ആലുവയിൽ ഇരട്ട കൊലപാതക ശ്രമം പ്രതി പിടിയിൽ
ആലുവയിലെ ബാറിൽ വച്ചുണ്ടായ വാക്കുതർക്കത്തിനിടയിൽ രണ്ട് പേരെ കുത്തി കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിലായിനിരവധി മോഷണ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളപശ്ചിമബംഗ...Read more
ടയർ തകരാറിലായിട്ടും നിർത്താതെ ടോറസ് ആലുവയിൽ ഭീതി പരത്തി
ടയർ തകരാറിലായാലും സർവീസ് നടത്തുന്ന ടോറസുകൾ റോഡുകളിൽ ഭയമുളവാക്കുന്നു.ഇന്ന് ഉച്ചയോടെ ആലുവ പൊലീസ് സ്റ്റേഷൻ റോഡിലൂടെ അമിത വേഗതയിൽ പായുന്ന ടോറസിന്റെ പിന്നിലെ ഒരു ടയർ വളരെയേറെ പഞ്ചറായിരു...Read more
റേഡിയോളജി പഠിക്കാൻ പോയി എംഡി എം എ മുഖ്യ ഏജൻറായി
ബംഗളരുവിൽ റേഡിയോളജി പഠിക്കാൻ പോയ കൊല്ലം മുണ്ടയ്ക്കൽ വീട്ടിൽ അദ്വൈത ഇന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കൊടുത്തയയ്ക്കുന്നവരിൽ പ്രധാനി. ബംഗളുവിൽ എം.ഡി.എം. എ ഉത്പാദിപ്പിക്കുന്നവരിൽ നിന്നു...Read more
കാപ്പ ചുമത്തി ജയിലിലടച്ചു
കൊലപാതക കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മാറമ്പിള്ളി പള്ളിപ്രം പള്ളിക്കവല ഭാഗത്ത് നെടിയാൻ വീട്ടിൽ അജിംസ് (38) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. എറണാകുളം റ...Read more
അനധികൃത അവയവ ദാനം 3 പേർ പിടിയിൽ
വ്യാജ രേഖ ചമച്ച് അനധികൃത അവയവദാനം : റൂറൽ ജില്ലയിൽ മൂന്നുപേർ അറസ്റ്റിൽ.കുന്നത്തുനാട് കുമാരപുരം മോറക്കാല തടിയൻ വീട്ടിൽ സണ്ണി വർഗീസ് (56), ഭാര്യ സിനി വർഗീസ് (50), ചേലക്കുളം കവുങ്ങപ്പറ...Read more

ചലച്ചിത്ര നടി മഞ്ജു വാര്യർ ഇനി കുതിര സവാരി നടത്തും
ആലുവ സ്വദേശി ആലപ്പാട്ട് ജോർജിന്റെ കീഴിലാണ് ആലുവ മണപ്പുറത്ത് രഹസ്യമായി ഏതാനും ദിവസങ്ങളിലെത്തി കുതിര സവാരി പഠിച്ചത്.
ലോറയെന്ന കുതിരയുടെ മുകളിൽ സവാരി പഠനത്തിനിടെ പലവട്ടം വീഴുകയും ചെയ്തു
ട്രാക്ക് സ്യൂട്ടും തൊപ്പിയും അണിഞ്ഞ് മണപ്പുറത്തിന്റെ ഒറ്റപ്പെട്ട പ്രദേശത്തായിരുന്നു പരിശീലനമെന്നതിനാൽ ആരും തിരിച്ചറിഞ്ഞില്ല. ജോർജിനോട് തന്നെ പഠിപ്പിക്കുന്ന വിവരം രഹസ്യമാക്കിവയ്ക്കാനും കർശനമായി നിർദ്ദേശിച്ചിരുന്നു. പല ദിവസങ്ങളിലും പുലർച്ചെ 5 മണിക്കെത്തിയായിരുന്നു പരിശീലനം.
പ്ലസ്ടു വിന് പഠിക്കുമ്പോൾ ജോർജിന് മാതാപിതാക്കൾ ഗുജറാത്തിൽ നിന്നും വാങ്ങിനൽകിയതാണ് ഈ കുതിരയെ
മറ്റൊരു കുതിര കൂടിയുണ്ട്
ഫോട്ടോ ഷൂട്ടിനും മറ്റും ഉപയോഗിച്ച് വരുമാനമുണ്ടാക്കുന്നുന്നുണ്ട്