എൽഡിഎഫ് തോറ്റു, മുസ്തഫയ്ക്ക് ലഭിച്ചത് കറവ പശുവിനെ
എൽ.ഡി.എഫ് സർക്കാർ പരാജയപ്പെട്ടപ്പോൾ ലീഗ് പ്രവർത്തകന് കിട്ടിയത് 70000 രൂപ വില വരുന്ന കറവ പശുവിനെമലപ്പുറത്ത് ലീഗ് പ്രവർത്തകനായ മുസ്തഫയ്ക്കാണ് പശുവിനെ കിട്ടിയത്സി പി എം പ്രവർത്തകനും ക...Read more
കോതമംഗലത്ത് പുഴകാണാനെത്തിയ വിദ്യാർത്ഥി കാൽ വഴുതി വീണ് മരിച്ചു
കോതമംഗലത്ത് പുഴയിൽ കാൽ വഴുതി വീണ് വിദ്യാർത്ഥി മരിച്ചുപുതുപ്പാടി എൽദോ മാർബസേലിയോസ് കോളേജിലെ ഒന്നാം വർഷ ബി.സി.എ വിദ്യാർത്ഥി പാലക്കാട് മലമക്കാവ് മുതിരപ്പാറ വീട്ടിൽ അതുൽ എന്ന 19 വയസുകാ...Read more
5 ദിവസം മഴ ലഭിക്കും
*കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം**വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.**06/05/2026 : പത്...Read more
ജനകീയ ദാഹപന്തൽ ശ്രദ്ധേയമായി
മട്ടാഞ്ചേരിയിൽ ജനകീയ ദാഹപന്തൽ സമാപിച്ചു – 38 ദിവസത്തിൽ 17,000 പേർക്ക് ദാഹശമനം മട്ടാഞ്ചേരി പാലസ്റോഡിൽ മൈത്രി സോഷ്യൽ ഗ്രൂപ്പും പുജാര കുടുംബവും ചേർന്ന് സംഘടിപ്പിച്ച ജനകീയ ദാഹപന്തൽ സമാ...Read more


രഞ്ജിത കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവ്
റാന്നി കീക്കൊഴൂർ സ്വദേശിനി രഞ്ജിതയെ കൊലപ്പെടുത്തിയ അതുലിനെയാണ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.
രഞ്ജിതയ്ക്കൊപ്പമായിരുന്ന അതുൽ ഉപദ്രവിക്കുന്നത് സംബന്ധിച്ച് പരാതി നൽകിയതിനാണ് 2023 ജൂൺ 24 ന് കൊലപാതകം നടത്തിയത്. തടയാൻ ശ്രമിച്ച രഞ്ജിതയുടെ മാതാപിതാക്കളേയും പരിക്കേല്പിച്ചിരുന്നു
Advertisement
Advertisement