LATEST NEWS

കോതമംഗലത്ത് പുഴകാണാനെത്തിയ വിദ്യാർത്ഥി കാൽ വഴുതി വീണ് മരിച്ചു

കോതമംഗലത്ത് പുഴയിൽ കാൽ വഴുതി വീണ് വിദ്യാർത്ഥി മരിച്ചുപുതുപ്പാടി എൽദോ മാർബസേലിയോസ് കോളേജിലെ ഒന്നാം വർഷ ബി.സി.എ വിദ്യാർത്ഥി പാലക്കാട് മലമക്കാവ് മുതിരപ്പാറ വീട്ടിൽ അതുൽ എന്ന 19 വയസുകാ...Read more

28 Mins ago|

5 ദിവസം മഴ ലഭിക്കും

*കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം**വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.**06/05/2026 : പത്...Read more

1 Hours ago|

വോട്ടെണ്ണൽ ഇങ്ങനെ

*ഒരുക്കങ്ങൾ പൂർണ്ണം; വോട്ടെണ്ണൽനാളെജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ മൂന്നു കേന്ദ്രങ്ങളായി നടക്കും. 14 നിയമസഭാ മണ്ഡലങ്ങളിൽ ഏപ്രിൽ 9 ന് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്...Read more

2 Days ago|
കാർ മോഷ്ടാക്കൾ പിടിയിൽ

കാർ മോഷ്ടാക്കൾ പിടിയിൽ

കാർ മോഷ്ടാക്കൾ പോലീസ് പിടിയിൽ. തമിഴ്നാട് തഞ്ചാവൂർ മിഡിൽ സ്ട്രീറ്റ് സെന്തിൽകുമാർ (26), പാലക്കാട് അയിലൂർ മുതുകണ്ണി അന്തിത്താര വീട്ടിൽ സുബിൻ (23), തമിഴ്നാട് ഡിണ്ടിഗൽ സന്താന'കല്യാണ...Read more

3 Days ago|
ജനകീയ ദാഹപന്തൽ ശ്രദ്ധേയമായി

മട്ടാഞ്ചേരിയിൽ ജനകീയ ദാഹപന്തൽ സമാപിച്ചു – 38 ദിവസത്തിൽ 17,000 പേർക്ക് ദാഹശമനം

മട്ടാഞ്ചേരി പാലസ്റോഡിൽ മൈത്രി സോഷ്യൽ ഗ്രൂപ്പും പുജാര കുടുംബവും ചേർന്ന് സംഘടിപ്പിച്ച ജനകീയ ദാഹപന്തൽ സമാപിച്ചു. 38 ദിവസമായി നീണ്ടുനിന്ന ഈ സേവനത്തിലൂടെ 17,000-ത്തിലധികം പേർക്ക് ദാഹശമനം ലഭിച്ചു.

സമാപന മോർ വിതരണ ചടങ്ങ് എറണാകുളം എം.പി. ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു. നാല് വർഷമായി തുടർച്ചയായി ഈ സേവനം സംഘടിപ്പിക്കുന്ന മൈത്രി സോഷ്യൽ ഗ്രൂപ്പിനെയും പുജാര കുടുംബത്തെയും അദ്ദേഹം അഭിനന്ദിച്ചു.

ചെയർമാൻ ദീപക് പുജാര അധ്യക്ഷത വഹിച്ചു. ജസ്മിൻ പുജാര, ടി.കെ. അഷറഫ്, പി. രാധാകൃഷ്ണൻ, അഡ്വ. സാജൻ മണ്ണളി, അഗസ്റ്റസ് സിറിൽ, ഡോ. പതിമ അഷർ, ഗണേശ് കെ., എൻ. രവീന്ദ്രൻ, ജോഡി, നരേഷ് കുമാർ, ജിം, ഹരിഹർ പ്രഭു എന്നിവർ പങ്കെടുത്തു.

TOP STORIES

ആലുവയിലെ ബാറിൽ വാക്കുതർക്കം: കത്തിക്കുത്ത് - 2 പേർക്ക് പരിക്ക്

ആലുവയിലെ ബാറിൽ വാക്കുതർക്കം: കത്തിക്കുത്ത് - 2 പേർക്ക് പരിക്ക്

ആലുവയിൽ മദ്യഷാപ്പിൽ വച്ചുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു.രണ്ടു പേർക്ക് പരിക്കേറ്റു.കഴിഞ്ഞ ദിവസം രാത്രി ആലുവ സ്വകാര്യ ബസ് സ്റ്റാൻ റിനടുത്തുള്ള നവരത്ന ബാറിൽ വച്ചാണ് ഒരുമിച്ചിരു...Read more

35 Mins ago|
ആലുവയിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം

ആലുവയിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം

ആലുവയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ കാർ നിശേഷം തകർന്നു. കാറിൽ രണ്ടു പേർ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടുആലുവ തോട്ടയ്ക്കാട്ടുകര മണപ...Read more

1 Days ago|
ഗുണ്ടൽപേട്ടിൽ വാഹനാപകടം 3 മലയാളികൾ മരിച്ചു

ഗുണ്ടൽപേട്ടിൽ വാഹനാപകടം 3 മലയാളികൾ മരിച്ചു

കർണാടക ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരണമടഞ്ഞു.കണ്ണൂർ സ്വദേശികളായ മുനീർ എന്ന 30 കാരനും മുനീറയെന്ന 45 കാരിയും മോഹിസ് സിദാൻ എന്ന മൂന്നര വയസുകാരനുമാണ് മരിച്ചത്.ഊട്...Read more

3 Days ago|
കൂടൽമാണിക്യ ക്ഷേത്രത്തിലും ആനയിടഞ്ഞു ,, രണ്ടാം പാപ്പാൻ കൊല്ലപ്പെട്ടു

കൂടൽമാണിക്യ ക്ഷേത്രത്തിലും ആനയിടഞ്ഞു ,, രണ്ടാം പാപ്പാൻ കൊല്ലപ്പെട്ടു

ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയിടഞ്ഞു; പാപ്പാനെ ചവിട്ടിക്കൊന്നു, മരിച്ചത് രണ്ടാം പാപ്പാൻ ശ്രീക്കുട്ടൻ .25 വയസുണ്ട്ആനയെ തളച്ചുഇന്ന് ഉച്ചയ്ക്കാണ് സംഭവം.ഇന്നലെ രാത്രി നടന്...Read more

5 Days ago|

Advertisement

Advertisement
അങ്കമാലിയിൽ ഒരാളെ ആന ചവിട്ടിക്കൊന്നു

അങ്കമാലിയിൽ ഒരാളെ ആന ചവിട്ടിക്കൊന്നു

അങ്കമാലി കിടങ്ങൂരിൽ വിരണ്ടോടിയ ആനയെ മയക്കു വെടിവച്ചു.നിരവധി വാഹനങ്ങൾ ആന തകർത്തുആനയുടെ അക്രമത്തിൽ ലോറി ഡ്രൈവർ വിഷ്ണു. കൊല്ലപ്പെട്ടു. രണ്ടാം പാപ്പാൻ പ്രദീപിനുംപരിക്കുണ്ട്.കൊല്ലത്തുനി...Read more

5 Days ago|
ഡിജോ കാപ്പൻ വിടവാങ്ങി

ഡിജോ കാപ്പൻ വിടവാങ്ങി

റോഡ് സുരക്ഷയ്ക്കായി പോരാടിയ ഡി ജോ കാപ്പൻ റോഡപകടത്തെത്തുടർന്നുണ്ടായ പരിക്കിനെ തുടർന്ന് മരണമടഞ്ഞു68 വയസായിരുന്നു. കാറപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നുകേരള കോൺഗ്രസിന്റെ വിദ്യാർത്ഥി...Read more

5 Days ago|
വാഹനാപകടത്തിൽ രണ്ട് ബൈക്ക് യാത്രികർ മരിച്ചു

വാഹനാപകടത്തിൽ രണ്ട് ബൈക്ക് യാത്രികർ മരിച്ചു

ആലപ്പുഴ വണ്ടാനത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർ മരിച്ചു.ആർത്തുങ്കൽ അരീപറമ്പിൽ കളത്തിൽ പറമ്പിൽ ബിനുവിന്റെ മകൻ അഖിൽ കൃഷ്ണയെന്ന 22 കാരനും ചേർത്തല കുറുപ...Read more

5 Days ago|
ഭാര്യയെ കൊന്നത് സംശയ രോഗത്തെ തുടർന്ന്

ഭാര്യയെ കൊന്നത് സംശയ രോഗത്തെ തുടർന്ന്

തൃശൂർ ആനക്കല്ലിൽ ഉണ്ണിമായയെന്ന യുവതിയെ ഭർത്താവ് ശിവദാസ് കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്തൃശൂർ ശക്തൻ സ്റ്റാന്റ് മാർക്കറ്റിലെ തൊഴിലാളിയാണ് ശിവപ്രസാദ് ഉണ്ണിമായ ഒരു എയർ കണ്ടീഷൻ സർവീസ്...Read more

5 Days ago|

യു.സി.കോളേജിൽ കാർട്ടൂൺ പരിശീലന ക്യാമ്പ്

ആലുവ യുസി കോളേജിൽ കാർട്ടൂൺ പരിശീലന ക്യാമ്പ്. ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിലെ വര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ മെയ് 7 മുതൽ 20 വരെ കാർട്ടൂൺ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രശസ്ത കാർട...Read more

6 Days ago|

Advertisement

Advertisement
ആലുവയിൽ വാഹനാപകടത്തിൽ വൃദ്ധ മരിച്ചു

ആലുവയിൽ വാഹനാപകടത്തിൽ വൃദ്ധ മരിച്ചു

മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ അപകടത്തിൽപ്പെട്ട 72 കാരിയായ മാതാവ് മരണമടഞ്ഞുആലുവ കാർമൽ ആശുപത്രിക്ക് സമീപം വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഓട്ടോയിടിക്കുകയും തുടർന്ന് ബൈക്കിന് പിന്നില...Read more

6 Days ago|
കവർച്ച കേസിലെ പ്രതി 2 വർഷത്തിന് ശേഷം പിടിയിൽ

കവർച്ച കേസിലെ പ്രതി 2 വർഷത്തിന് ശേഷം പിടിയിൽ

എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന പണം വാഹനത്തിന്റെ ചില്ല് തകർത്ത് കവർന്ന കേസിലെ മുഖ്യപ്രതി 2 വർഷത്തിനുശേഷം അറസ്റ്റിൽതമിഴ്നാട് ദിണ്ഡിൽ രാംജിനഗർ സ്വദേശി അറുമുഖനാണ് പിടിയിലായത്. പലസംസ്ഥ...Read more

6 Days ago|

മൂകാംബികയിൽ തിരുവാതിര കളിക്കാനവസരം

🌹 *കൊല്ലൂർ മൂകാംബിക* യിൽ *തിരുവാതിരക്കളി* ക്ക്‌ അവസരം... 2026 സെപ്റ്റംബർ അവസാനത്തിലോ ഒക്ടോബർ ആദ്യ ആഴ്ചയിലോ (കന്നിമാസം ) ക്ഷേത്രദർശൻ എല്ലാ വർഷവും മൂകാംബിക യിൽ നടത്തുന്ന *ദേവീവൈഭവ്*...Read more

7 Days ago|

@Copyright 2026 Powran. All Rights Reserved.