൾക...Read more

1 Days ago|

തടവുകാർക്കുള്ള മട്ടൻ നിർത്തലാക്കുമോ?

അമിതമായ കൊഴുപ്പ് തടവുകാരുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന സാഹചര്യത്തിൽ ജയിലുകളിൽ മട്ടൻ ഒഴിവാക്കുന്നത് പരിഗണിക്കുന്നു.2014 ലെ യുഡിഎഫ് സർക്കാരാണ് തടവുകാർക്ക് മട്ടനും മീനും ഏർപ്പെ...Read more

3 Days ago|
ആലുവയിൽ ട്രെയിൻ യാത്രയ്ക്കെത്തിയയാളെ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ

ആലുവയിൽ ട്രെയിൻ യാത്രയ്ക്കെത്തിയയാളെ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ

ആലുവ റെയിൽവേ സ്റ്റേഷന് സമീപം വച്ച് കോടനാട് സ്വദേശിയായ പ്രവാസി യുവാവിനെ ആക്രമിച്ച് പണവും ആഭരണവും കവർന്ന സംഭവത്തിൽ പോലീസ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പ...Read more

3 Days ago|

@Copyright 2026 Powran. All Rights Reserved.