മനശാസ്ത്ര പ്രഥമ ശുശ്രൂഷയിൽ വിദ്യാർത്ഥികൾക്ക് നേതൃപരിശീലനം

ബംഗളരു

ബംഗളരു ഈസ്റ്റ് പോയിൻറ് കോളേജിൽ ക്രിസ്റ്റു ജയന്തി യൂണിവേഴ്സിറ്റിയിലെ സോഷ്യൽ വർക്ക് വിഭാഗം സൈക്കോളജിക്കൽ ഫസ്‌റ്റ്‌ എയ്ഡ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു.

സൈക്കോളജി വിഭാഗം വിദ്യാർത്ഥികളായ ഗൗരി സുനിൽ, ജീൻസി ഉലഹന്നാൻ , മരീന തോമസ് എന്നിവർ നേതൃത്വം നൽകി.

വിദ്യാർത്ഥികളിൽ മാനസികാരോഗ്യ അവബോധം വളർത്തുകയും പ്രതിസന്ധി ഘട്ടങ്ങളിൽ ആവശ്യമായ പ്രാഥമിക മാനസിക പിന്തുണ നൽകുകയും ചെയ്യുന്നതിനുള്ള അറിവ് ലഭ്യമാക്കുകയെന്നതായിരുന്നു പരിശീലനത്തിന്റെ ലക്ഷ്യം.

ഘട്ടംഘട്ടമായി മുഴുവൻ വിദ്യാർത്ഥികളിലേക്കും ഈ പരിശീലനം ലഭ്യമാക്കുകയാണ് ലക്ഷ്യം

TOP STORIES

തടവുകാർക്കുള്ള മട്ടൻ നിർത്തലാക്കുമോ?

അമിതമായ കൊഴുപ്പ് തടവുകാരുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന സാഹചര്യത്തിൽ ജയിലുകളിൽ മട്ടൻ ഒഴിവാക്കുന്നത് പരിഗണിക്കുന്നു.2014 ലെ യുഡിഎഫ് സർക്കാരാണ് തടവുകാർക്ക് മട്ടനും മീനും ഏർപ്പെ...Read more

1 Days ago|
ആലുവയിൽ ട്രെയിൻ യാത്രയ്ക്കെത്തിയയാളെ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ

ആലുവയിൽ ട്രെയിൻ യാത്രയ്ക്കെത്തിയയാളെ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ

ആലുവ റെയിൽവേ സ്റ്റേഷന് സമീപം വച്ച് കോടനാട് സ്വദേശിയായ പ്രവാസി യുവാവിനെ ആക്രമിച്ച് പണവും ആഭരണവും കവർന്ന സംഭവത്തിൽ പോലീസ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പ...Read more

1 Days ago|

വർഷങ്ങൾക്കുശേഷം പവർകട്ട് വേണ്ടിവരുമോ?

.പവർ കട്ടും വേണ്ടിവരുമോ?2013 - 14 വർഷത്തിനുശേഷം പവർകട്ട് വേണ്ടി വന്നിട്ടില്ല.പവർ കട്ട് ഏർപ്പെടുത്തിയാൽ വ്യവസായ സ്ഥാപനങ്ങൾക്ക് ഒരു ദിവസം നിശ്ചിത അളവ് വരെ മാത്രമേ വൈദ്യുതി ഉപയോഗിക്കാ...Read more

5 Days ago|

ഇരട്ട കുട്ടികൾമരിച്ചു.. പിതാവ് കസ്റ്റഡിയിൽ

ഇടുക്കി അടിമാലിയിൽ ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ പിതാവ് കസ്റ്റഡിയിൽ; ഇരുമ്പുപാലം ഒഴുവത്തടം സ്വദേശി വലിയകാട്ടിൽ അഫ്സൽ-സാന്ദ്ര ദമ്പതികളുടെ കുഞ്ഞുങ്ങളാണ് മരിച്ചത്.മരണം എങ്ങനെയെന്ന് വ...Read more

5 Days ago|
റൺവേ റൺ മാരത്തൺ ഒരുക്കും

റൺവേ റൺ മാരത്തൺ ഒരുക്കും

*ഹൃദ്രോഗ പ്രതിരോധത്തിനായി 'റൺവേ റൺ' മാരത്തൺ സെപ്റ്റംബർ 20ന്*കൊച്ചി : ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ആലുവ രാജഗിരി ആശുപത്രിയും, കൊച്ചിൻ ഇന്റർനാഷ്ണൽ എയർപോർട്ട് ലിമിറ്റഡും (സിയാൽ...Read more

5 Days ago|
പാമ്പ് കടിയേറ്റ വീട്ടമ്മ മരിച്ചു

പാമ്പ് കടിയേറ്റ വീട്ടമ്മ മരിച്ചു

കൊല്ലം കടയ്ക്കലിൽ പാമ്പുകടിയേറ്റ വീട്ടമ്മ മരിച്ചു.ചാരിപ്പറമ്പ് വിളയിൽ അമ്യതത്തിൽ അനീഷിന്റെ ഭാര്യശാലിനിയെന്ന 37 കാരിയാണ് മരിച്ചത്വീടിന്നകത്തെ ഗ്യാസ് കുറ്റിക്കടുത്ത് പതുങ്ങിയിരിക്കുക...Read more

6 Days ago|

ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് കോൺഗ്രസ്

ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി രൂപീകരിച്ചുഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് കോൺഗ്രസ് സംസ്ഥ...Read more

6 Days ago|
ഒന്നരവയസുകാരിയുടെ മരണം ;മാതാവ് കസ്റ്റഡിയിൽ

ഒന്നരവയസുകാരിയുടെ മരണം ;മാതാവ് കസ്റ്റഡിയിൽ

തിരുവനന്തപുരം മലയിൻകീഴ് വിളവൂർ കല്ലിൽ ഒന്നര വയസുള്ള കുഞ്ഞിനെ മാതാവ് കൊലപ്പെടുത്തിഅഭിജിത് - ക്രിസ്റ്റി ദമ്പതികളുടെ ഏകമകളാണ് കൊല്ലപ്പെട്ടത്കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യ...Read more

6 Days ago|

@Copyright 2026 Powran. All Rights Reserved.