തൊഴിൽ തട്ടിപ്പ് നടത്തിയയാൾ പിടിയിൽ
കൊച്ചി തൃക്കാക്കര വാഴക്കാലയിൽ അനധികൃത വിദേശറിക്രൂട്ടിംഗ് നടത്തിയ യാൾ പിടിയിൽപറവൂർ പല്ലംതുരുത്ത് സ്വദേശി ജിബിനാണ് പിടിയിലായത്.ഇയാൾക്ക് വിദേശ റിക്രൂട്ട്മെൻറിന് ലൈസൻസില്ലഎന്നിട്ടുo വി...Read more
എൽഡിഎഫ് തോറ്റു, മുസ്തഫയ്ക്ക് ലഭിച്ചത് കറവ പശുവിനെ
എൽ.ഡി.എഫ് സർക്കാർ പരാജയപ്പെട്ടപ്പോൾ ലീഗ് പ്രവർത്തകന് കിട്ടിയത് 70000 രൂപ വില വരുന്ന കറവ പശുവിനെമലപ്പുറത്ത് ലീഗ് പ്രവർത്തകനായ മുസ്തഫയ്ക്കാണ് പശുവിനെ കിട്ടിയത്സി പി എം പ്രവർത്തകനും ക...Read more
രഞ്ജിത വധം; പ്രതിക്ക് ജീവപര്യന്തം
രഞ്ജിത കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവ്റാന്നി കീക്കൊഴൂർ സ്വദേശിനി രഞ്ജിതയെ കൊലപ്പെടുത്തിയ അതുലിനെയാണ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്.രഞ്ജിതയ്ക്കൊപ്പമായിരുന്ന അതുൽ ...Read more
കോതമംഗലത്ത് പുഴകാണാനെത്തിയ വിദ്യാർത്ഥി കാൽ വഴുതി വീണ് മരിച്ചു
കോതമംഗലത്ത് പുഴയിൽ കാൽ വഴുതി വീണ് വിദ്യാർത്ഥി മരിച്ചുപുതുപ്പാടി എൽദോ മാർബസേലിയോസ് കോളേജിലെ ഒന്നാം വർഷ ബി.സി.എ വിദ്യാർത്ഥി പാലക്കാട് മലമക്കാവ് മുതിരപ്പാറ വീട്ടിൽ അതുൽ എന്ന 19 വയസുകാ...Read more
![ആർ എസ്പി (ലെനിനിസ്റ്റ് ] ഭാവിയെന്ത്?](/_next/image?url=https%3A%2F%2Fpowrandaily.com%2Fuploads%2F230381_a03d411279.jpg&w=1200&q=75)
ആർ എസ്പി (ലെനിനിസ്റ്റ് ] ഭാവി ഇനിയെന്ത്?
കോവൂർ കുഞ്ഞുമോൻ ഔദ്യോഗിക ആർ എസ്പിയിലേക്ക് തിരിച്ചു പോകുമോ?
കോൺഗ്രസിലെ മുൻ മന്ത്രി പന്തളം സുധാകരനെ തോല്പിച്ചാണ് ആർ എസ് പി സ്ഥാനാർത്ഥിയായി 2001 ൽ കോവൂർ കുഞ്ഞുമോൻ . കുന്നത്തൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തുന്നത്
2016 ൽ ആർഎസ്പി എൽഡിഎഫ് വിട്ടപ്പോൾ
കോവൂർ കുഞ്ഞുമോൻ ആർ.എസ്.പി (ലെ നിനിസ്റ്റ് ] രൂപീകരിച്ച് ഇടതുപക്ഷത്തു നിന്നു
. അങ്ങനെ നാല് തവണ കൂടിഎംഎൽ എയായി.
രണ്ടു തവണ ഉല്ലാസ് കോവൂരായിരുന്നു എതിരാളി.
പക്ഷേ ഇത്തവണ 25314 വോട്ടുകൾക്കാണ് ഉല്ലാസ് അട്ടിമറിച്ചത്
ഒറ്റകക്ഷി മാത്രമുള്ള കേരള കോൺഗ്രസ് ബ്രി) ഐ.എൻ.എൽ, കോൺഗ്രസ് (എസ്) കക്ഷികൾക്ക് പ്രാതിനിധ്യം നൽകിയിട്ടും
കോവൂർകുഞ്ഞുമോനെ മന്ത്രിയാക്കിയില്ല.
മാത്രമല്ല ഇദ്ദേഹത്തിന്റെ ആർ എസ് പി യെ ഇടതുമുന്നണിയിൽ ഘടകകക്ഷിയാക്കിയതുമില്ല.
കാര്യമായി കൊല്ലം ജില്ലയിൽ പോലും സ്വാധീനമില്ലാത്ത ആർ എസ്പി (ലെനിനിസ്റ്റ് ] ഔദ്യോഗിക ആർഎസ്പിയിൽ ലയിച്ചാൽ
അടുത്ത തിരഞ്ഞെടുപ്പിൽ ഉല്ലാസിനെ ഒഴിവാക്കി കുഞ്ഞു മോനെ സ്ഥാനാർത്ഥിയാക്കാൻ ആർഎസ്പി തയ്യാറാവില്ല
അതുകൊണ്ടു തന്നെ ഉടനടി ഒരു തിരിച്ചു പോക്കിന് സാധ്യത കുറവാണ്
Advertisement
Advertisement