ദേശീയ പാതയിൽ ഇന്നലെ രാത്രി പരസ്പരം ഏറ്റുമുട്ടിയ അഞ്ചംഗസംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഇവരിൽ 3 പേർ ഇതര സംസ്ഥാനക്കാരും

രണ്ട്പേർ

കോട്ടയം സ്വദേശികളുമാണ്. എന്തിനു വേണ്ടിയാണ് മാർത്താണ്ഡവർമ്മ പാലത്തിന് മുന്നിൽ പരസ്പരം ഏറ്റുമുട്ടിയതെന്നത് സംബന്ധിച്ച് പരസ്പര വിരുദ്ധമായാണ് ഇവർ പറയുന്നത്

ഇവരിൽ നിന്നും ഏതാനും പണവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവരിൽ പലർക്കും ദേഹത്ത് പരിക്കുണ്ട്. അതിനാൽ ജില്ല ആശുപത്രിയിൽ ചികിത്സയും നൽകി ഇവരുമായി ബന്ധപ്പെട്ട് ദുരൂഹതകളുള്ളതിനാൽ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.

കാർ വില്പനയ്ക്കന്നപരസ്യത്തെ തുടർന്ന് ആലുവയിലെത്തിയ കോട്ടയം സ്വദേശികൾക്ക് കാർ നൽകാമെന്നു പറഞ്ഞ് തുകയുടെ ഒരു ഭാഗം കൈപ്പറ്റി യ ശേഷം കാർ നൽകാതെ ഇടനിലക്കാരായി നിന്ന രണ്ട് ആസാം സ്വദേശികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെന്നാണ് പറയുന്നത്

ആസാം സ്വദേശികളായ മുബാറക് അലി, അൻവർ ഹുസൈൻ എന്നിവരിൽ നിന്നും പണവും കണ്ടെടുത്തിട്ടുണ്ട്. പോലീസ് കൂടുതൽ അന്വേഷണം തുടങ്ങി

TOP STORIES

ആശുപത്രിയിലെ അക്രമം: മുഖ്യപ്രതി പിടിയിൽ

ആശുപത്രിയിലെ അക്രമം: മുഖ്യപ്രതി പിടിയിൽ

ആലുവ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻറിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി ആലുവ പൊലീസിന്റെ പിടിയിൽതായിക്കാട്ടുകര പൈപ്പ്‌ലൈൻ റോഡിൽ മുതിരക്കാട് വീട്ടിൽ മുഹമ്മദ് റിസ് വാനിനെയാണ് (24 വ...Read more

13 Hours ago|
റസിഡൻറ് സ് അസോസിയേഷൻ

റസിഡൻറ് സ് അസോസിയേഷൻ

ആലുവ: ചെമ്പകശ്ശേരി ഏരിയ റസിഡന്റ്‌ അസ്സോസിയേഷൻ (കാര) പ്രസിഡന്റായി ലിജോ മണ്ണാറപ്രായിലിനേയുംസെക്രട്ടറിയായി ലസ്‌ലി ജോസഫിനേയും. എ ഷംസുദ്ദിൻ വൈസ്‌ പ്രസിഡന്റ്‌, ബാബു‌ സുരേഷ്‌ ജോ. സെക്രട്ട...Read more

13 Hours ago|
ബസിൽ നിന്നും തെറിച്ചു വീണ് യുവതി മരിച്ചു

ബസിൽ നിന്നും തെറിച്ചു വീണ് യുവതി മരിച്ചു

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും തെറിച്ചുവിണ യുവതി മരിച്ചു.പറവൂർ കുഞ്ഞിത്തെ സ്വദേശിനി വിൻറു മോൾ എന്ന 32 കാരിയാണ് മരിച്ച്തുരുത്തിപ്പുറം ചെറുപാലത്തിന് സമീപമായിരുന്നു അപകടംതുരുത...Read more

13 Hours ago|
കാണാതായ യുവതിയും യുവാവും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ

കാണാതായ യുവതിയും യുവാവും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ

അങ്കമാലിയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു​അങ്കമാലിയിൽ ട്രെയിൻ തട്ടി കൊല്ലം സ്വദേശികളായ രണ്ട് ബന്ധുക്കൾ മരിച്ചു.​കൊല്ലം വളത്തൂങ്കൽ ആക്കോലിൽ സ്വദേശിയായ വിസ്മയ, കൊല്ലം കണ്ണനല്ലൂർ സ്വ...Read more

2 Days ago|

സർവീസ് ശ്യംഖല വിപുലീകരിക്കുന്നു

എഐ+ സർവീസ് ശൃംഖല വിപുലീകരിക്കുന്നുകൊച്ചി: എഐ+ സ്മാർട്ട്‌ഫോൺ ഇന്ത്യയിലെ വിൽപ്പനാനന്തര സേവന ശൃംഖല 1,000-ലധികം കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. നിലവിലുള്ള 800-ലധികം കേന്ദ്രങ്ങൾക...Read more

4 Days ago|

തടവുകാർക്കുള്ള മട്ടൻ നിർത്തലാക്കുമോ?

അമിതമായ കൊഴുപ്പ് തടവുകാരുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന സാഹചര്യത്തിൽ ജയിലുകളിൽ മട്ടൻ ഒഴിവാക്കുന്നത് പരിഗണിക്കുന്നു.2014 ലെ യുഡിഎഫ് സർക്കാരാണ് തടവുകാർക്ക് മട്ടനും മീനും ഏർപ്പെ...Read more

6 Days ago|
ആലുവയിൽ ട്രെയിൻ യാത്രയ്ക്കെത്തിയയാളെ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ

ആലുവയിൽ ട്രെയിൻ യാത്രയ്ക്കെത്തിയയാളെ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ

ആലുവ റെയിൽവേ സ്റ്റേഷന് സമീപം വച്ച് കോടനാട് സ്വദേശിയായ പ്രവാസി യുവാവിനെ ആക്രമിച്ച് പണവും ആഭരണവും കവർന്ന സംഭവത്തിൽ പോലീസ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പ...Read more

6 Days ago|

@Copyright 2026 Powran. All Rights Reserved.