
തെന്നിന്ത്യൻ സിനിമകളിൽ മാദകറാണിയായി തിളങ്ങി 35-മത്തെ വയസിൽ സ്വയം ജീവിതം അവസാനിപ്പിച്ച നടി സിൽക്ക് സ്മിത നമ്മെ വിട്ടുപിരിഞ്ഞിട്ട് 30 വർഷം തികയുന്നു
ആന്ധ്രാപ്രദേശിൽ ദരിദ്രകുടുംബത്തിലായിരുന്നു ജനനം.
അതിനാൽ നാലാം ക്ലാസിൽ പഠനം അവസാനിപ്പിക്കേണ്ടതായി വന്നു. ചെറുപ്പത്തിലേ വിവാഹിതയായെങ്കിലും വേർപിരിഞ്ഞു.
വിജയഷ്മി എന്നതാണ് ശരിയായ പേര്.
മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും ബോളിവുഡിലും തിളങ്ങി.
1979-ൽ വണ്ടിചക്രo എന്ന തമിഴ് സിനിമയിൽ സിൽക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
ഇതോടെയാണ് സിൽക്ക് എന്ന് അറിയപ്പെട്ടത്.
450 ലേറെ ചിത്രങ്ങളിലാണ് 1 7 വർഷത്തിനിടെ അഭിനയിച്ചത്
സ്മിത എന്ന പേര് അവർ തന്നെയാണ് സ്വീകരിച്ചത്. ഇണയെ തേടിയെന്ന
മലയാള സിനിമയിൽ നായികാ വേഷം ചെയ്താണ് സിൽക്ക് സ്മിതയായി മാറിയത്.