ആലുവയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
ആലുവയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരണമടഞ്ഞു.പറവൂർ ചേന്ദമംഗലം അറയത്തിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെ മകൻ ഉണ്ണികൃഷ്ണനാണ് മരിച്ചത്. 35 വയസുണ്ട്.യു.സി. കോളേജ് പരിസരത്തുവച്ച് പുലർച്ചെ...Read more
പെരിയാറിലേക്ക് എടുത്തു ചാടിയ ആസാം സ്വദേശിയെ രക്ഷപ്പെടുത്തി
റെയിൽവേ നടപാലത്തിൽ നിന്നും പെരിയാറിലേക്ക് എടുത്തുചാടിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.ഇന്നലെ രാത്രി തുരുത്ത് റെയിൽവെ നടപ്പാലത്തിൽ നിന്നും എടുത്തു ചാടിയ ആസാം സ്വദേശി സുനിൽ സെൻവയെ...Read more
ആലുവ തോട്ടക്കാട്ടുകരയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി
ആലുവയിൽകഞ്ചാവ് ചെടി പിടികൂടിപത്ത് മാസത്തോളം വളർച്ച എത്തിയ ചെടികളാണ് എക്സൈസ് പിടികൂടിയത്ആലുവ തോട്ടക്കട്ടകര കവലയിൽഏകദേശം 9 മാസത്തോളം വളർച്ച എത്തിയ 10 ചെടികളാണ് എക്സൈസ് പിടികൂടിയത്.സ്...Read more
മുഖ്യ മന്ത്രിയുടെ വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി
:മുഖ്യ മന്ത്രിയുടെ ദേശത്തുള്ള വീട്ടിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത് .
ഉച്ചയ്ക്ക് 2 മണിയോടെയാണ് വീട്ടുപരിസരത്ത് കണ്ട പാമ്പിനെ വിവരം ലഭിച്ചതിനെ തുടർന്ന് റെസ്ക്യൂ സംഘം എത്തി പിടികൂടുകയായിരുന്നു.
തുടർന്ന് പാമ്പിനെ റെസ്ക്യൂ ചെയ്ത് വനംവകുപ്പ് അധികൃതർക്ക് കൈമാറി.
സർപ്പാ വോളണ്ടിയേസ് ആയ സന്തോഷ് ,അനന്ത കൃഷ്ണൻ എന്നിവരാണ് പാമ്പിനേ പിടികൂടിയത്
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement