വിദ്യാരംഗം കലാ -സാഹിത്യ വേദി റവന്യൂ ജില്ലാ തല ഉദ്ഘാടനവും ശില്പശാലയും നടത്തി

ആലുവ : വിദ്യാരംഗം കലാ -സാഹിത്യ വേദി എറണാകുളം റവന്യൂ ജില്ലാ തല ഉദ്ഘാടനവും ചവിട്ടു നാടക ശില്പശാലയും ആലുവ സെന്റ്. മേരീസ് ഹൈസ്കൂളിൽ നടന്നു. ആലുവ നഗരസഭ അധ്യക്ഷ സൈജി ജോളി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിനി ബൈജു അധ്യക്ഷത വഹിച്ചു നാടൻ പാട്ട് കലാകാരനും ചലച്ചിത്ര സംഗീത സംവിധായകനുമായ ഷിബു പുലർക്കാഴ്ച മുഖ്യ അതിഥിയായിരുന്നു. യോഗത്തിൽ കേരള ഫോക് ലോർ ആക്കാദമി അവാർഡ് ജേതാവും ചവിട്ടുനാടക ആശാ നുമായ റോയ് ജോർജ്ജുകുട്ടിയെ ആദരിച്ചു.സ്കൂൾ മാനേജ്മെന്റ് പ്രതിനിധി ഫാ. ജിബിൻ.കണ്ണാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.ഡയറ്റ് ലക്‌ചറർ റോഷ്നി ആർ. പി., ബി പി. സി സോണിയ ആർ. എസ്, മാർട്ടിൻ ജോസഫ്, ഹുസൈൻ കെ. കെ, ജോമോൻ ജോസ്, സന്ദീപ് കെ എസ്, അഭിലാഷ് എം വി, സുനിത എം.,ആശാലത ആർ, ആലുവ സെന്റ് മേരീസ്‌ എച്ച് എസ് പ്രധാന അധ്യാപിക ജീബ പൗലോസ് തുടങ്ങിയവർ സംസാരിച്ചു. എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ സ്വാഗതവും വിദ്യാരംഗം കലാസാഹിത്യ വേദി ജില്ലാ കോർഡിനേറ്റർ ആൻസൻ സി. ജെ നന്ദിയുമർപ്പിച്ച് സംസാരിച്ചു.തുടർന്ന് നടന്ന ചവിട്ടുനാടക ശില്പ ശാല വിദ്യാരംഗം കലാ -സാഹിത്യ വേദി ജില്ലാ കോർഡിനേറ്ററും ചവിട്ടു നാടക കലാകാരനുമായ ആൻസൻ കുറുമ്പത്തുരുത്ത് നയിച്ചു.കുറുമ്പത്തുരുത്ത് യുവ കേരള ചവിട്ടു നാടക കലാസമിതി കാറൽമാൻ ചരിതം ചവിട്ടു നാടകം അവതരിപ്പിച്ചു. ആലുവയുടെ ഗാനാലാപനവും ഉണ്ടായിരുന്നു.ഉപജില്ല കോർഡിനേറ്റർമാരായ സ്മിത ഗോപിനാഥ്, തസ്മിൻ ശിഹാബ് എന്നിവർ നേതൃത്വം നൽകി.

TOP STORIES

ഡോ. ടോണി ഫെർണാണ്ടസിന് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്

ഡോ. ടോണി ഫെർണാണ്ടസിന് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്

ആദ്യത്തെ ഐ ബാങ്ക് സ്ഥാപിച്ച് ആയിരക്കണക്കിന് ആളുകൾക്ക് കാഴ്ചയുടെ വെളിച്ചമേകിയ പ്രശസ്ത നേത്രരോഗ വിദഗ്ദ്ധൻ ഡോ. ടോണി ഫെർണാണ്ടസിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സമ്മാനിച്ചു.​ നാഷണൽ ഐ ബ...Read more

2 Days ago|
ചൂർണിക്കര ദേവി വിലാസം എൻ.എസ്.എസ് കരയോഗം എഴുപതാം വാർഷികം

ചൂർണിക്കര ദേവി വിലാസം എൻ.എസ്.എസ് കരയോഗം എഴുപതാം വാർഷികം

ആലുവആലുവ ചൂർണിക്കര ദേവി വിലാസം എൻ.എസ് എസ് കരയോഗത്തിന്റെ എഴുപതാം വാർഷികം എൻ.എസ്.എസ് കരയോഗ യൂണിയൻ ചെയർമാൻ ജെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് ടി.എസ്. ജഗദീശൻ അധ്യക്ഷത വഹിച്ച...Read more

2 Days ago|

കയ്പമംഗലത്ത് വാഹനാപകടത്തിൽ എട്ട് മരണം

ദേശീയ പാതയിൽ തൃശൂർ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചുഇന്ന് പുലർച്ചെയാണ് സംഭവം.അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണംവിട്ട് നിർത്തിയിട്ട ലോറിക്ക് പിന്നിലിടിക്കുകയായിരുന്...Read more

4 Days ago|

ആലുവ പുഴയിൽ ചാടിയയാൾ മരിച്ചു

ആലുവ മണപ്പുറം പാലത്തിൽ നിന്നും പുഴയിലേക്ക് വീണയാൾ മരണമടഞ്ഞു. ഉടൻ ഫയർഫോഴ്സെത്തി ആളെ കരയ്ക്കെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇയാളുടെ പഴ്സിൽ നിന്നും ആലുവ ജില്ലാ ആശുപത്രിയിലെ ഒ...Read more

4 Days ago|
സ്കൂട്ടറിന് പിന്നിൽ ബസിടിച്ച് ഒരാൾ മരിച്ചു

സ്കൂട്ടറിന് പിന്നിൽ ബസിടിച്ച് ഒരാൾ മരിച്ചു

ദേശീയ പാതയിൽ ആലുവ അമ്പാട്ടുകാവിൽ സ്കൂട്ടറിന് പിന്നിൽ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.ആലുവ ഏലൂക്കര മണപ്പുറം തെറ്റയിൽ എം.കെ.ശശി എന്ന 64 കാരനാണ് മരിച്ചത്. സ്കൂട്ടറിലുണ്ടായിരുന്...Read more

4 Days ago|
എയർകൂളറിൽഒളിപ്പിച്ച് എം.ഡി.എം.എ കടത്ത്

എയർകൂളറിൽഒളിപ്പിച്ച് എം.ഡി.എം.എ കടത്ത്

എയർ കൂളറിൽ ഒളിപ്പിച്ച എം.ഡി.എം.എ മാഞ്ചേരിയിൽ പിടികൂടിമട്ടാഞ്ചേരി ചക്കരയിടുക്കിൽ വാടകക്ക് താമസിക്കുന്ന നൗഫൽ, മട്ടാഞ്ചേരി തായകത്ത് സഫീർ എന്നിവരാണ് പിടിയിലായത്സഫീറാണ് ആദ്യം പിടിയിലാക്...Read more

4 Days ago|
കയ്പമംഗലത്ത് വാഹനാപകടം എട്ട് പേർ മരിച്ചു

കയ്പമംഗലത്ത് വാഹനാപകടം എട്ട് പേർ മരിച്ചു

ദേശീയ പാതയിൽ തൃശൂർ കയ്പമംഗലത്തുണ്ടായ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചുഇന്ന് പുലർച്ചെയാണ് സംഭവം.അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണംവിട്ട് നിർത്തിയിട്ട ലോറിക്ക് പിന്നിലിടിക്കുകയായിരുന്...Read more

4 Days ago|

@Copyright 2026 Powran. All Rights Reserved.