വോട്ടെണ്ണൽ ഇങ്ങനെ
*ഒരുക്കങ്ങൾ പൂർണ്ണം; വോട്ടെണ്ണൽനാളെജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ മൂന്നു കേന്ദ്രങ്ങളായി നടക്കും. 14 നിയമസഭാ മണ്ഡലങ്ങളിൽ ഏപ്രിൽ 9 ന് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്...Read more
തെരഞ്ഞെടുപ്പിന് തലേന്ന് ക്രിമിനൽ സംഘങ്ങൾ കോതമംഗലത്ത് കൂടിയതെന്തിന്? അന്വേഷണം തുടങ്ങി
അന്തർ ജില്ലാ ക്രമിനൽ സംഘാംഗങ്ങൾ ഒത്തുകൂടി, പോലീസ് കയ്യോടെ പിടികൂടി.. നിരവധി കേസുകളിൽ പ്രതികളായ കണ്ണൂർ അഴീക്കൽ കോവലൊടി ആയെങ്കി വീട്ടിൽ അർജുൻ ആയെങ്കി (29), തിരുവനന്തപുരം ആറ്റിപ്ര കളത...Read more
പോത്തിറച്ചിക്ക് ക്ഷാമം
പോത്തിറച്ചിക്ക് ക്ഷാമംഇതേത്തുടർന്ന് പലയിടങ്ങളിലും തോന്നുന്ന വിലപഴയതുപോലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പോത്തിറച്ചി എത്തുന്നില്ലപല സംസ്ഥാനങ്ങളും പോത്തിറച്ചി വിദേശത്തേക്ക് കയറ്റുമതി ചെയ...Read more
സേവ്യേഴ്സ് കോളേജിൽ പ്രവേശന നടപടികൾ തുടങ്ങി
ആലുവ. സെൻ്റ് സേവ്യേഴ്സ് കോളേജ് ഫോർ വിമെൻ(ഓട്ടോണമസ് ) 2026-2027 അദ്ധ്യയന വർഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. കോളേജിൻ്റെ ഔദ്യോഗിക വെബ് ...Read more
പ്രായപൂർത്തിയാവാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി; പൊലീസ് പൊക്കി ജയിലാക്കി
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനേയും ഏഴും മൂന്നും വയസുള്ള മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും ജയിലിലായിവടക്കാഞ്ചേരി പാട്ടോല സ്വദേശിനി ശ്രുതിയും കാമുകൻ കിഴക്കഞ്ചേരി സ്...Read more



കാർ മോഷ്ടാക്കൾ പോലീസ് പിടിയിൽ. തമിഴ്നാട് തഞ്ചാവൂർ മിഡിൽ സ്ട്രീറ്റ് സെന്തിൽകുമാർ (26), പാലക്കാട് അയിലൂർ മുതുകണ്ണി അന്തിത്താര വീട്ടിൽ സുബിൻ (23), തമിഴ്നാട് ഡിണ്ടിഗൽ സന്താന'കല്യാണ അമ്മൻകോവിൽ സ്ട്രീറ്റ് സുരേന്ദർ (27) എന്നിവരെയാണ് 'ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. പാറക്കടവിലെ ട്യൂഷൻ സെൻ്റർ വളപ്പിൽ സൂക്ഷിച്ചിരുന്ന പൊയ്യ സ്വദേശിയുടെ കാറാണ് മോഷ്ടിച്ച് കടന്നു കളഞ്ഞത്. തമിഴ്നാട് കോടച്ചേരിയിൽ നിന്നാണ് കാർ കണ്ടെടുത്തത്. നിരവധി കേസിൽ ഉൾപ്പെട്ടയാളാണ് സെന്തിൽകുമാർ.
ആലുവ ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ ചെങ്ങമനാട് ഇൻസപെക്ടർ എൻ ബി ഷൈജു, എസ് ഐ മാരായ അനിൽകുമാർ നൗഷാദ്, സീനിയർ സി പി ദ മാരായ കിഷോർ, പ്രജിത്ത്, രഞ്ജിത്ത് സിപിഒ മാരായ യാസന്ത് , വിപിൻ എന്നിവരാണ് അന്വേഷണത്തിസംഘത്തിൽ ഉണ്ടായിരുന്നത്
Advertisement
Advertisement
Advertisement