.പവർ കട്ടും വേണ്ടിവരുമോ?

2013 - 14 വർഷത്തിനുശേഷം പവർകട്ട് വേണ്ടി വന്നിട്ടില്ല.

പവർ കട്ട് ഏർപ്പെടുത്തിയാൽ വ്യവസായ സ്ഥാപനങ്ങൾക്ക് ഒരു ദിവസം നിശ്ചിത അളവ് വരെ മാത്രമേ വൈദ്യുതി ഉപയോഗിക്കാൻ പാടുള്ളൂ എന്ന നിബന്ധന വരും. അങ്ങനെ വന്നാൽ നിരവധി വ്യവസായ സ്ഥാപനങ്ങളിൽ ഉത്പാദനം കുറയ്ക്കേണ്ടതായി വരും. ഇത് സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് ലേ ഓഫ് നൽകേണ്ട സാഹചര്യം സൃഷ്ടിക്കും

മഴ കനിയാത്തത് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വൈദ്യുതി ഉത്പാദനത്തെ കാര്യമായി ബാധിക്കും. കഴിഞ്ഞ വർഷത്തേക്കാൾ ഡാമുകളിൽ ജലം കുറവ്. പ്രതിദിന വൈദ്യുതി ആവശ്യം 100 ദശലക്ഷം യൂണിറ്റായി ഉയരുന്നു.വരും ദിവസങ്ങളിൽ വീണ്ടും ഉയർന്നേക്കാം. ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയിൽ നിശ്ചിത ശതമാനം നേരത്തെ വായ്പയായി വാങ്ങിയതിൽ തിരിച്ചടവായുണ്ട്.

രാജ്യത്ത് കൽക്കരി ഉത്പാദനം കുറഞ്ഞതാണ് പല സംസ്ഥാനങ്ങളിലും കൂടുതൽ വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്. എൽനിനോ പ്രതിഭാസമാകാം കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തേക്കാമെന്ന പ്രതീക്ഷയേയും മങ്ങലേല്പിച്ചിരിക്കുകയാണ്.

രാജ്യത്ത് താപനിലയങ്ങളിലാണ് കൽക്കരി ഉപയോഗിച്ച് വൈദ്യുതി ഉത്പാദനം നടക്കുന്നത്. ഇന്ത്യയിൽ ജാർഖണ്ഡ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളിലാണ് കൽക്കരി ഖനനം ഏറെയും. എന്നാൽ ഇവിടങ്ങളിൽ കനത്ത മഴ മൂലം ഖനനം കുറഞ്ഞത് പ്രതിസന്ധി വർധിപ്പിച്ചു.

.ഇന്ത്യോനേഷ്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കൽക്കരി ഇറക്കുമതി ചെയ്യുന്നത്. എന്നാൽ ഇവിടങ്ങളിൽ നിന്നുള്ള ഇറക്കുമതി വിലയിൽ 70 ശതമാനത്തിലേറെ വർധനയുണ്ടായി. അതിനാൽ കൽക്കരി ഉത്പാദന ചെലവും വർധിച്ചു. അതിനാൽ വേണ്ടത്ര കൽക്കരി സ്‌റ്റോക്ക് ചെയ്യുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കഴിയാത്ത സാഹചര്യവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു

ലോകത്ത് കൽക്കരി ശേഖരരംഗത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഭാരതം കൽക്കരി ശേഖരണ കാര്യത്തിൽ നാലാം സ്ഥാനത്താണ്

TOP STORIES

ഇരട്ട കുട്ടികൾമരിച്ചു.. പിതാവ് കസ്റ്റഡിയിൽ

ഇടുക്കി അടിമാലിയിൽ ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ പിതാവ് കസ്റ്റഡിയിൽ; ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി വലിയകാട്ടിൽ അഫ്സൽ-സാന്ദ്ര ദമ്പതികളുടെ കുഞ്ഞുങ്ങളാണ് മരിച്ചത്.മരണം എങ്ങനെയെന്ന് വ...Read more

6 Hours ago|
റൺവേ റൺ മാരത്തൺ ഒരുക്കും

റൺവേ റൺ മാരത്തൺ ഒരുക്കും

*ഹൃദ്രോഗ പ്രതിരോധത്തിനായി 'റൺവേ റൺ' മാരത്തൺ സെപ്റ്റംബർ 20ന്*കൊച്ചി : ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ആലുവ രാജഗിരി ആശുപത്രിയും, കൊച്ചിൻ ഇന്റർനാഷ്ണൽ എയർപോർട്ട് ലിമിറ്റഡും (സിയാൽ...Read more

12 Hours ago|
പാമ്പ് കടിയേറ്റ വീട്ടമ്മ മരിച്ചു

പാമ്പ് കടിയേറ്റ വീട്ടമ്മ മരിച്ചു

കൊല്ലം കടയ്ക്കലിൽ പാമ്പുകടിയേറ്റ വീട്ടമ്മ മരിച്ചു.ചാരിപ്പറമ്പ് വിളയിൽ അമ്യതത്തിൽ അനീഷിന്റെ ഭാര്യശാലിനിയെന്ന 37 കാരിയാണ് മരിച്ചത്വീടിന്നകത്തെ ഗ്യാസ് കുറ്റിക്കടുത്ത് പതുങ്ങിയിരിക്കുക...Read more

1 Days ago|

ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് കോൺഗ്രസ്

ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി രൂപീകരിച്ചുഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് കോൺഗ്രസ് സംസ്ഥ...Read more

1 Days ago|
ഒന്നരവയസുകാരിയുടെ മരണം ;മാതാവ് കസ്റ്റഡിയിൽ

ഒന്നരവയസുകാരിയുടെ മരണം ;മാതാവ് കസ്റ്റഡിയിൽ

തിരുവനന്തപുരം മലയിൻകീഴ് വിളവൂർ കല്ലിൽ ഒന്നര വയസുള്ള കുഞ്ഞിനെ മാതാവ് കൊലപ്പെടുത്തിഅഭിജിത് - ക്രിസ്റ്റി ദമ്പതികളുടെ ഏകമകളാണ് കൊല്ലപ്പെട്ടത്കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യ...Read more

1 Days ago|
വിദ്യാരംഗം കലാവേദി ജില്ലാതലങ്ഘാടനം

വിദ്യാരംഗം കലാവേദി ജില്ലാതലങ്ഘാടനം

വിദ്യാരംഗം കലാ -സാഹിത്യ വേദി റവന്യൂ ജില്ലാ തല ഉദ്ഘാടനവും ശില്പശാലയും നടത്തിആലുവ : വിദ്യാരംഗം കലാ -സാഹിത്യ വേദി എറണാകുളം റവന്യൂ ജില്ലാ തല ഉദ്ഘാടനവും ചവിട്ടു നാടക ശില്പശാലയും ആലുവ സെ...Read more

2 Days ago|
ഡോ. ടോണി ഫെർണാണ്ടസിന് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്

ഡോ. ടോണി ഫെർണാണ്ടസിന് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്

ആദ്യത്തെ ഐ ബാങ്ക് സ്ഥാപിച്ച് ആയിരക്കണക്കിന് ആളുകൾക്ക് കാഴ്ചയുടെ വെളിച്ചമേകിയ പ്രശസ്ത നേത്രരോഗ വിദഗ്ദ്ധൻ ഡോ. ടോണി ഫെർണാണ്ടസിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സമ്മാനിച്ചു.​ നാഷണൽ ഐ ബ...Read more

4 Days ago|
ചൂർണിക്കര ദേവി വിലാസം എൻ.എസ്.എസ് കരയോഗം എഴുപതാം വാർഷികം

ചൂർണിക്കര ദേവി വിലാസം എൻ.എസ്.എസ് കരയോഗം എഴുപതാം വാർഷികം

ആലുവആലുവ ചൂർണിക്കര ദേവി വിലാസം എൻ.എസ് എസ് കരയോഗത്തിന്റെ എഴുപതാം വാർഷികം എൻ.എസ്.എസ് കരയോഗ യൂണിയൻ ചെയർമാൻ ജെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് ടി.എസ്. ജഗദീശൻ അധ്യക്ഷത വഹിച്ച...Read more

5 Days ago|

കയ്പമംഗലത്ത് വാഹനാപകടത്തിൽ എട്ട് മരണം

ദേശീയ പാതയിൽ തൃശൂർ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചുഇന്ന് പുലർച്ചെയാണ് സംഭവം.അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണംവിട്ട് നിർത്തിയിട്ട ലോറിക്ക് പിന്നിലിടിക്കുകയായിരുന്...Read more

6 Days ago|

ആലുവ പുഴയിൽ ചാടിയയാൾ മരിച്ചു

ആലുവ മണപ്പുറം പാലത്തിൽ നിന്നും പുഴയിലേക്ക് വീണയാൾ മരണമടഞ്ഞു. ഉടൻ ഫയർഫോഴ്സെത്തി ആളെ കരയ്ക്കെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇയാളുടെ പഴ്സിൽ നിന്നും ആലുവ ജില്ലാ ആശുപത്രിയിലെ ഒ...Read more

6 Days ago|
സ്കൂട്ടറിന് പിന്നിൽ ബസിടിച്ച് ഒരാൾ മരിച്ചു

സ്കൂട്ടറിന് പിന്നിൽ ബസിടിച്ച് ഒരാൾ മരിച്ചു

ദേശീയ പാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്കൂട്ടറിന് പിന്നിൽ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.ആലുവ ഏലൂക്കര മണപ്പുറം തെറ്റയിൽ എം.കെ.ശശി എന്ന 64 കാരനാണ് മരിച്ചത്. സ്കൂട്ടറിലുണ്ടായിരുന്...Read more

6 Days ago|

@Copyright 2026 Powran. All Rights Reserved.