LATEST NEWS

ആലുവയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

ആലുവയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരണമടഞ്ഞു.പറവൂർ ചേന്ദമംഗലം അറയത്തിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെ മകൻ ഉണ്ണികൃഷ്ണനാണ് മരിച്ചത്. 35 വയസുണ്ട്.യു.സി. കോളേജ് പരിസരത്തുവച്ച് പുലർച്ചെ...Read more

3 Days ago|

പെരിയാറിലേക്ക് എടുത്തു ചാടിയ ആസാം സ്വദേശിയെ രക്ഷപ്പെടുത്തി

റെയിൽവേ നടപാലത്തിൽ നിന്നും പെരിയാറിലേക്ക് എടുത്തുചാടിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.ഇന്നലെ രാത്രി തുരുത്ത് റെയിൽവെ നടപ്പാലത്തിൽ നിന്നും എടുത്തു ചാടിയ ആസാം സ്വദേശി സുനിൽ സെൻവയെ...Read more

4 Days ago|

ആലുവ തോട്ടക്കാട്ടുകരയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി

ആലുവയിൽകഞ്ചാവ് ചെടി പിടികൂടിപത്ത് മാസത്തോളം വളർച്ച എത്തിയ ചെടികളാണ് എക്സൈസ് പിടികൂടിയത്ആലുവ തോട്ടക്കട്ടകര കവലയിൽഏകദേശം 9 മാസത്തോളം വളർച്ച എത്തിയ 10 ചെടികളാണ് എക്സൈസ് പിടികൂടിയത്.സ്...Read more

4 Days ago|

മതത്തിനകത്തെ യാഥാസ്ഥിതിക പണ്ഡിതർ ഇസ്ലാമിൻ്റെ വികസന ക്ഷമതയെ തകർക്കുകയാണെന്ന് പ്രമുഖ സിനിമാ പ്രവർത്തകൻ ഷുക്കൂർ വക്കീൽ അഭിപ്രായപ്പെട്ടു.

ആലുവയിൽ സംഘടിപ്പിച്ച ഫോറം ഫോർ ജെൻഡർ ഇക്വാലിറ്റി എമംഗ് മുസ്ലീംസ് സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ഇസ്ലാമിനെ കാലികമാക്കുന്നതിൽ മതത്തിലെ സ്ത്രീകളെ അംഗീകരിക്കുക എന്നത് കാലത്തിൻ്റെ ആവശ്യമാണ്

മുസ്ലീം വ്യക്തിനിയമം ലിംഗനീതിപരമായി പരിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പിന്തുടർച്ചാവകാശനിയമങ്ങളിൽ സ്ത്രീകൾക്കു തുല്യാവകാശം ഉറപ്പു വരുത്താൻ മുസ്ലീം ദമ്പതികൾ മതപരമായി നിർവ്വഹിച്ച വിവാഹം സ്പെഷൽ മാര്യേജ് ആക്ട് സെക്ഷൻ 15 പ്രകാരം റജിസ്ട്രർ ചെയ്യുന്നത് വ്യാപകമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംഗമം സംഘടിപ്പിച്ചത്.

. പ്രമുഖ മത പണ്ഡിതൻ മുജീബ് റഹ്മാൻ കിനാലൂർ മുഖ്യ പ്രഭാഷണം നടത്തി.

ലോകത്താകമാനം ഏകീകൃതമായ ഒരു ശരീഅത്ത് നിയമം നിലനിൽക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖലീഫഉമറിൻ്റെ കാലത്ത് തന്നെ പ്രായോഗികമായ മാറ്റങ്ങൾ വന്നിട്ടുണ്ട്.

യുദ്ധാനന്തരസ്വത്ത് സൈനികർക്ക് അവകാശപ്പെട്ടതാണെന്നത് മാറ്റി

അത് ഭരണകൂടത്തിൽ നിക്ഷിപ്തമാക്കിയതും ക്ഷാമകാലത്ത് മോഷണത്തിനുള്ള കൈവെട്ട് പോലുള്ള ശിക്ഷകൾ മാറ്റിയതും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.

മാനവികതയുൾക്കൊള്ളുന്ന തത്വങ്ങൾക്കാണ് ഇസ്ലാം പ്രാധാന്യം കൊടുക്കുന്നത്. നീതി, കാരുണ്യം തുടങ്ങിയ അടിസ്ഥാന തത്വങ്ങളെ അവഗണിച്ച് അക്ഷരാർത്ഥത്തിലല്ല നിയമങ്ങൾ നിലനിൽക്കുന്നത്. മനുഷ്യരാശിയുടെ വികാസത്തോടൊപ്പം മാറ്റങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിൽ നിയമം കാലഹരണപ്പെടും. ജീവൻ , സ്വത്ത് ,അഭിമാനം എന്നിവ പരിഗണിച്ചാകണം നിയമങ്ങൾ.

ഖണ്ഡിതതമായ വിധികളും കാലത്തിനു യോജിച്ച മാറ്റങ്ങൾ വരുത്താനുള്ള സാധ്യതകളുള്ള പ്രശ്നങ്ങളും ഖുറാൻകൈകാര്യം ചെയ്യുന്നുണ്ട്.

സൗദി അറബ്യയിലും ഇറാനിലും മൊറോക്കോയിലും ടുണീഷ്യയിലും ഈജിപ്തിലും ഒരേ ശരീ അത്ത് അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുനന്മയും

നീതിയും ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള ഭരണകൂടനിയമങ്ങൾ അനുസരിക്കുന്നതിൽ ഇസ്ലാമിൽ വിലക്കില്ല.

യുക്തിപരമായ വിശകലനം ഇസ്ലാമിൻ്റെ പാരമ്പര്യത്തിനകത്തുണ്ട്. എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുസ്ലീം വ്യക്തിനിയമ പരിഷ്കാരം എന്തിന് എന്ന വിഷയം ഫോർജെം ചെയർ പേഴ്സൺ ഡോ. ഖദീജ മുംതാസ് അവതരിപ്പിച്ചു മുസ്ലീം സ്ത്രീ അവകാശം: ഖുർആൻ നിലപാട് എന്ന വിഷയം ഡോ. അബ്ദുൾ ലത്തീഫും SMA വിവാഹറജിസ്ടേഷൻ്റെ പ്രസക്തി എന്ന വിഷയം നെജു ഇസ്മയിലും അവതരിപ്പിച്ചു. തുടർന്ന് SMA15 പ്രകാരം വിവാഹിതരായ ദമ്പതികളുടെ സംഗമവും അനുഭവവിവരണവും നടന്നു

അഡ്വ എം.കെ ഹഖ് സ്വാഗതവും അഡ്വ സ്മൈലി നന്ദിയും പറഞ്ഞു.

TOP STORIES

ആലുവയിൽ കാർ കടയിലേക്ക് ഇടിച്ചു കയറി 3 പേർക്ക് പരിക്ക്

ആലുവയിൽ കാർ കടയിലേക്ക് ഇടിച്ചു കയറി 3 പേർക്ക് പരിക്ക്

ആലുവയ്ക്കടുത്ത് യു.സി.കോളേജ് കടൂപ്പാടത്ത് കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി മൂന്ന് പേർക്ക് പരിക്ക്ഇന്നലെ രാത്രിയാണ് സംഭവം.കട്ടപ്പന സ്വദേശി അഫ്സൽ ഷാജഹാൻ എന്നയാൾ ഓടിച്ചിര...Read more

8 Hours ago|
ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ വികലാംഗൻ മുങ്ങിമരിച്ചു

ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ വികലാംഗൻ മുങ്ങിമരിച്ചു

ആലുവ പുഴയിൽ കുളിക്കാനിറങ്ങിയ ആന്ധ്രാ സ്വദേശിയായ ഭിന്നശേഷി ക്കാരൻ മുങ്ങിമരിച്ചു.ഇന്ന് വൈകിട്ട് 6 മണിയോടെ കുളിക്കാനിറങ്ങിയ ആന്ധ കടപ്പ അട്ടലുരു സ്വദേശി ഗോപാലയ്യ എന്ന 52 കാരനാണ് മരിച്ച...Read more

20 Hours ago|
വിമാനം താഴ്ന്ന് പറന്നു; വീടിന്റെ ഓടുകൾ പറന്നു പോയി

വിമാനം താഴ്ന്ന് പറന്നു; വീടിന്റെ ഓടുകൾ പറന്നു പോയി

നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നു പറന്നതിനെത്തുടർന്ന് വീടിന്റെ മേൽക്കൂരയും ഓടും തകർന്നു..നെടുമ്പാശ്ശേരി അത്താണി ശാന്തിനഗർ കാട്ടുപറമ്പിൽ സൈമണിന്റെ വീടിനാണ് നാശനഷ്ടം സംഭവിച്ചത്വീടിന്...Read more

1 Days ago|
ജോസ് മാവേലിക്ക് നാല് സ്വർണമെഡലുകൾ

ജോസ് മാവേലിക്ക് നാല് സ്വർണമെഡലുകൾ

നാല് സ്വർണ മെഡലുകൾ നേടി ജോസ് മാവേലി സംസ്ഥാന സിനിയർ വെറ്ററൻ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിസീനിയർ സ്പോർട്സ് ആൻഡ് ഗെയിംസ് അസോസിയേഷൻ പാലക്കാട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച പ്രഥമ ...Read more

1 Days ago|

നെഹ്റു വെൽഫെയർ സംഗമം

കൊച്ചി നെഹ്റു വെൽഫെയർ അസോസിയേഷൻ സംസ്ഥാനതല നേതൃയോഗം കോർപറേഷൻ കൗൺസിലർ ഒഷെനിമാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് രാജു പള്ളിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഫോർട്ട് കൊച്ചിയിലെ ഫുട്ബോൾ...Read more

1 Days ago|

Advertisement

Advertisement
മുഖ്യമന്ത്രിയുടെ വീട്ടിൽ മൂർഖൻ

മുഖ്യമന്ത്രിയുടെ വീട്ടിൽ മൂർഖൻ

മുഖ്യ മന്ത്രിയുടെ വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി:മുഖ്യ മന്ത്രിയുടെ ദേശത്തുള്ള വീട്ടിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത് .ഉച്ചയ്ക്ക് 2 മണിയോടെയാണ് വീട്ടുപരിസരത്ത് കണ്ട പാമ...Read more

1 Days ago|
തിങ്കളാഴ്ച ഈ ബസിൽ പുരുഷന്മാർക്ക് സൗജന്യ യാത്ര

തിങ്കളാഴ്ച ഈ ബസിൽ പുരുഷന്മാർക്ക് സൗജന്യ യാത്ര

ജൂൺ 15 തിങ്കളാഴ്ചപുരുഷന്മാർക്ക് സൗജന്യ യാത്രയൊരുക്കി സ്വകാര്യബസുടമയുടെ പ്രതിഷേധം.പൊതുഗതാഗത മേഖലയുടെ തകർച്ചയ്ക്കും സ്വകാര്യ ബസുകളുടെ നിലനിൽപ്പിനും ഭീഷണിയാകുന്ന ഇന്ദിരാ ഗ്യാരണ്ടി പദ്...Read more

1 Days ago|
കഞ്ചാവ് സുന്ദരി ജയിലിലായി

കഞ്ചാവ് സുന്ദരി ജയിലിലായി

11 കോടിയുടെ ഹൈബ്രിഡ്കഞ്ചാവുമായി കഴിഞ്ഞവർഷത്തെ മിസ് കേരള റണ്ണർ അപ് ഹർഷസണ്ണി മുംബൈ വിമാനതാവളത്തിൽ പിടിയിലായിബാങ്കോക്കിൽ നിന്നും വന്നപ്പോൾ ബാഗേജ് പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. റ...Read more

2 Days ago|
നിപനിയന്ത്രണവിധേയമെന്ന് മന്ത്രി

നിപനിയന്ത്രണവിധേയമെന്ന് മന്ത്രി

June 11, 2026സംസ്ഥാനത്ത് നിപയും ഷിഗെല്ലയും രോഗബാധ സംബന്ധിച്ച സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. ...Read more

2 Days ago|
മുഖ്യമന്ത്രി ശിവഗിരി സന്ദർശിച്ചു

മുഖ്യമന്ത്രി ശിവഗിരി സന്ദർശിച്ചു

ശിവഗിരിയെ രാജ്യാന്തര നിലവാരത്തിലേക്കുയർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സാമൂഹിക നവോഥാനത്തിന് കരുത്തു പകർന്ന പരിപാവന മണ്ണാണ് ശിവഗിരിയുടേത്....Read more

2 Days ago|

Advertisement

Advertisement
മയക്കുമരുന്നു മായി യുവതി പിടിയിൽ

മയക്കുമരുന്നു മായി യുവതി പിടിയിൽ

ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ ഹെറോയിനുമായി യുവതി പോലീസ് പിടിയിൽ. അസം മോറിഗാവ് സ്വദേശിനി നെജുമ ബീഗം(23)നെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ...Read more

2 Days ago|

പുതിയ സ്മാർട്ട്ഫോണുകൾ വിപണിയിലേക്ക്

എഐ+; നോവ2 സ്മാർട്ട്ഫോണുകൾ വിപണിയിലേക്ക്കൊച്ചി: സ്മാർട്ട്ഫോൺ വിപണിയിലെ പതിവ് ലോഞ്ച് രീതികളിൽ നിന്ന് മാറി പുതിയ പരീക്ഷണവുമായി എഐ+ സ്മാർട്ട്ഫോൺ. കമ്പനിയുടെ പുതിയ നോവ2 നിയോ, നോവ2 പ്രോ ...Read more

2 Days ago|
ഫാറ്റി ലിവർ വ്യാപകമാകുന്നുവെന്ന് പഠനം

ഫാറ്റി ലിവർ വ്യാപകമാകുന്നുവെന്ന് പഠനം

*ഫാറ്റിലിവർ വ്യാപകം; ബോധവത്കരണവും പ്രതിരോധവും അനിവാര്യമെന്ന് ആരോഗ്യ വിദഗ്ധർ*കൊച്ചി: ഫാറ്റിലിവർ ബാധിതരുടെ എണ്ണം ക്രമാധീതമായി വർധിക്കുകയാണെന്നും ബോധവത്കരണവും പ്രതിരോധവും അനിവാര്യമാണെ...Read more

3 Days ago|
സ്നേഹമെർലിൻ വീണ്ടും പീഢന കേസിൽ

സ്നേഹമെർലിൻ വീണ്ടും പീഢന കേസിൽ

ആൺകുട്ടിയെ പീഢിപ്പിച്ച കേസിൽ പ്രതിയായ തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനി സ്നേഹമെർലിൻ 16 കാരിയെ പീഢിപ്പിച്ചകേസിൽ പ്രതിയായി.കൂട്ടുകാരിയുടെ മകളെയാണ് ലൈംഗികമായി പീഡിപ്പിച്ചത്.രണ്ട് ആൺക...Read more

3 Days ago|

Advertisement

Advertisement
ആലുവ തുരുത്തിൽ പുലിയെ കണ്ടതായി വാർത്ത

ആലുവ തുരുത്തിൽ പുലിയെ കണ്ടതായി വാർത്ത

ആലുവയ്ക്കടുത്ത് തുരുത്ത് ഗ്രാമത്തിൽ പുലിയെ കണ്ടതായി വാർത്തഎന്നാൽ സമീപത്ത് വനമൊന്നുമില്ലാ ത്തതിനാൽ വാർത്ത സ്ഥിരീകരിക്കാൻ വനം വകുപ്പധികൃതർ തയ്യാറായിട്ടില്ല.എന്നാൽ നാട്ടുകാർ പറയുന്നിട...Read more

3 Days ago|
അറിയണം: ആലുവയിലുണ്ട് ഫുട്ബോളിനെ പ്രണയിച്ച ഈ അഭിമാന താരം

അറിയണം: ആലുവയിലുണ്ട് ഫുട്ബോളിനെ പ്രണയിച്ച ഈ അഭിമാന താരം

പുതുതലമുറ അറിയണം ഇന്ത്യൻ ടീമിൽ കളിച്ചഇന്നും ഫുട്ബോളിനെ ജീവശ്വാസമായി കൊണ്ടു നടക്കുന്നഒരു ഇന്ത്യൻ ടീമിലെ കളിക്കാരൻ ആലുവയ്ക്കുണ്ടെന്നത്.ഇന്നും പുതുതലമുറയെ ഫുട്ബോൾ പരിശീലിപ്പിക്കാൻ ഓടി...Read more

3 Days ago|
ലോകകപ്പ് ഫുട്ബോളിനെ വരവേല്ക്കാൻ ആലുവ നഗരസഭയൊരുക്കിയ ആഘോഷം ശ്രദ്ധേയമായി

ലോകകപ്പ് ഫുട്ബോളിനെ വരവേല്ക്കാൻ ആലുവ നഗരസഭയൊരുക്കിയ ആഘോഷം ശ്രദ്ധേയമായി

ഫുട്ബോൾ ലോകകപ്പിൻ്റെ വരവറിയിച്ച് ആലുവ നഗരത്തിൽ വർണാഭമായ റാലിയുംപ്രദർശനമത്സരവും സംഘടിപ്പിച്ചു.ആലുവ നഗരസഭയും ഫുട്ബോൾ ഫാൻസ് കൂട്ടായ്മയും ആലുവ മീഡിയ ക്ലബ്ബും ചേർന്നാണ് റാലി സംഘടിപ്പിച്...Read more

3 Days ago|
മാള എസ്.എച്ച്.ഒ തൂങ്ങി മരിച്ചു

മാള എസ്.എച്ച്.ഒ തൂങ്ങി മരിച്ചു

മാള എസ്.എച്ച്.ഒ ആർ. രാജേഷിനെ പൊലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടുകൊല്ലം ശൂരനാട് സ്വദേശിയാണ്. 46 വയസുണ്ട്രണ്ട് ദിവസമായി ജോലിക്ക് വന്നിരുന്നിരുന്നില്ല.ആത്മഹത്യാകുറിപ...Read more

4 Days ago|
ഫ്രീസറുകൾ തകരാറിൽ : ആലുവ ആശുപത്രിയിൽ മൃതദ്ദേഹം സൂക്ഷിക്കൽ പ്രതിസന്ധിയിൽ

ഫ്രീസറുകൾ തകരാറിൽ : ആലുവ ആശുപത്രിയിൽ മൃതദ്ദേഹം സൂക്ഷിക്കൽ പ്രതിസന്ധിയിൽ

ആലുവ ജില്ലാ സർക്കാർ ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ ആവശ്യത്തിന് ഫ്രീസറില്ലനാല് ഫ്രീസറുകൾ ആദ്യമുണ്ടായിരുന്നതാണ്. എന്നാൽ മുന്നെണ്ണം നിലവിലുള്ളൂവെന്നാണ് അധികൃതർ പറയുന്നത്ഇതിൽ ഒരെണ്...Read more

4 Days ago|

Advertisement

Advertisement

ഏവിയേഷൻ കോഴ്സുകൾക്ക് അപേക്ഷിക്കാം

സി.ഐ.എ.എസ്.എൽ അക്കാദമിയിൽ കുസാറ്റ് അം​ഗീകൃത ഏവിയേഷൻ കോഴ്സുകൾക്ക് ജൂൺ 15 വരെ അപേക്ഷിക്കാംകൊച്ചി: സിയാലിന്റെ അനുബന്ധ സ്ഥാപനമായ സി.ഐ.എ.എസ്.എൽ അക്കാദമി പുതിയ അധ്യയന വർഷത്തേക്കുള്ള വിവി...Read more

4 Days ago|
പെരുമ്പാവൂരിൽ ഹെറോയിനുമായി യുവതി പിടിയിൽ

പെരുമ്പാവൂരിൽ ഹെറോയിനുമായി യുവതി പിടിയിൽ

-ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ ഹെറോയിനുമായി യുവതി പോലീസ് പിടിയിൽ. അസം നാഗോൺ സ്വദേശിനി ഷാഹിദ ഖാത്തൂൺ (25)നെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേ...Read more

4 Days ago|
പൊലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ

പൊലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ

മുനമ്പം പൊലീസ് സ്‌റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ കെടാമംഗലം സ്വദേശി വിനുവർഗീസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു.കെടാമംഗലം സ്വദേശിയാണ് - 43 വയസുണ്ട്Read more

5 Days ago|

Advertisement

Advertisement

ആലുവയിൽ ഇതരസംസ്ഥാനക്കാരനെ കത്തി കാട്ടി കവർച്ച ചെയ്തു

ആലുവജോലി കഴിഞ്ഞ് രാത്രി താമസസ്ഥലത്തേക്ക് പോകുകയായിരുന്ന ഇതരസംസ്ഥാനക്കാരനെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ചകൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശി ജയദേ പനിസാങ്കറിനെയാണ്...Read more

5 Days ago|
അമ്പലത്തിൽ മോഷണം നടത്തുന്നയാൾ പിടിയിൽ

അമ്പലത്തിൽ മോഷണം നടത്തുന്നയാൾ പിടിയിൽ

അമ്പലത്തിലെ മോഷണവുമായി ബന്ധപ്പെട്ട് ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ.ആസാം കാമ്പൂർ റസിദുൾ ഹഖ് (22) നെയാണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 2 ന് ചൊവ്വര പുതിയകാവ് ഭദ്രകാളി...Read more

5 Days ago|
അശോകപുരം നാരായണൻ അവാർഡ് പ്രഖ്യാപിച്ചു

അശോകപുരം നാരായണൻ അവാർഡ് പ്രഖ്യാപിച്ചു

ആലുവ: മുതിർന്ന മാദ്ധ്യമ പ്രവർത്തകനായിരുന്ന അശോകപുരം നാരായണന്റെ ഓർമ്മക്കായി അശോകപുരം നാരായണൻ ഫൗണ്ടേഷനും കെ.ജെ.യു ആലുവ മേഖലാ കമ്മിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ പ്രഥമ സംസ്ഥാന മാദ്...Read more

5 Days ago|
നിശ്ചയത്തിനുള്ള ഒരുക്കത്തിനിടെ യുവതി തൂങ്ങിമരിച്ച നിലയിൽ

നിശ്ചയത്തിനുള്ള ഒരുക്കത്തിനിടെ യുവതി തൂങ്ങിമരിച്ച നിലയിൽ

വിവാഹ നിശ്ചയത്തിനുള്ള ഒരുക്കത്തിനിടെ 22 കാരി വീട്ടിലെ ഡൈനിംഗ് ഹാളിൽ തൂങ്ങിമരിച്ചുകോഴിക്കോട് താമരശ്ശേരി അമ്പായത്തോട് ചേലോട്ടിൽ പ്രദീപിന്റെ മകൾ നന്ദനയാണ് മരിച്ചത്Read more

6 Days ago|

Advertisement

Advertisement

@Copyright 2026 Powran. All Rights Reserved.