എഐ+ സർവീസ് ശൃംഖല വിപുലീകരിക്കുന്നു

കൊച്ചി: എഐ+ സ്മാർട്ട്‌ഫോൺ ഇന്ത്യയിലെ വിൽപ്പനാനന്തര സേവന ശൃംഖല 1,000-ലധികം കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. നിലവിലുള്ള 800-ലധികം കേന്ദ്രങ്ങൾക്ക് പുറമെ 200-ലധികം പുതിയ സർവീസ് സെന്ററുകൾ കൂടി ആരംഭിക്കും. ഡൽഹിയിൽ ദീപാവലിയോടെ രാജ്യത്തെ ആദ്യ എക്സ്ക്ലൂസീവ് എഐ+ സർവീസ് സെന്ററും പ്രവർത്തനമാരംഭിക്കും. പരിശീലനം നേടിയ സാങ്കേതിക വിദഗ്ധരുടെ സേവനം, ഒറിജിനൽ സ്പെയർ പാർട്സ്, വാറന്റി സേവനം, സോഫ്റ്റ്‌വെയർ സഹായം തുടങ്ങിയവ ഇവിടെ ലഭ്യമാകും. ഇതോടൊപ്പം എഐ+ അസിസ്റ്റൻസ് ആപ്പും അവതരിപ്പിക്കും. സർവീസ് ബുക്കിങ്, ടിക്കറ്റ് ജനറേറ്റ് ചെയ്യൽ, ടിക്കറ്റ് ട്രാക്കിങ്, വാറന്റി വിവരങ്ങൾ, സമീപത്തെ സർവീസ് സെന്ററുകൾ കണ്ടെത്തൽ, ട്രബിൾഷൂട്ടിങ് സഹായം എന്നിവ ആപ്പിലൂടെ ലഭ്യമാകും. സേവന ആവശ്യകത അനുസരിച്ച് ഒരേ ദിവസം മുതൽ ഏഴ് ദിവസം വരെയാണ് ലക്ഷ്യമിടുന്ന പരിഹാര സമയം.

TOP STORIES

തടവുകാർക്കുള്ള മട്ടൻ നിർത്തലാക്കുമോ?

അമിതമായ കൊഴുപ്പ് തടവുകാരുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന സാഹചര്യത്തിൽ ജയിലുകളിൽ മട്ടൻ ഒഴിവാക്കുന്നത് പരിഗണിക്കുന്നു.2014 ലെ യുഡിഎഫ് സർക്കാരാണ് തടവുകാർക്ക് മട്ടനും മീനും ഏർപ്പെ...Read more

2 Days ago|
ആലുവയിൽ ട്രെയിൻ യാത്രയ്ക്കെത്തിയയാളെ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ

ആലുവയിൽ ട്രെയിൻ യാത്രയ്ക്കെത്തിയയാളെ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ

ആലുവ റെയിൽവേ സ്റ്റേഷന് സമീപം വച്ച് കോടനാട് സ്വദേശിയായ പ്രവാസി യുവാവിനെ ആക്രമിച്ച് പണവും ആഭരണവും കവർന്ന സംഭവത്തിൽ പോലീസ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പ...Read more

2 Days ago|

വർഷങ്ങൾക്കുശേഷം പവർകട്ട് വേണ്ടിവരുമോ?

.പവർ കട്ടും വേണ്ടിവരുമോ?2013 - 14 വർഷത്തിനുശേഷം പവർകട്ട് വേണ്ടി വന്നിട്ടില്ല.പവർ കട്ട് ഏർപ്പെടുത്തിയാൽ വ്യവസായ സ്ഥാപനങ്ങൾക്ക് ഒരു ദിവസം നിശ്ചിത അളവ് വരെ മാത്രമേ വൈദ്യുതി ഉപയോഗിക്കാ...Read more

6 Days ago|

ഇരട്ട കുട്ടികൾമരിച്ചു.. പിതാവ് കസ്റ്റഡിയിൽ

ഇടുക്കി അടിമാലിയിൽ ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ പിതാവ് കസ്റ്റഡിയിൽ; ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി വലിയകാട്ടിൽ അഫ്സൽ-സാന്ദ്ര ദമ്പതികളുടെ കുഞ്ഞുങ്ങളാണ് മരിച്ചത്.മരണം എങ്ങനെയെന്ന് വ...Read more

6 Days ago|
റൺവേ റൺ മാരത്തൺ ഒരുക്കും

റൺവേ റൺ മാരത്തൺ ഒരുക്കും

*ഹൃദ്രോഗ പ്രതിരോധത്തിനായി 'റൺവേ റൺ' മാരത്തൺ സെപ്റ്റംബർ 20ന്*കൊച്ചി : ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ആലുവ രാജഗിരി ആശുപത്രിയും, കൊച്ചിൻ ഇന്റർനാഷ്ണൽ എയർപോർട്ട് ലിമിറ്റഡും (സിയാൽ...Read more

6 Days ago|

@Copyright 2026 Powran. All Rights Reserved.