ആലുവയിൽ ഇരട്ട കൊലപാതക ശ്രമം പ്രതി പിടിയിൽ
ആലുവയിലെ ബാറിൽ വച്ചുണ്ടായ വാക്കുതർക്കത്തിനിടയിൽ രണ്ട് പേരെ കുത്തി കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിലായിനിരവധി മോഷണ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളപശ്ചിമബംഗ...Read more
ടയർ തകരാറിലായിട്ടും നിർത്താതെ ടോറസ് ആലുവയിൽ ഭീതി പരത്തി
ടയർ തകരാറിലായാലും സർവീസ് നടത്തുന്ന ടോറസുകൾ റോഡുകളിൽ ഭയമുളവാക്കുന്നു.ഇന്ന് ഉച്ചയോടെ ആലുവ പൊലീസ് സ്റ്റേഷൻ റോഡിലൂടെ അമിത വേഗതയിൽ പായുന്ന ടോറസിന്റെ പിന്നിലെ ഒരു ടയർ വളരെയേറെ പഞ്ചറായിരു...Read more
റേഡിയോളജി പഠിക്കാൻ പോയി എംഡി എം എ മുഖ്യ ഏജൻറായി
ബംഗളരുവിൽ റേഡിയോളജി പഠിക്കാൻ പോയ കൊല്ലം മുണ്ടയ്ക്കൽ വീട്ടിൽ അദ്വൈത ഇന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കൊടുത്തയയ്ക്കുന്നവരിൽ പ്രധാനി. ബംഗളുവിൽ എം.ഡി.എം. എ ഉത്പാദിപ്പിക്കുന്നവരിൽ നിന്നു...Read more
കാപ്പ ചുമത്തി ജയിലിലടച്ചു
കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മാറമ്പിള്ളി പള്ളിപ്രം പള്ളിക്കവല ഭാഗത്ത് നെടിയാൻ വീട്ടിൽ അജിംസ് (38) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. എറണാകുളം റ...Read more
അനധികൃത അവയവ ദാനം 3 പേർ പിടിയിൽ
വ്യാജ രേഖ ചമച്ച് അനധികൃത അവയവദാനം : റൂറൽ ജില്ലയിൽ മൂന്നുപേർ അറസ്റ്റിൽ.കുന്നത്തുനാട് കുമാരപുരം മോറക്കാല തടിയൻ വീട്ടിൽ സണ്ണി വർഗീസ് (56), ഭാര്യ സിനി വർഗീസ് (50), ചേലക്കുളം കവുങ്ങപ്പറ...Read more
കുമാരി സംഗമവും -സാമൂഹ്യ വന്ദേമാതര ഗാനാലാപനവും
ആലുവ
മഹിളാ ഐക്യവേദി - കുമാരി സമിതിയുടെ നേതൃത്വത്തിൽ മെയ് 10 ന് ഞായറാഴ്ച രാവിലെ 10.30 മുതൽ 12.30 വരെ ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കണ്ടറി സ്ക്കൂളിൽ കുമാരി സംഗമവും -സാമൂഹ്യ വന്ദേമാതര ഗാനാലാപനവും നടക്കും.ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി കെ.പി ശശികല ടീച്ചർ മുഖ്യ പ്രഭാഷണം നടത്തും.യുവമോർച്ച സംസ്ഥാന സെക്രട്ടറി കുമാരി അദീന ഭാരതി സംഗമം ഉൽഘാടനം ചെയ്യും.