
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും തെറിച്ചുവിണ യുവതി മരിച്ചു.
പറവൂർ കുഞ്ഞിത്തെ സ്വദേശിനി വിൻറു മോൾ എന്ന 32 കാരിയാണ് മരിച്ച്
തുരുത്തിപ്പുറം ചെറുപാലത്തിന് സമീപമായിരുന്നു അപകടം
തുരുത്തിപ്പുറം പി.കെ. ആശുപത്രിയിലെ ലാബ് ടെക്നീഷ്യയാണ്
ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു