രാജഗിരിയിൽ പീഡിയാട്രിക് ന്യൂ റോമസ് ലുകാർ ക്ലിനിക്
*സ്നേഹത്തിന്റെ ഈണവുമായി ഔസേപ്പച്ചൻ, രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് ന്യൂറോമസ്കുലാർ ക്ലിനിക് ആരംഭിച്ചു*ആലുവ: ‘പ്രതീക്ഷ കൈവിടരുത്, ഇന്നത്തെ വേദനകൾ നാളത്തെ സദ് വാർത്തകൾ ആയിരിക്കും!’....Read more

ആലപ്പുഴ.
വാഹനാപകടത്തിൽ പരിക്കേറ്റയാളുടെ മാല കവർന്നയാൾ പിടിയിൽ
പുന്നപ്ര ചൂളപ്പറമ്പിൽ അഷ്കർ എന്ന 34 കാരനാണ് പിടിയിലായത്
കഴിഞ്ഞ ദിവസം രാത്രി വണ്ടാനത്ത് വാഹനാപകടത്തിൽപ്പെട്ടയാളെ
വാഹനത്തിൽ കയറ്റിയപ്പോൾ ഇയാളും സഹായിയായി കൂടി.
തുടർന്ന് മാലപൊട്ടിച്ചെടുത്ത് മുങ്ങി.
ഇയാൾ ഇതിനുമ്പ് ഹേരി കേസിൽ പ്രതിയായിട്ടുണ്ട്