ആലുവയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
ആലുവയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരണമടഞ്ഞു.പറവൂർ ചേന്ദമംഗലം അറയത്തിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെ മകൻ ഉണ്ണികൃഷ്ണനാണ് മരിച്ചത്. 35 വയസുണ്ട്.യു.സി. കോളേജ് പരിസരത്തുവച്ച് പുലർച്ചെ...Read more
പെരിയാറിലേക്ക് എടുത്തു ചാടിയ ആസാം സ്വദേശിയെ രക്ഷപ്പെടുത്തി
റെയിൽവേ നടപാലത്തിൽ നിന്നും പെരിയാറിലേക്ക് എടുത്തുചാടിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.ഇന്നലെ രാത്രി തുരുത്ത് റെയിൽവെ നടപ്പാലത്തിൽ നിന്നും എടുത്തു ചാടിയ ആസാം സ്വദേശി സുനിൽ സെൻവയെ...Read more
ആലുവ തോട്ടക്കാട്ടുകരയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി
ആലുവയിൽകഞ്ചാവ് ചെടി പിടികൂടിപത്ത് മാസത്തോളം വളർച്ച എത്തിയ ചെടികളാണ് എക്സൈസ് പിടികൂടിയത്ആലുവ തോട്ടക്കട്ടകര കവലയിൽഏകദേശം 9 മാസത്തോളം വളർച്ച എത്തിയ 10 ചെടികളാണ് എക്സൈസ് പിടികൂടിയത്.സ്...Read more
കൊച്ചി
നെഹ്റു വെൽഫെയർ അസോസിയേഷൻ സംസ്ഥാനതല നേതൃയോഗം കോർപറേഷൻ കൗൺസിലർ ഒഷെനിമാത്യു ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് രാജു പള്ളിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
ഫോർട്ട് കൊച്ചിയിലെ ഫുട്ബോൾ താരമായ റൂഫ സ് ഡിസൂസയെ മൂന്നു ഫുട്ബോളുകൾ നൽകിയും പൊന്നാട ചാർത്തിയും ആദരിച്ചു
ജെയിൻ ജോർജ് ,തങ്കച്ചൻ കെ സി, ബീന എം എം, പി എസ് വിപിൻ,ദീപക് പൂജാറ, സിസ്റ്റർ. സിസിലിയ എന്നിവർ സംസാരിച്ചു
തുടർന്ന് ക്യാമ്പ് അംഗങ്ങൾ നേവി മ്യൂസിയം സന്ദർശിക്കുകയും വൈകിട്ട് ബീച്ചിലെ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ശേഖരിച്ച് കോർപ്പറേഷന് കൈമാറുകയും ചെയ്തു
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement