എൽഡിഎഫ് തോറ്റു, മുസ്തഫയ്ക്ക് ലഭിച്ചത് കറവ പശുവിനെ
എൽ.ഡി.എഫ് സർക്കാർ പരാജയപ്പെട്ടപ്പോൾ ലീഗ് പ്രവർത്തകന് കിട്ടിയത് 70000 രൂപ വില വരുന്ന കറവ പശുവിനെമലപ്പുറത്ത് ലീഗ് പ്രവർത്തകനായ മുസ്തഫയ്ക്കാണ് പശുവിനെ കിട്ടിയത്സി പി എം പ്രവർത്തകനും ക...Read more
രഞ്ജിത വധം; പ്രതിക്ക് ജീവപര്യന്തം
രഞ്ജിത കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവ്റാന്നി കീക്കൊഴൂർ സ്വദേശിനി രഞ്ജിതയെ കൊലപ്പെടുത്തിയ അതുലിനെയാണ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.രഞ്ജിതയ്ക്കൊപ്പമായിരുന്ന അതുൽ ...Read more
കോതമംഗലത്ത് പുഴകാണാനെത്തിയ വിദ്യാർത്ഥി കാൽ വഴുതി വീണ് മരിച്ചു
കോതമംഗലത്ത് പുഴയിൽ കാൽ വഴുതി വീണ് വിദ്യാർത്ഥി മരിച്ചുപുതുപ്പാടി എൽദോ മാർബസേലിയോസ് കോളേജിലെ ഒന്നാം വർഷ ബി.സി.എ വിദ്യാർത്ഥി പാലക്കാട് മലമക്കാവ് മുതിരപ്പാറ വീട്ടിൽ അതുൽ എന്ന 19 വയസുകാ...Read more
5 ദിവസം മഴ ലഭിക്കും
*കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം**വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.**06/05/2026 : പത്...Read more
ആലുവയിൽ മദ്യഷാപ്പിൽ വച്ചുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു.
രണ്ടു പേർക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം രാത്രി ആലുവ സ്വകാര്യ ബസ് സ്റ്റാൻ റിനടുത്തുള്ള നവരത്ന ബാറിൽ വച്ചാണ് ഒരുമിച്ചിരുന്ന് മദ്യപിച്ചവർ തമ്മിൽ വഴക്കുണ്ടായത്.
ബാറിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ശക്തിവേൽ എന്നയാളെയും അബ്ബാസ് എന്നയാളെയുമാണ്
ഇതരസംസ്ഥാനക്കാരനെന്ന് സംശയിക്കുന്ന മൂന്നാമൻ കുത്തിയത്.
മൂവരും ആലുവ നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരാണ്.
പണം പങ്കിട്ടെടുത്ത് മദ്യം വാങ്ങി കഴിക്കുന്നവരും മറ്റുമാണ്.
മാരകമായി കുത്തേറ്റ ശക്തി വേൽ സമീപത്തുള്ള പെട്രോൾ പമ്പിനു മുന്നിൽ കുഴങ്ങുവീഴുകയായിരുന്നു.
തുടർന്ന് പെട്രോൾപമ്പ് ജിവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്.
ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സി.സി.ടി വിപരിശോധിച്ച് കത്തിക്കു കുത്തിയയാളെ കണ്ടെത്താൻ ആലുവ പോലീസ് അന്വേഷണം തുടങ്ങി
Advertisement
Advertisement