
തിരുവനന്തപുരം മലയിൻകീഴ് വിളവൂർ കല്ലിൽ ഒന്നര വയസുള്ള കുഞ്ഞിനെ മാതാവ് കൊലപ്പെടുത്തി
അഭിജിത് - ക്രിസ്റ്റി ദമ്പതികളുടെ ഏകമകളാണ് കൊല്ലപ്പെട്ടത്
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനാണ്ക്രീസ്റ്റി ആലോചിച്ചത്
ഭർത്താവുമായുള്ള ചില പ്രശ്നങ്ങളാണ് കാരണം
ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു