അമിതമായ കൊഴുപ്പ് തടവുകാരുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന സാഹചര്യത്തിൽ ജയിലുകളിൽ മട്ടൻ ഒഴിവാക്കുന്നത് പരിഗണിക്കുന്നു.
2014 ലെ യുഡിഎഫ് സർക്കാരാണ് തടവുകാർക്ക് മട്ടനും മീനും ഏർപ്പെടുത്തിയത്.
മട്ടൻ കുഴിവാക്കിയാൽ പ്രതിമാസം വലിയൊരു തുക ലാഭിക്കാം
ഈ തുക ഇവർ മൂലം ദുരിതമനുഭവിക്കുന്നവരുടെ കുടുംബത്തിന് നൽകുകയാണ് വേണ്ടത്