
ആലുവ
സംസ്ഥാനത്തെ അഞ്ചു വകുപ്പുകൾ കൂട്ടിച്ചേർത്ത്മുൻ സർക്കാർ രൂപീകരിച്ച
തദ്ദേശ പൊതു സർവീസ് പുനപരിശോധന സർക്കാർ പരിഗണനയിലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ.
ലോക്കൽ സെൽഫ് ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ പൊതു സർവീസിലെ പ്രശ്നങ്ങൾ നേരത്തെ തന്നെ യുഡിഎഫ് പഠനവിധേയമാക്കിയിരുന്നു അതിന്റെ ഭാഗമായാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ യു ഡി എഫിന്റെ പ്രകടനപത്രികയിൽതദ്ദേശ പൊതുസ് സർവീസ് പുനഃ പരിശോധിക്കുമെന്നും തദ്ദേശ പൊതു സർവീസിലെ പൊതു സ്ഥലം മാറ്റമാനദണ്ഡങ്ങൾ പരിഷ്കരിക്കും എന്നും ഉൾപ്പെടുത്തിയിട്ടുള്ളത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡണ്ട് എ. ബി.റെണുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബെന്നി ബഹനാൻ എംപി മുഖ്യപ്രഭാഷണം നടത്തി
തദ്ദേശ സ്ഥാപനങ്ങളിലെ
സ്റ്റാഫ് പാറ്റേൺകാലോചിതമായി പരിഷ്കരിക്കുക
നിലവിലെഹെഡ് ക്ലർക്ക് തസ്തിക
ജൂനിയർ സൂപ്രണ്ട് തസ്തികആയി ഉയർത്തുക
എല്ലാ പഞ്ചായത്തുകളിലും റവന്യൂ ഇൻസ്പെക്ടർതസ്തിക അനുവദിക്കുക
ഓഫീസ് അറ്റൻഡ് മാരുടെ പ്രമോഷൻ ശതമാനം 40%ആക്കി വർദ്ധിപ്പിക്കുക വ
തദ്ദേശ പൊതു സർവീസിന്റെ രൂപീകരണത്തിന് ഭാഗമായിഉടലെടുത്ത സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുകതുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം പാസാക്കി
അൻവർ സാദത്ത് എംഎൽഎ കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ്
കുന്നുകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ കെ.എൽ.ഇ ഒ സംസ്ഥാന പ്രസിഡണ്ട് നൈറ്റോ ബേബി അരീക്കൽ ജനറൽ സെക്രട്ടറി ജോൺ കെ സ്റ്റീഫൻ
കെഎസ് എസ് പിഎ സംസ്ഥാന ട്രഷറർ കെ വി മുരളി
കെ ജി ഒയു ജില്ലാ പ്രസിഡണ്ട് കണ്ണൻ
സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡണ്ട് നൗഷാദ് കെ.എൽ.ഇ.ഒ സംസ്ഥാനവൈസ് പ്രസിഡന്റുമാരായ അജീഷ് ഖാൻ, ജെയിൻ വർഗീസ് പാത്താടൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിജയകൃഷ്ണൻ ചുങ്കത്ത്
സെക്രട്ടറി മാരായ സതീഷ് കുമാർ ,അജിത് കുമാർ പ്രേംകുമാർ കോട്ടപ്പാട്ട് ജില്ലാ സെക്രട്ടറി ജോഷി ജില്ലാ ട്രഷറർ ജോയി പോൾ പി ഐ നിഷാദ്
രാജലക്ഷ്മി ഷിഫിൻ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു
ഭ