ആലുവയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
ആലുവയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരണമടഞ്ഞു.പറവൂർ ചേന്ദമംഗലം അറയത്തിൽ വീട്ടിൽ ഗോപാലകൃഷ്ണന്റെ മകൻ ഉണ്ണികൃഷ്ണനാണ് മരിച്ചത്. 35 വയസുണ്ട്.യു.സി. കോളേജ് പരിസരത്തുവച്ച് പുലർച്ചെ...Read more
പെരിയാറിലേക്ക് എടുത്തു ചാടിയ ആസാം സ്വദേശിയെ രക്ഷപ്പെടുത്തി
റെയിൽവേ നടപാലത്തിൽ നിന്നും പെരിയാറിലേക്ക് എടുത്തുചാടിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.ഇന്നലെ രാത്രി തുരുത്ത് റെയിൽവെ നടപ്പാലത്തിൽ നിന്നും എടുത്തു ചാടിയ ആസാം സ്വദേശി സുനിൽ സെൻവയെ...Read more
ആലുവ തോട്ടക്കാട്ടുകരയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി
ആലുവയിൽകഞ്ചാവ് ചെടി പിടികൂടിപത്ത് മാസത്തോളം വളർച്ച എത്തിയ ചെടികളാണ് എക്സൈസ് പിടികൂടിയത്ആലുവ തോട്ടക്കട്ടകര കവലയിൽഏകദേശം 9 മാസത്തോളം വളർച്ച എത്തിയ 10 ചെടികളാണ് എക്സൈസ് പിടികൂടിയത്.സ്...Read more
ആലുവയ്ക്കടുത്ത് തുരുത്ത് ഗ്രാമത്തിൽ പുലിയെ കണ്ടതായി വാർത്ത
എന്നാൽ സമീപത്ത് വനമൊന്നുമില്ലാ ത്തതിനാൽ വാർത്ത സ്ഥിരീകരിക്കാൻ വനം വകുപ്പധികൃതർ തയ്യാറായിട്ടില്ല.
എന്നാൽ നാട്ടുകാർ പറയുന്നിടത്തെ കാൽപ്പാടുകൾ പരിശോധിക്കാൻ വനം വകുപ്പ് അധികൃതരെത്തും
തുരുത്ത് പാലത്തിനടുത്ത് പ്രവർത്തനം നിലച്ച വിക്ടറി ഓട് ഫാക്ടറിക്ക് സമീപം കാടുപിടിച്ച് കിടക്കുന്നിടത്ത് പുലിയെ കണ്ടുവെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്.
പെരിയാർ നീന്തികടന്നെത്തിയതാകാമെന്ന് ഇവർ ശങ്കിക്കുന്നു.
നാട്ടുകാർ തടിച്ചു കൂടിയിട്ടുണ്ട്
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement