ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്ന് പിണറായി വിജയൻ
നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീർ...Read more
ആഗോള പ്രതിസന്ധിയിലും, കൊച്ചിരാജ്യാന്തരവിമാന താവളം വഴി യാത്രക്കാർ കൂടുതൽ
നെടുമ്പാശ്ശേരി:വ്യോമയാന മേഖലയിൽ ആഗോളതലത്തിൽ അനുഭവപ്പെടുന്ന പ്രതിസന്ധികൾക്കിടയിലും, കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ), തുടർച്ചയായ നാലാം സാമ്പത്തിക വർഷത്തിലും ഒരു കോട...Read more
ആലുവയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു
ദേശീയ പാതയിൽ അലുവ ബൈപ്പാസിൽ മെട്രോക്ക് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞു.രാവിലെ ഒമ്പതേകാലോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ റോഡിന്റെ സൈഡിലേക്കാണ് തല കീഴ...Read more
ആലുവ - ജിടി എൻ റൂട്ടിൽ ഗതാഗത കുരുക്ക്
വൈദ്യുതി ബോർഡിന്റെ ടവറിൽ വാഹനമിടിച്ചതിനെ തുടർന്ന് ഗതാഗത കുരുക്ക്ആലുവ - ജിടി എൻ റൂട്ടിലാണ് ഗതാഗത കുരുക്ക്. പുലർച്ചെയാണ് ഏതോ വാഹനം ഇടിച്ചത്.തകരാർ പരിഹരിച്ച് വാഹനഗതാഗതം പഴയ രീതിയിലാക...Read more
ആർ എസ്പി (ലെനിനിസ്റ്റ് ] ഭാവിയെന്ത്?
ആർ എസ്പി (ലെനിനിസ്റ്റ് ] ഭാവി ഇനിയെന്ത്?കോവൂർ കുഞ്ഞുമോൻ ഔദ്യോഗിക ആർ എസ്പിയിലേക്ക് തിരിച്ചു പോകുമോ?കോൺഗ്രസിലെ മുൻ മന്ത്രി പന്തളം സുധാകരനെ തോല്പിച്ചാണ് ആർ എസ് പി സ്ഥാനാർത്ഥിയായി 2001...Read more
ഉപയോഗശൂന്യമായ കിണറ്റിൽ വീണ പോത്തിനെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി
ആലുവ ഉളിയന്നൂരിൽ ഉള്ളെയിതിൽ സൈദുമുഹമ്മദിന്റെ പോത്തിനെയാണ് രക്ഷപ്പെടുത്തി. ഉളിയന്നൂർ സ്വദേശി ഹനീഫയുടെ ഉപയോഗശൂന്യമായ കിണറിലാണ് പോത്ത് വീണത് പറമ്പിൽ കെട്ടിയിരുന്ന പോത്ത് കെട്ടഴിഞ്ഞു പോയ പോത്ത് ഇരിട്ടില്‍ കിണറ്റിൽ വീഴുകയായിരുന്നു നാട്ടുകാർ വിവരമറിച്ചതിനെ തുടർന്ന് ആലുവ ഫയര്‍ഫോഴ്സും റിസ്ക്യൂ ടീമും നാട്ടുകാരും ചേര്‍ന്നാണ് പോത്തിനെ രക്ഷപ്പെടുത്തിയത്.
നാട്ടുകാരായ പള്ളത്ത് നിഷാദ്, അസ്‌ലം പള്ളത്ത് ആലുവ ഫയർഫോഴ്സ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർMG ബിജുവിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥരായവിപുൽ പി എം, നിഖിൽ, മനുബാബു, സുബിമോൻ, അഭിനന്ദ്, സലീം എന്നിവരുടെ നേതൃത്വത്തിൽ പോത്തിനെ രക്ഷപ്പെടുത്തി
Advertisement
Advertisement