ആലുവയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
ആലുവയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരണമടഞ്ഞു.പറവൂർ ചേന്ദമംഗലം അറയത്തിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെ മകൻ ഉണ്ണികൃഷ്ണനാണ് മരിച്ചത്. 35 വയസുണ്ട്.യു.സി. കോളേജ് പരിസരത്തുവച്ച് പുലർച്ചെ...Read more
പെരിയാറിലേക്ക് എടുത്തു ചാടിയ ആസാം സ്വദേശിയെ രക്ഷപ്പെടുത്തി
റെയിൽവേ നടപാലത്തിൽ നിന്നും പെരിയാറിലേക്ക് എടുത്തുചാടിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.ഇന്നലെ രാത്രി തുരുത്ത് റെയിൽവെ നടപ്പാലത്തിൽ നിന്നും എടുത്തു ചാടിയ ആസാം സ്വദേശി സുനിൽ സെൻവയെ...Read more
ആലുവ തോട്ടക്കാട്ടുകരയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി
ആലുവയിൽകഞ്ചാവ് ചെടി പിടികൂടിപത്ത് മാസത്തോളം വളർച്ച എത്തിയ ചെടികളാണ് എക്സൈസ് പിടികൂടിയത്ആലുവ തോട്ടക്കട്ടകര കവലയിൽഏകദേശം 9 മാസത്തോളം വളർച്ച എത്തിയ 10 ചെടികളാണ് എക്സൈസ് പിടികൂടിയത്.സ്...Read more
ആലുവ ജില്ലാ സർക്കാർ ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിക്കാൻ ആവശ്യത്തിന് ഫ്രീസറില്ല
നാല് ഫ്രീസറുകൾ ആദ്യമുണ്ടായിരുന്നതാണ്. എന്നാൽ മുന്നെണ്ണം നിലവിലുള്ളൂവെന്നാണ് അധികൃതർ പറയുന്നത്
ഇതിൽ ഒരെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നുള്ളൂ
ആലുവയിൽ ട്രെയിനിടിച്ചും വെള്ളത്തിൽവീണും മറ്റും നിത്യേന അജ്ഞാത മൃതദ്ദേഹങ്ങൾ കണ്ടെത്താറുണ്ട്.
മൃതദ്ദേഹങ്ങൾ തിരിച്ചറിയുന്നതു വരെ സൂക്ഷിക്കാൻ പൊലീസ് . ബുദ്ധിമുട്ടുകയാണ്. പലപ്പോഴും കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകേണ്ടതായി വരുന്നു
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement